Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിനെ ലോജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍; 3-4 വര്‍ഷങ്ങളില്‍ 60 ശതമാനം കൂടുതല്‍ വരുമാനമുണ്ടാക്കും

ഇന്ത്യന്‍ പോസ്റ്റോഫീസ് സംവിധാനത്തെ ഒരു വമ്പന്‍ ലോജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അടുത്ത 3-4 വര്‍ഷങ്ങളില്‍ 60 ശതമാനത്തോളം കൂടുതല്‍ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 09:30 pm IST
inBusiness

ന്യൂദല്‍ഹി: ഇന്ത്യന്‍ പോസ്റ്റോഫീസ് സംവിധാനത്തെ ഒരു വമ്പന്‍ ലോജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അടുത്ത 3-4 വര്‍ഷങ്ങളില്‍ 60 ശതമാനത്തോളം കൂടുതല്‍ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

പോസ്റ്റല്‍ വകുപ്പിന്റെ മുഖച്ഛായ മാറാന്‍ പോവുകയാണ്. ഇപ്പോള്‍ വര്‍ഷം 12000 കോടി രൂപയുടെ വിറ്റുവരവുള്ളതാണ് പോസ്റ്റ്ല്‍ വകുപ്പ്. അടുത്ത് മുന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വരുമാനം 60 ശതമാനത്തോളം ഉയര്‍ത്തുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ഗ്രാമത്തിലെയും കുഗ്രാമപ്രദേശങ്ങളിലെയും വീട്ടുപടിക്കല്‍ സേവനം എത്തിക്കാന്‍ പോസ്റ്റല്‍ വകുപ്പിന് സാധിക്കും. ഇപ്പോള്‍ മെയിലും കത്തുകളും മാത്രം കൈമാറുന്ന കമ്പനി എന്ന സ്ഥിതിയില്‍ മാറ്റം വരുത്തും. പോസ്റ്റല്‍ വകുപ്പിന്റെ സേവനം ഉപയോഗിച്ച് പല സാമഗ്രികളും വീട്ടുപടിക്കല്‍ എത്തിക്കുകയാണ് ലക്ഷ്യം.

 

 

Tags: JyotiradityascindiaIndiapostPostaldepartmentLogisticscompanyModiGovernment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിലേക്കുള്ള എല്ലാ തപാല്‍ സേവനങ്ങളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്) നിര്‍മ്മല സീതാരാമന്‍ (വലത്ത്)
India

റിസര്‍വ്വ് ബാങ്ക് ലാഭവിഹിതമായി മോദി സര്‍ക്കാരിന് ഇക്കുറി നല്‍കുക 2.5 ലക്ഷം കോടി രൂപ

ജസ്റ്റിന്‍ ട്രൂഡോ (ഇടത്ത്) മുഹമ്മദ് യൂനസ് (നടുവില്‍) ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ (വലത്ത്)
India

മുഹമ്മദ് മൊയ്സു മെരുങ്ങി;ജസ്റ്റിന്‍ ട്രൂഡോ വീണു;മുഹമ്മദ് യൂനസിന് നറുക്കുവീഴാറായി…ഇനി ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിങ്ങ് പന്നുനും വിലങ്ങ് വീഴുമോ?

ചെറിയ ഉള്ളി ശേഖരിക്കുന്ന ഛത്രപതി സാംബാജി നഗറിലെ കര്‍ഷകര്‍
India

ഉള്ളിവില കുറച്ച് കേന്ദ്രസര്‍ക്കാര്‍; ഇന്ത്യ മുഴുവന്‍ മോദി സര്‍ക്കാരിന് കയ്യടി; സാധാരണക്കാരെയും ഉള്ളി കര്‍ഷകരെയും തലോടി കേന്ദ്രസര്‍ക്കാര്‍

ഡിപ്ലോമാറ്റ് എന്ന ഹിന്ദി സിനിമയില്‍ നയതന്ത്രോദ്യോഗസ്ഥന്‍ ജെ.പി. സിങ്ങ് ആയി ജോണ്‍ എബ്രഹാം
India

ഉസ്മ എന്ന മുസ്ലിം പെണ്‍കുട്ടിയെ പാകിസ്ഥാനില്‍ നിന്നും രക്ഷിയ്‌ക്കുന്ന സിങ്ങ്; മോദി സര്‍ക്കാരിന് കയ്യടിക്കുന്ന ജോണ്‍ എബ്രഹാം സിനിമയ്‌ക്ക് ബിജെപി പിന്തുണ

പുതിയ വാര്‍ത്തകള്‍

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.