Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്‍വറിനെതിരെ സി പി എം നിലപാട് കടുപ്പിക്കും, ശകതമായി പ്രതിരോധിക്കാന്‍ നീക്കം, അന്‍വറിനെ പിന്തുണയ്‌ക്കുന്ന അണികള്‍ വെല്ലുവിളി

പാര്‍ട്ടി സമ്മേളന കാലമായതിനാല്‍ വലിയ ചേരി തിരിവിന് ഇടയാക്കാനും സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2024, 09:42 pm IST
inKerala

തിരുവനന്തപുരം:പരസ്യപ്രതികരണം അരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും വിലക്കിനെ തൃണവത്കരിച്ച് പി വി അന്‍വര്‍ രംഗത്ത് വന്നതോടെ അന്‍ വറുമായി ഇനി ഒരു ഒത്തുതീര്‍പ്പിന് സാധ്യതയില്ലെന്ന നിലപാടില്‍ സി പി എം. അന്‍വറിനെതിരെ നിലപാട് കടുപ്പിക്കുമെന്ന സൂചനയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയത്. കൂടുതല്‍ കാര്യങ്ങള്‍ വെളളിയാഴ്ച വെളിപ്പെടുത്തുമെന്ന സൂചനയാണ് എം വി ഗോവിന്ദന്‍ നല്‍കിയത്.

അന്‍വറിന്റെ തുറന്ന് പറച്ചിലില്‍ സി പി എം കേന്ദ്രങ്ങള്‍ ഞെട്ടിയിരിക്കുകയാണ്. അന്‍വര്‍ പറയുന്നത് സി പി എം പ്രവര്‍ത്തകര്‍ തന്റെ ഒപ്പമുണ്ടെന്നാണ്. ഇത് പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. സ്വതന്ത്ര എംഎല്‍എ ആയതിനാല്‍ സാങ്കേതിക നടപടികള്‍ക്ക് സിപിഎമ്മിന് പരിമിതിയുണ്ട്. പാര്‍ട്ടി സംവിധാനം അടിമുടി മുന്നിട്ടിറങ്ങി അന്‍വറിനെ പ്രതിരോധിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ നേരിട്ട് ലക്ഷ്യമിട്ട പിവി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ സിപിഎം രാഷ്‌ട്രീയത്തിലും വരും ദിവസങ്ങളില്‍ ചലനങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യത.പാര്‍ട്ടി സമ്മേളന കാലമായതിനാല്‍ വലിയ ചേരി തിരിവിന് ഇടയാക്കാനും സാധ്യതയുണ്ട്.

എന്നാല്‍ സി പി എം പഴയത് പോലെയല്ല എന്നതാണ് പാര്‍ട്ടി നേരിടുന്ന മറ്റൊരു പ്രശ്‌നം. കേഡര്‍ സംവിധാനം പഴയത് പോലെയില്ല. പലയിടത്തും ഒത്തുതീര്‍പ്പുകളുണ്ടാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അന്‍വര്‍ പരസ്യനിലപാടുകളുമായി സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ രംഗത്ത് വന്നിട്ടും കാര്യമായ എതിര്‍ സ്വരങ്ങള്‍ പാര്‍ട്ടിയില്‍ നിന്നുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

എംഎല്‍എ സ്ഥാനം രാജിവെക്കാതെ രണ്ടും കല്പിച്ചുള്ള പോരിനാണ് അന്‍വറിന്റെ ശ്രമം.സി പി എം അണികളെ ചേര്‍ത്ത് നിര്‍ത്താന്‍, മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മരിച്ചപ്പോള്‍ തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്‌ക്കാത്തതിനെ കുറിച്ചും അന്‍ വര്‍ ചൂണ്ടിക്കാട്ടി.പിണറായിക്കും കുടുംബത്തിനും യൂറോപ്പില്‍ പോകേണ്ടതിനാലാണ് ചെന്നൈയില്‍ നിന്ന് കോടിയേരിയുടെ മൃതദേഹം നേരിട്ട് കണ്ണൂരിലേക്ക് എത്തിച്ചതെന്ന ആരോപണവും ഉയര്‍ത്തി. തിരുവനന്തപുരത്ത് നിന്ന് ജനങ്ങളുടെ അന്ത്യാഞ്ജലികള്‍ ഏറ്റുവാങ്ങി കണ്ണൂരിലെത്തിക്കണമെന്നായിരുന്നു കോടിയേരിയുടെ കുടുംബത്തിന്റെയും കണ്ണൂരിലെ നേതാക്കളുടെയും താത്പര്യമെന്ന് അന്‍ വര്‍ ചൂണ്ടിക്കാട്ടി.

 

Tags: mv govindancpmPinarayi Vijayankodiyeri balakrishnanPV AnwarpartyCadre
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Kerala

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.