Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജീവൻരക്ഷാ ശസ്ത്രക്രിയയ്‌ക്കായി അവയവങ്ങൾ എയർലിഫ്റ്റ് ചെയ്ത് ഇന്ത്യൻ എയർഫോഴ്സ് ; സി-17 ഗ്ലോബ്മാസ്റ്റർ വിമാനം വിണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ

പുനെയിൽ നിന്ന് ദൽഹിയിലേക്ക് അവയവങ്ങൾ എയർലിഫ്റ്റ് ചെയ്യുന്നതിനായി വിമാനത്തിന് തടസ്സങ്ങളില്ലാത്ത പ്രത്യേക യാത്ര റൂട്ട് സംവിധാനം തന്നെയാണ് ഒരുക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 11:15 am IST
inIndia

ന്യൂദൽഹി : അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വേണ്ട അവയവങ്ങളുമായി പൂനെയിൽ നിന്ന് ദൽഹിയിലേക്ക് എയർലിഫ്റ്റ് സംവിധാനമെരുക്കി ഇന്ത്യൻ എയർഫോഴ്സ്. എയർലിഫ്റ്റിനായി സി-17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളടക്കം എയർഫോഴ്സ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

ഇതിനു പുറമെ എയർഫോഴ്സിന്റെ ഇടപെടലിൽ ഒരു നിർണായക ജീവൻ രക്ഷാ ശസ്ത്രക്രിയ സാധ്യമാക്കിയെന്നും പോസ്റ്റിൽ പറയുന്നു. പുനെയിൽ നിന്ന് ദൽഹിയിലേക്ക് അവയവങ്ങൾ എയർലിഫ്റ്റ് ചെയ്യുന്നതിനായി വിമാനത്തിന് തടസ്സങ്ങളില്ലാത്ത പ്രത്യേക യാത്ര റൂട്ട് സംവിധാനം തന്നെയാണ് ഒരുക്കിയത്. പൂനെയിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെ ഒരു ടീമുമായിട്ടാണ് കഴിഞ്ഞ ദിവസം രാത്രി വൈകി വിമാനം പുറപ്പെട്ടത്.

നേരത്തെ യാഗി ചുഴലിക്കാറ്റ് വീശിയടിച്ച് കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് നാശനഷ്ടമുണ്ടായ വിയറ്റ്നാമിൽ മാനുഷിക സഹായത്തിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുമായി ഇന്ത്യൻ എയർഫോഴ്‌സ് സി-17 ഗ്ലോബ്മാസ്റ്റർ വിമാനം വിന്യസിച്ചിരുന്നു. ഹിൻഡാൻ എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്നുമുള്ള സി-17 ടീമാണ് ഈ ഓപ്പറേഷന് നിയന്ത്രിച്ചിരുന്നത്.

വിയറ്റ്നാമിനുള്ള ജലശുദ്ധീകരണ വസ്തുക്കൾ, പാത്രങ്ങൾ, പുതപ്പുകൾ, അടുക്കള പാത്രങ്ങൾ, സോളാർ വിളക്കുകൾ എന്നിവ ഉൾപ്പെടുന്ന 35 ടൺ സഹായമാണ് ഈ വിമാനത്തിൽ ഹനോയിൽ ഇറക്കിയത്.

വിയറ്റ്നാമിന് പുറമെ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന മ്യാൻമറിലേക്ക് റേഷൻ, വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവയുൾപ്പെടെ 10 ടൺ സഹായ സാമഗ്രികളും ഈ വിമാനത്തിൽ കയറ്റി അയച്ചിരുന്നു.

Tags: delhiPuneOperationC-17 globmaster aircraftIndia airforceair lift
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.