Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഞ്ജൗലിയിലെ അനധികൃത മസ്ജിദ്: ഹിമാചലില്‍ 28ന് ജനകീയ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2024, 10:03 am IST
inIndia

ഷിംല: സഞ്ജൗലി മാര്‍ക്കറ്റിനുള്ളില്‍ നാല് നിലയില്‍ അനധികൃതമായി കെട്ടി ഉയര്‍ത്തിയ മസ്ജിദ് നീക്കണമെന്ന ആവശ്യവുമായി ഹിമാചലില്‍ 28ന് സംസ്ഥാന വ്യാപക പ്രതിഷേധം ആഹ്വാനം ചെയ്ത് ദേവഭൂമി സംഘര്‍ഷ് സമിതി.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമിതി കണ്‍വീനര്‍ ഭരത് ഭൂഷണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒക്ടോബര്‍ അഞ്ചിന് ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കോടതിയിലെ തീരുമാനം പൊതുജനങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍, സംസ്ഥാനത്തുടനീളം ജയില്‍ നിറയ്‌ക്കല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഒരു സംഘടനയുടെയോ നേതാവിന്റെയോ പ്രതിഷേധമല്ല, ഹിമാചലിലെ മുഴുവന്‍ ജനങ്ങളും ഈ മുന്നേറ്റത്തിലുണ്ട്. എല്ലാ മതവിശ്വാസികളുമുണ്ട്. പൊതുഭൂമി കൈയേറി ചിലര്‍ കെട്ടിപ്പൊക്കിയ കെട്ടിടം നീക്കിയേ മതിയാകൂ, ഭരത് ഭൂഷണ്‍ പറഞ്ഞു.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തുടനീളം ഗ്രാമസഭകളില്‍ കൈയേറ്റങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കും. കച്ചവടത്തിനും മറ്റുമായി പുറത്തുനിന്ന് കടന്നുവരുന്നവരെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കടന്നുകയറ്റക്കാരാണ് ഉത്തരവാദികള്‍ ഒരു വര്‍ഷത്തിനിടെ മുന്നൂറിലേറെ സ്ത്രീകളെയാണ് ഹിമാചലില്‍ കാണാതായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Sanjauliillegal mosqueprotest in Himachal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

18 വർഷത്തെ നിയമപോരാട്ടത്തിന് ഫലം കണ്ടു : ബറേലിയിലെ അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് പൊളിച്ചുമാറ്റി

India

വനഭൂമിയിൽ പള്ളികളും ആരാധനാലയങ്ങളും മദ്രസകളും : മതമൗലികവാദികൾ നോക്കി നിൽക്കെ ബുൾഡോസറിന് ഇടിച്ച് നിരത്തി ധാമി സർക്കാർ

India

ലഖ്‌നൗവിലെ മെഡിക്കൽ കോളെജിലെ അനധികൃത മുസ്ലീം പള്ളി പൊളിച്ചുമാറ്റി ; നിയമവിരുദ്ധ കടകൾ ബുൾഡോസറിന് തകർത്ത് യോഗി സർക്കാർ

സർക്കാർ ഭൂമിയിലെ അനധികൃത ആരാധനാലയം ഭരണകൂടം നീക്കം ചെയ്യുന്നു
India

ജലസേചന വകുപ്പിന്റെ ഭൂമിയിൽ അനധികൃത ആരാധനാലയവും ശവകുടീരങ്ങളും ; ബുൾഡോസറിന് ഇടിച്ച് നിരപ്പാക്കി ധാമി സർക്കാർ : നടപടി കാത്ത് ഇനിയുമേറെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.