Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശുചിത്വ നഗരം: ഏഴാമതും സൂററ്റ് ഒന്നാമത്: ആദ്യ 300 സ്ഥാനങ്ങളില്‍ പോലും കേരളത്തിലെ നഗരമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2024, 08:04 am IST
in India

ന്യൂദല്‍ഹി: ശുചിത്വ നഗരങ്ങളെ കണ്ടെത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ ആദ്യ 300 സ്ഥാനങ്ങളില്‍ കേരളത്തിലെ ഒരു നഗരവും ഉള്‍പ്പെട്ടില്ല. കഴിഞ്ഞ വര്‍ഷം 446 നഗരങ്ങള്‍ സര്‍വേയില്‍ പങ്കെടുത്തു.മാലിന്യ ശേഖരണം, തരംതിരിക്കല്‍, സംസ്‌കരണം തുടങ്ങിയവയിലെ പുരോഗതിക്കാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുക.

വിവിധ വികസന സൂചകങ്ങളില്‍ തുടര്‍ച്ചയായി മികവ് പുലര്‍ത്തുന്ന നഗരങ്ങളെ അംഗീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ഗോള്‍ഡന്‍ സിറ്റി ക്ലബ്’ പദ്ധതി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. ഓരോ തവണയും ഒന്നാമതെത്തുന്ന നഗരങ്ങളെ ‘ഗോള്‍ഡന്‍ സിറ്റി ക്ലബ്’ എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗമായി തരംതിരിക്കും. തുടര്‍ച്ചയായി ഏഴു തവണ രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന അവാര്‍ഡ് ഗുജറാത്തിലെ സൂറത്ത നേടിയതാണ് കാരണം. എപ്പോഴും ഒരേ നഗരങ്ങള്‍ക്കു പുരസ്‌കാരം ലഭിക്കുന്നതിനാല്‍ മറ്റു സ്ഥലങ്ങളുടെ മത്സരബുദ്ധി കുറഞ്ഞെന്നു വിലയിരുത്തിയാണു നടപടി. ഇന്‍ഡോര്‍ (മധ്യപ്രദേശ്), നവി മുംബൈ (മഹാരാഷ്‌ട്ര) പോലെ തുടര്‍ച്ചയായി റാങ്കിങ്ങില്‍ ആദ്യ സ്ഥാനങ്ങളിലെത്തുന്ന നഗരങ്ങളെയും വാര്‍ഷിക സ്വച്ഛത റാങ്കിങ്ങില്‍ പൊതുവായി മത്സരിക്കാന്‍ അനുവദിക്കില്ല.

ഗോള്‍ഡന്‍ സിറ്റി ക്ലബിലെ ഏതെങ്കിലും നഗരം മോശം പ്രകടനം കാഴ്ചവെച്ചാല്‍, അത് പട്ടികയില്‍ നിന്ന് പുറത്തെടുക്കുമെന്നും സ്വച്ഛ് സര്‍വേക്ഷണിലെ (ശുചിത്വ സര്‍വേ) വലിയ നഗരങ്ങളുമായി മത്സരിക്കുമെന്നും ഖട്ടര്‍ പറഞ്ഞു.

Tags: Surat’s Swachh sweep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.