Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ഇത് ഇന്ത്യയുടെ നിമിഷം, മോദി അവിശ്വസനീയ വിദ്യാര്‍ത്ഥി: ജെന്‍സന്‍ ഹുവാങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 02:57 pm IST
inTechnology

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി മോദി അവിശ്വസനീയമായ വിദ്യാര്‍ത്ഥിയാണെന്ന് എന്‍വിഡിയയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെന്‍സന്‍ ഹുവാങ്. കാണുമ്പോഴെല്ലാം, സാങ്കേതികവിദ്യയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ മോദി ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷം അദ്ദേഹം പറഞ്ഞു.
‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പുതിയ വ്യവസായമാണ്, ഇന്ത്യയുമായി ആഴത്തിലുള്ള പങ്കാളിത്തത്തിനായി ഞാന്‍ കാത്തിരിക്കുകയാണ് .ഇന്ത്യയിലെ നിരവധി കമ്പനികളുമായും സ്റ്റാര്‍ട്ടപ്പുകളുമായും ഐഐടികളുമായും ഞങ്ങള്‍ പങ്കാളികളാകുന്നു. എ ഐ ശരിക്കും കമ്പ്യൂട്ടിംഗിനെ ജനാധിപത്യവല്‍ക്കരിക്കുന്നു, ഇത് ഇന്ത്യയുടെ നിമിഷമാണ’്.ജെന്‍സന്‍ ഹുവാങ് പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്ധ ഹാര്‍ഡ്‌വെയറിലും സോഫ്റ്റ്‌വെയറിലും ഉപയോഗിക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന കമ്പനിയാണ്് എന്‍വിഡിയ. ഗ്രാഫിക് പ്രോസസ്സര്‍, കമ്പ്യൂട്ടര്‍ ചിപ്പസെറ്റുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന മുന്‍നിര കമ്പനി. ഗ്രാഫിക്‌സിന് പുറമേ ഗവേഷക രംഗത്തും എന്‍വിഡിയ ഉണ്ട്.
സാങ്കേതികവിദ്യ വ്യവസായ പ്രമുഖരുമായി സംവദിച്ചു. . നിര്‍മിതബുദ്ധിയും ക്വാണ്ടവും; ജൈവസാങ്കേതികവിദ്യയും ജീവിതശാസ്ത്രവും; കമ്പ്യൂട്ടിങ്ങും ഐടിയും ആശയവിനിമയവും; സെമികണ്ടക്ടര്‍ സാങ്കേതികവിദ്യ എന്നിവയില്‍ സംവാദം ശ്രദ്ധ കേന്ദ്രീകരിച്ചു.
ആഗോളതലത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയെക്കുറിച്ചും ഈ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഇന്ത്യയിലുള്‍പ്പെടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിന് എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിനെക്കുറിച്ചും സിഇഒമാര്‍ പ്രധാനമന്ത്രിയുമായി ആഴത്തില്‍ ചര്‍ച്ച ചെയ്തു. ആഗോള സമ്പദ്‌വ്യവസ്ഥയിലും മാനവവികസനത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ ശേഷിയുള്ള നൂതനാശയങ്ങള്‍ക്കായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു.

Tags: Jensen HuangNvidia CEO
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ഭാവിയിലെ എ.ഐ. വിപ്ലവം: ഇന്ത്യ, നിർണ്ണായക പങ്ക് വഹിക്കുമെന്ന് പ്രമുഖ സാങ്കേതിക വിദഗ്ധർ

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.