Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാരായണീയ മഹോത്സവത്തില്‍ ശ്രദ്ധേയമായി ആചാര്യസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 07:59 am IST
in Kerala
പാലക്കാട് കൊല്ലങ്കോട് അഖിലഭാരത നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ആചാര്യസഭ

പാലക്കാട് കൊല്ലങ്കോട് അഖിലഭാരത നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ആചാര്യസഭ

കൊല്ലങ്കോട്: അഖില ഭാരത നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി സംന്യാസി ശ്രേഷ്ഠര്‍ പങ്കെടുത്ത ആചാര്യസഭ സംഘടിപ്പിച്ചു. മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദസരസ്വതി ആചാര്യസഭ ഉദ്ഘാടനം ചെയ്തു. പ്രപഞ്ചത്തിലെ സകലചരാചരങ്ങളെയും ചേര്‍ത്തുപിടിക്കുന്ന സംസ്‌കാരമാണ് സനാതനധര്‍മ്മമെന്ന് ആചാര്യസഭയില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പാലക്കാട് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ അഭിപ്രായപ്പെട്ടു. ധനത്തോടല്ല സനാതനധര്‍മ്മ വിശ്വാസികള്‍ക്ക് ആസക്തിയുണ്ടാകേണ്ടതേ, ധര്‍മ്മത്തിനോടാണെന്ന് അദ്ദേഹം പറഞ്ഞു.

സംന്യാസി സഭ ജനറല്‍ സെക്രട്ടറി സ്വാമി കൈലാസാനന്ദ സരസ്വതി, സ്വാമി ബ്രഹ്മാനന്ദ സരസ്വതി, സ്വാമി ഗുരുനാഥാനന്ദ സരസ്വതി, സ്വാമി രാമപ്രസാദാനന്ദസരസ്വതി, സ്വാമി വേണുഗോപാലാനന്ദസരസ്വതി, മാതാജി ബ്രഹ്മസുധാനന്ദസരസ്വതി, സ്വാമി വെങ്കിടാശാനന്ദസരസ്വതി, സ്വാമി വിലാസാനന്ദസരസ്വതി, സ്വാമി രാമാനന്ദസരസ്വതി, സ്വാമി നിഗമാനന്ദസരസ്വതി, സ്വാമി വിശ്വാനന്ദസരസ്വതി, സ്വാമി മംഗളാനന്ദസരസ്വതി, മാതാജി സ്മൃതി ചഞ്ചപ്രിയാനന്ദസരസ്വതി, മാതാജി നിത്യശ്രുതിപ്രിയാനന്ദസരസ്വതി, കൃഷ്ണദാസ് എഴക്കാട് എന്നിവര്‍ സംസാരിച്ചു.

ഡോ. ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. പി. കണ്ണന്‍കുട്ടി സംസാരിച്ചു. രാവിലെ പുരുഷസൂക്തഹോമം, നാരായണീയപാരായണം, പ്രഭാഷണം, എം.എസ്. വിശ്വനാഥന്‍ സംഗീതോത്സവം എന്നിവ നടന്നു.

Tags: All India Narayaneeya MahotsavamAcharyasabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖിലഭാരത നാരായണീയ മഹോത്സവം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.