Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു: നിര്‍മലാ സീതാ രാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 07:08 am IST
inIndia

ന്യൂദല്‍ഹി: ഇവൈ കമ്പനിയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ മരണവുമായി ബന്ധപ്പെട്ട്, തന്റെ പരാമര്‍ശത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍.

ഇരയെ അപമാനിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തതെന്ന രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദിയുടെ സോഷ്യല്‍മീഡിയ പോസ്റ്റിലാണ് നിര്‍മല സീതാരാമന്റെ പ്രതികരണം.ചെന്നൈയിലെ ഒരു ഡീംഡ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ചപ്പോഴാണ് ഇത്തരമൊരു പരാമര്‍ശമുണ്ടായത്. പ്രസംഗത്തിനിടയില്‍ പെണ്‍കുട്ടിയുടെയോ സ്ഥാപനത്തിന്റെയോ പേരുകള്‍ സൂചിപ്പിച്ചിരുന്നില്ല.

സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി അവരൊരു മെഡിറ്റേഷന്‍ ഹാള്‍ ഒരുക്കിയിരുന്നു. ഈ അവസരത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മബലം വര്‍ധിപ്പിക്കാന്‍ അതെത്ത്രോളം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയത്. കുട്ടികളെ പിന്തുണയ്‌ക്കുന്നതില്‍ കുടുംബത്തിനും സ്ഥാപനത്തിനുമുള്ള പങ്ക് വ്യക്തമാക്കി. അവിടെ ഒരു രീതിയിലും ഇരയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ല.

ജോലിസ്ഥലത്തുണ്ടായ സമ്മര്‍ദം, ചൂഷണം തുടങ്ങിയവയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഇതിനകം തന്നെ കേന്ദ്രം ഉറപ്പുനല്കിയിട്ടുണ്ടെന്നും, കേന്ദ്രമന്ത്രി എക്‌സില്‍ കുറിച്ചു.

Tags: Words were misinterpretedNirmala Sita Raman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയ് മല്യയുടെ 14,131 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ; നീരവ് മോദിയിൽ നിന്ന് 1,052 കോടിയും, മെഹുൽ ചോക്‌സിയിൽ നിന്ന് 2,565 കോടിയും തിരികെ പിടിച്ചു

India

ബുള്ളറ്റ് ട്രെയിനടക്കം മഹാരാഷ്‌ട്രയിലെ പല വികസനങ്ങൾക്കും വിലങ്ങു തടിയായത് കോൺഗ്രസ് സഖ്യം : കാര്യം മനസിലാക്കി ജനങ്ങൾ തിരിച്ചടി നൽകി : നിർമ്മല സീതാരാമൻ 

India

തൃണമൂല്‍ ഭരണത്തില്‍ അക്രമവും അശാന്തിയും; സന്ദേശ്ഖാലിയിലെ ക്രൂരതകള്‍ വിവരിക്കുമ്പോള്‍ ശരീരം വിറയ്‌ക്കുന്നു: നിര്‍മല സീതാരാമന്‍

India

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും; ആത്മീയ ടൂറിസത്തിന് കൂടുതൽ ഊന്നല്‍, സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്‌പകള്‍

India

ക്ഷീര കർഷകർക്ക് ആശ്വാസം; രാഷ്‌ട്രീയ ഗോകുൽ മിഷൻ വഴി പാൽ ഉത്പാദനം കൂട്ടും, അഞ്ച് ഇൻ്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

എബിവിപിയുടെ അങ്കിത് ബിദാൻ (ഇടത്ത്) മോദിയും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങ് ബാദലും (വലത്ത്)

എബിവിപിയുടെ പഞ്ചാബ് യൂണിവേഴ്‌സിറ്റി വിജയം…ജെന്‍സീ ബിജെപിയിലേക്ക് ചായുമോ?; ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് വഴിയൊരുങ്ങുന്നോ?

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.