Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

വേലായുധന്‍ പണിക്കശ്ശേരി: ചരിത്രകാരനായി മാറിയ ലൈബ്രേറിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 12:07 am IST
inSpecial Article

സ്വന്തം കഴിവും ഇച്ഛാശക്തിയും കൊണ്ടുമാത്രം ചരിത്രകാരനായിത്തീര്‍ന്ന വ്യക്തിയായിരുന്നു വേലായുധന്‍ പണിക്കശ്ശേരി.

ചരിത്രം തേടി നടന്ന, ചരിത്രകാരനല്ലാത്ത ഒരാള്‍. ലൈബ്രേറിയന്‍ ആയിരുന്നതിനാല്‍ ആഗ്രഹത്തിനൊത്ത് ധാരാളം പുസ്തകങ്ങളും രചനങ്ങളും ലേഖനങ്ങളും കൈയെത്തും ദൂരത്തുണ്ടായിരുന്നു എന്നതു മാത്രമാണ് അനുകൂലമായി ഉണ്ടായിരുന്ന ഒരേഒരു ഘടകം. ചെറുപ്പം മുതല്‍ക്കേ ചരിത്രത്തോടുള്ള അടങ്ങാത്ത അഭിവാഞ്ഛയാണ് അദ്ദേഹത്തെ ഒരു ഹിസ്‌റ്റോറിയന്‍ ആക്കി മാറ്റിയതെന്ന് നമുക്ക് നിസംശം പറയാം. 91ല്‍ വിരമിച്ച ശേഷവും ചരിത്രവുമായുള്ള അടങ്ങാത്ത ആത്മബന്ധം അദ്ദേഹം തുടര്‍ന്നു. കേരളത്തിലെ പ്രമുഖ ചരിത്രകാരന്‍ ഇളംകുളം കുഞ്ഞന്‍ പിള്ളയാണ് വേലായുധന്റെയും വഴികാട്ടി. അദ്ദേഹത്തിന്റെ ചരിത്ര ലേഖനങ്ങള്‍ വായിച്ച് കുഞ്ഞന്‍പിള്ള പോലും അത്ഭുതം കൂറിയിരുന്നുവത്രേ. ചരിത്രം പഠിച്ചു പഠിച്ച് അതപ്പടി എഴുതിവച്ച് വായനക്കാരെ അകറ്റുന്ന ശൈലി അദ്ദേഹത്തിനില്ലായിരുന്നു. ലളിതമായി സാധാരണക്കാര്‍ക്ക് മനസിലാകുന്ന ശൈലിയിലുള്ള കുറിപ്പുകള്‍ അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. ജനകീയമായിരുന്നു ആ രചനകള്‍.

സിന്ധുനദീതട സംസ്‌കാരത്തെക്കുറിച്ചും കേരളത്തിലെ മതസാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മഹത്തുക്കളെക്കുറിച്ചും അദ്ദേഹം എഴുതി. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹത്തിന്റെ കൃതികള്‍ പല സര്‍വകലാശാലകളിലും ടെക്‌സ്റ്റ് പുസ്തകങ്ങള്‍ ആക്കിയിട്ടുണ്ട്. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്ലോര്‍ തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പതിലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിക്ക കൃതികള്‍ക്കും കേരളസാഹിത്യ അക്കാദമിയില്‍ നിന്നും, കേരള സര്‍ക്കാരില്‍ നിന്നും വിശിഷ്ടഗ്രന്ഥങ്ങള്‍ക്കുള്ള പാരിതോഷികങ്ങളും, പ്രസിദ്ധീകരണസഹായങ്ങളും ലഭിച്ചിട്ടുണ്ട്. പഴഞ്ചൊല്ലും കടങ്കഥകളും മറ്റും, സിന്ധൂനദിതട സംസ്‌കാരവും പ്രാചീന ഭാരതത്തിലെ സര്‍വകലാശാലകളും, കേരളം എന്ന സംസ്‌കാരം, കേരള ചരിത്രം (കേരള സംസ്ഥാന രൂപീകരണം വരെ), കേരള ചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങള്‍, കേരള ചരിത്രം, നാളന്ദ തക്ഷശില, സഞ്ചാരികള്‍ കണ്ട കേരളം, പ്രാചീന കേരളത്തിന്റെ വാണിജ്യ ബന്ധങ്ങള്‍, പോര്‍ച്ചുഗീസ് ഡച്ച് ആധിപത്യം കേരളത്തില്‍, സംസ്‌കാരങ്ങളും സാമ്രാജ്യങ്ങളും കാലഘട്ടങ്ങളിലൂടെ, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, ഇബ്‌നു ബത്തൂത്ത കണ്ട കേരളം, കേരളത്തിലെ രാജവംശങ്ങള്‍, കേരളം 600 കൊല്ലം മുന്‍പ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

1934 മാര്‍ച്ച് 30നാണ് ജനനം. 1956ല്‍ മലബാര്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര്‍ ബ്രാഞ്ച് ലൈബ്രറിയില്‍ ലൈബ്രേറിയനായി. അവിടെ നിന്ന് തന്നെയാണ് വിരമിച്ചതും. സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിന്റെ മാനേജര്‍ ആയിരുന്നു.പ്രാചീന കേരളത്തിന്റെ വൈദേശിക ബന്ധങ്ങളെക്കുറിച്ചും വിദേശികള്‍ നമ്മുടെ കലയിലും സംസ്‌കാരത്തിലും ചെലുത്തിയിട്ടുള്ള സ്വാധീനത്തെ സംബന്ധിച്ചും ഗവേഷണം നടത്താന്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഫെലോഷിപ്പ് നല്കിയിട്ടുണ്ട്.

Tags: Velayudhan PanickasseryHistorianlibrarian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kozhikode

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

Kerala

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

വേലായുധന്‍ പണിക്കശ്ശേരി (വലത്ത്) അദ്ദേഹം രചിച്ച നാളന്ദ തക്ഷശില പുസ്തകത്തിന്‍റെ കവര്‍ പേജ് (ഇടത്ത്)
Kerala

പല ദിവസങ്ങളില്‍ നിന്നു കത്തിയ ഒമ്പത് നിലയുള്ള നളന്ദ ലൈബ്രറിയെ ഓര്‍ത്ത് വ്യസനിച്ച ചരിത്രകാരന്‍; നടരാജഗുരു ശ്ലാഘിച്ച വേലായുധന്‍ പണിക്കശ്ശേരി

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.