Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്തൊരു എനര്‍ജി…ഇത് ദ്രാവിഡ നാടായ തമിഴ്നാട്ടിലെ പെണ്‍കുട്ടികള്‍ തന്നെയോ? ഗണേശ സ്തുതി ഗാനത്തിനൊപ്പം പെണ്‍കുട്ടികളുടെ പവര്‍ ഡാന്‍സ്.

താഴ്ന്ന സ്ഥായിയില്‍ തുടങ്ങി ആവേശത്തിലേക്ക് കത്തിക്കയറുന്ന പെണ്‍കുട്ടികളുടെ ഈ നൃത്തം കണ്ടു തുടങ്ങിയാല്‍ പിന്നെ തീര്‍ന്നാലേ നിര്‍ത്തൂ. ഏകദേശം 4,27000 പേരാണ് ഏതാനും മണിക്കൂറുകള്‍ക്കകം ഈ വീഡിയോ കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 06:13 pm IST
in India
ചെന്നൈയിലെ പെണ്‍കുട്ടികളുടെ ഗണേശചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള നൃത്തം

ചെന്നൈയിലെ പെണ്‍കുട്ടികളുടെ ഗണേശചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള നൃത്തം

മുംബൈ: ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ നൃത്തം വൈറലായി പ്രചരിക്കുന്നു. മഹീന്ദ്ര ആന്‍റ് മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്രയാണ് ദേവ ശ്രീ ഗണേശാ…’ എന്ന ഗാനം പാടിക്കൊണ്ടുള്ള തമിഴ്നാട്ടില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ നൃത്തം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ദേവ ശ്രീ ഗണേശാ എന്ന ഈ ഗാനത്തിന്റെ ട്രാക്ക് ഗണേശഭഗവാന് സമര്‍പ്പിക്കപ്പെട്ട ഗാനമാണ്. ഗണേശ ചതുര്‍ത്ഥി ദിവസത്തില്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഗാനമാണിത്.

Ganpati Bappa Morya, Pudchya Varshi Lavkarya!

Greetings & good wishes to all on Ganpati Visarjan Diwas pic.twitter.com/ZgpVlhq2np

— anand mahindra (@anandmahindra) September 17, 2024

താഴ്ന്ന സ്ഥായിയില്‍ തുടങ്ങി ആവേശത്തിലേക്ക് കത്തിക്കയറുന്ന പെണ്‍കുട്ടികളുടെ ഈ നൃത്തം കണ്ടു തുടങ്ങിയാല്‍ പിന്നെ തീര്‍ന്നാലേ നിര്‍ത്തൂ. ഏകദേശം 4,27000 പേരാണ് ഏതാനും മണിക്കൂറുകള്‍ക്കകം ഈ വീഡിയോ കണ്ടത്.

ഏഴ് പെണ്‍കുട്ടികളാണ് പ്രധാനമായും നൃത്തം ചെയ്യുന്നത്. ആണ്‍കുട്ടികളടക്കം മറ്റുള്ളവര്‍ നൃത്തത്തിനൊത്ത് കയ്യടിക്കുകയാണ്. നൃത്തത്തിന്റെ അവസാനഘട്ടത്തില്‍ മുഴുവന്‍ പെണ്‍കുട്ടികളും നൃത്തത്തിന്റെ ഭാഗമായി മാറുന്നത് കാണാം. ജയ് റാം, ജയ് റാം രാം രാം ജയ്…എന്നീ വരികളിലേക്കെത്തുമ്പോള്‍ കടുത്ത ഭക്തിയും ചുവടുവെയ്‌പുകളില്‍ അനുഭവിക്കാനാകും.

വാസ്തവത്തില്‍ ഈ വൈറല്‍ വീഡിയോയിലെ ഗാനം അഗ്നീപഥ് എന്ന ഹൃത്വിക് റോഷന്‍, പ്രിയങ്ക ചോപ്ര സിനിമയിലെ ഗാനമാണ്. ഗണേശന്റെ ജന്മദിനമാണ് ഗണേശ ചതുര്‍ത്ഥി. ഗണേശ വിഗ്രഹം വെള്ളത്തില്‍ മുക്കുന്നതിലാണ് ഉത്സവാഘോഷം അവസാനിക്കുക.

Tags: AnandMahindraGaneshaChaturthiLordGaneshaGanaptibappaMoriyaDevashreeGanesha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിനായക ചതുര്‍ത്ഥി വ്രതം: ഗണേശ പ്രീതിക്ക് അത്യുത്തമം

India

എവിടെയാണ് ഏറ്റവും വലിയ ഗണപതി പ്രതിമ? അറിയണ്ടേ?

India

കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയിലേക്ക് 600 രൂപയില്‍ പറക്കാം…ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥികളുണ്ടാക്കിയ ഗ്ലൈഡര്‍ കണ്ട് ആനന്ദ് മഹീന്ദ്ര

മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര (ഇടത്ത്) ഇലോണ്‍ മസ്ക് (വലത്ത്)
Business

വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട…ഫോര്‍ഡും, ജനറല്‍ മോട്ടോഴ്സും വന്നിട്ട് പേടിച്ചില്ല,ടെസ് ലയെയും അതിജീവിക്കും:ആനന്ദ് മഹീന്ദ്ര

India

ഭാരത് മൊബിലിറ്റിയില്‍ ആരാ വന്നിരിക്കുന്നത് ? ഷാരൂഖോ ദീപിക പദുക്കോണോ അല്ല…മോദി എത്തിയതിനെ ആഘോഷമാക്കി ആനന്ദ് മഹീന്ദ്ര

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.