Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉറക്കെ തേങ്ങാന്‍ പോലുമാകാതെ തളര്‍ന്ന്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2024, 07:11 am IST
inKerala

കോഴിക്കോട്: കര്‍ണാടകത്തിലെ ഷിരൂരില്‍ ചിലര്‍ക്കെങ്കിലും ചെറിയ ആശ്വാസവാര്‍ത്തയായിരുന്നു അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കണ്ടെത്തിയതും അതില്‍ നിന്ന് അര്‍ജുന്റെ ഭൗതികാവശിഷ്ടങ്ങള്‍ കിട്ടിയതും. കാരണം, 71 നാള്‍ നീണ്ട തിരച്ചില്‍ – രക്ഷാദൗത്യത്തില്‍ ഫലവത്തായ അന്ത്യമുണ്ടായതില്‍. എന്നാല്‍, ഇങ്ങ് കേരളത്തില്‍, കോഴിക്കോട്ട് കണ്ണാടിക്കലില്‍ അര്‍ജുന്റെ വീട്ടില്‍ മരവിച്ച മനസുകളുടെ ഇടര്‍ച്ചയുള്ള ശ്വാസനിശ്വാസങ്ങള്‍ മാത്രമായിരുന്നു.

അവര്‍ക്ക് ഉറക്കെയൊന്ന് തേങ്ങാനും കഴിയാത്ത അവസ്ഥ. മരണം സ്ഥിരീകരിക്കാനായിരുന്നില്ലല്ലോ, മരിച്ചിട്ടില്ലെന്ന് ഉറപ്പുകിട്ടാനായിരുന്നല്ലോ അവിടെ ആറേഴ് ജീവനുകള്‍ ഇത്രനാള്‍ കാത്തിരുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ്, ലോറിയും അതിനുള്ളില്‍ അര്‍ജുന്റേത് എന്ന് ഉറപ്പാക്കാവുന്ന മൃതദേഹവും കിട്ടിയെന്നറിഞ്ഞപ്പോള്‍ അലമുറയല്ല, അലോസരപ്പെടുത്തുന്ന ദു:ഖ നിശ്ശബ്ദതയായിരുന്നു.

വിവരമറിഞ്ഞ് ആശ്വസിപ്പിക്കാനും വിവരങ്ങള്‍ ആരായാനുമായി അയല്‍പക്കക്കാരും മാധ്യമപ്രവര്‍ത്തകരുമെത്തി. പക്ഷേ, ഒന്നും മിണ്ടാതിരിക്കുകയായിരുന്നു അച്ഛനും സഹോദരങ്ങളും ഭാര്യയും. ഇനിയും കാര്യങ്ങള്‍ പൂര്‍ണമായി പിടികിട്ടാതെ അര്‍ജുന്റെ കുഞ്ഞുമാത്രമാണ് എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരുന്നത്. ഒരു ഗ്രാമം മുഴുവനും മാത്രമല്ല ജില്ലയ്‌ക്ക് പുറത്തുനിന്നുള്ളവരും കണ്ണാടിക്കലേക്ക് കാത്തിരിക്കുകയാണ്. അര്‍ജുന്റെ ഭൗതികദേഹം വൈകാതെ നാട്ടിലെത്തിച്ച് അന്തിമകര്‍മങ്ങള്‍ നടത്താനുള്ള നടപടികളുമായി നാട്ടുകാരും ബന്ധുക്കളുമുണ്ട്.

അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്, മകനെ ജീവനോടെ ഈ വീട്ടിലെത്തിക്കുമെന്ന് അര്‍ജുന്റെ അച്ഛന് വാക്കുകൊടുത്തിരുന്നു. ലോറി കാണാതായതുമുതല്‍ അര്‍ജുനെ തിരയാന്‍ മറ്റെല്ലാം ഉപേക്ഷിച്ച് ദൗത്യ നിര്‍വഹണ സംഘങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു മനാഫ്. മനാഫ് കണ്ണീരോടെ പറയുന്നു, അര്‍ജുനെ തിരികെക്കൊണ്ടുവന്ന് നല്‍കുമെന്ന് ഞാന്‍ അവന്റെ അച്ഛന് വാക്കുകൊടുത്തിരുന്നു. ജീവനോടെ കൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞില്ല. അന്ത്യകര്‍മങ്ങള്‍ക്ക് ഭൗതികദേഹമെങ്കിലും ലഭ്യമാക്കാന്‍ കഴിഞ്ഞല്ലോ എന്ന് സമാധാനമുണ്ട്, പക്ഷേ, അവന്റെ നഷ്ടം സഹിക്കാനാവുന്നില്ല…

നാളെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടുമെന്നാണ് ഏറ്റവും പുതിയ വിവരം. സംസ്‌കാര കര്‍മ്മങ്ങള്‍ കണ്ണാടിക്കലെ വീട്ടില്‍ നടക്കും.

 

Tags: ArjunShirur Landslide RescueLandslide in Shirur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

Education

‘സ്‌കൂളില്‍ നിന്നും വീട്ടില്‍ നിന്നും അര്‍ജുന്‍ പ്രഷര്‍ നേരിട്ടു’, അര്‍ജുന്റെ ആത്മഹത്യയില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി

Kerala

ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; പ്രധാനാധ്യപികയേയും ക്ലാസ് ടീച്ചറെയും സസ്‌പെൻഡ് ചെയ്‌ത് മാനേജ്‌മെന്റ്

India

ഗീതാ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി : എല്ലാവർക്കും കർമ്മയോഗത്തിന്റെ പാത കാണിച്ചുതരട്ടെയെന്നും മോദി

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.