Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Education

കെൽട്രോണിൽ അഡ്മിഷൻ; ഡിജിറ്റൽ മീഡിയയിലെ പുതിയ തലങ്ങളും സാധ്യതകളും നിർമിത ബുദ്ധിയിലെ പരിശീലനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 07:56 am IST
inEducation

 

തിരുവനന്തപുരം:
കെൽട്രോൺ രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രൊഫണൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എഐ-എൻഹാൻസ്ഡ് ന്യൂ മീഡിയ ആൻഡ് വെബ് സൊലൂഷൻസ് (GAINEWS) എന്ന തെഴിലധിഷ്ഠിത കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഒക്ടോബർ മാസം 14ന് ആരംഭിക്കുന്ന കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓരോ ബാച്ചിലും 20 പേർക്കാണ് അഡ്മിഷൻ ലഭ്യമാകുക. കെൽട്രോണിന്റെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം (കുറ്റിപ്പുറം) നോളജ് സെന്ററുകളാണ് പഠനകേന്ദ്രങ്ങൾ.

ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ മൂന്നുവർഷം ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവർക്ക് ഈ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. കൂടുതൽ വിവരങ്ങൾക്കായി 8590368988, 9995668444 9188665545 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

പ്രായോഗിക പരിശീലനത്തിനു ഊന്നൽ നൽകി ഡിജിറ്റൽ മീഡിയയിലെ പുതിയ തലങ്ങളും സാധ്യതകളും നിർമിത ബുദ്ധിയിലെ പരിശീലനവും  നൽകുന്നു. ഓൺലൈൻ പത്രവാർത്തകളുടെ പ്രചാരണ വിനിമയ തന്ത്രങ്ങൾ, വിവിധ ബ്രാണ്ടിംഗ് രീതികൾ, റെപ്യൂട്ടേഷൻ മാനേജ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗപ്പെടുത്തിയുള്ള സെർച്ച് ആൻഡ് ഡിസ്പ്ലെ അഡ്വെർടൈസിങ്, ഓൺലൈൻ പബ്ലിക് റിലേഷൻസ്, കമ്മ്യൂണിറ്റി മാനേജ്മെന്റ് ടെക്നിക്കൽ വെബ് ജേർണലിസം (ടെക്നിക്കൽ വെബ് ജേർണലിസം) വെബ് ഓഡിറ്റിംഗ്, ഓൺലൈൻ വഴി വിനിമയം ചെയ്യപ്പെട്ട വിവരങ്ങളുടെ ഗതി, പ്രവണത, സാധ്യതൾ, വിശകലനം ചെയ്യുന്നതിനുള്ള ട്രെൻഡ് അനാലിസസ്, സോഷ്യൽ മീഡിയ സെർച്ച് എൻജിൻ അൽഗോരിതമുകളുടെ ഉപയോഗം എന്നിവ കോഴ്സിന്റെ ഭാഗമാണ്.

മാർക്കറ്റിംഗിന്റെ ഏറ്റവും നൂതന തലങ്ങളായ പെർഫോർമൻസ് മാർക്കറ്റിംഗ്, ഇൻഫ്ലുവെൻസർ മാർക്കറ്റിംഗ്, ബിഹേവിയറൽ അഡ്വെർടൈസിങ്, വീഡിയോ മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ മേഖലകളിൽ വൈദഗ്ധ്യം നേടാൻ പ്രൊഫണൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എഐ-എൻഹാൻസ്ഡ് ന്യൂ മീഡിയ ആൻഡ് വെബ് സൊലൂഷൻസ് (GAINEWS) എന്ന കോഴ്സ് സഹായിക്കുന്നു.

Tags: AI-enhancedGAINEWSkELATRON
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.