Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സെമിയില്‍: കളിയിലല്ല കാര്യം; കാണികളാണ് വേണ്ടത്: സോഹന്‍ റോയി

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Sep 14, 2024, 08:59 pm IST
in Cricket

തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ സെമിയില്‍ കടന്ന ആദ്യടീം ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. കളിച്ച എട്ടുകളിയില്‍ ഏഴിലും ജയിച്ചാണ് സെമി ഉറപ്പിച്ചത്. മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് മെന്ററും ഐപിഎല്‍ താരം സച്ചിന്‍ ബേബി ഐക്കണ്‍ പ്ലെയറുമായ ടീമാണ് കെസിഎല്ലിലെ ഏറ്റവും മികച്ചടീം എന്ന് അടിവരയിടുന്നതാണ് നേടിയ ആധികാരിക വിജയങ്ങള്‍. തന്റെ ടീം മികച്ച പ്രകടനം നടത്തുന്നതില്‍ അതീവ സന്തോഷവാനാണെങ്കിലും കളികാണാന്‍ ആളില്ലാത്തതില്‍ നിരാശനാണ് ഉടമ ഡോ. സോഹന്‍ റോയി.
‘കോടിക്കണക്കിന് രൂപമുടക്കി മികച്ച രീതിയില്‍ മത്സരം സംഘടിപ്പിക്കാന്‍ എളുപ്പമാണ്. കാണികളെ എത്തിക്കുക എന്നതാണ് പ്രധാനം, അടുത്ത ഐപിഎല്‍ നിറഞ്ഞ ഗാലറികളെ സാക്ഷിയാക്കിയാകണം നടക്കേണ്ടത്’ ജന്മഭൂമിക്ക് നല്‍കിയ അഭമുഖത്തില്‍ സോഹന്‍ റോയി പറഞ്ഞു.
‘ക്രിക്കറ്റ് സംസ്‌ക്കാരം വളര്‍ത്തുകയാണ് വേണ്ടത്. സ്‌ക്കൂളുകളിലെല്ലാം ക്രിക്കറ്റ് ക്ളബ്ബുകള്‍ ഉണ്ടാകണം. എല്ലാവരും കോഹ്‌ലിയും സഞ്ജുവും ആകണം എന്നാഗ്രഹിക്കരുത്. കളിക്കാരാകുക മാത്രമല്ല ക്രിക്കറ്റുകൊണ്ട് ലക്ഷ്യമിടേണ്ടത്. ക്രിക്കറ്റ് മറ്റ് നിരവധി അവസരങ്ങളാണ് തുറന്നിടുന്നത്. 22 പേര്‍ കളിക്കുന്ന ഒരു മത്സരം നടക്കുമ്പോള്‍ 22,000 ത്തിലധികം പേരാണ് ക്രിക്കറ്റ് അധിഷ്ടിത ജോലികള്‍ ചെയ്യുന്നത്.’സോഹന്‍ റോയി പറഞ്ഞു.

വ്യവസായവുമായി ഏറ്റവും അധികം യോജിച്ചുപോകുന്ന കളിയാണ് ക്രിക്കറ്റ് എന്നതുകൊണ്ടാണ് താന്‍ കെസിഎല്‍ ടീമിനെ ഏറ്റെടുത്തത് എന്നതാണ് പ്രമുഖ വ്യവസായിയും ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒ യുമായ സോഹന്‍ റോയി പറയുന്നത്.

”വ്യവസായം വിജയിക്കാന്‍ വേണ്ട 25 ഗുണങ്ങളെങ്കിലും ക്രിക്കറ്റിലുമുണ്ട്. സൂക്ഷ്മത, സമയനിഷ്ട, തീരുമാനം എടുക്കുന്നതിലെ വേഗത, മികവ് അളക്കല്‍, ഡേറ്റാ വിലയിരുത്തല്‍…….. തുടങ്ങി പലതും ക്രിക്കറ്റിലും വ്യവസായത്തിലും വിജയത്തിന് പ്രധാനമാണ്. ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഒരാളെ കമ്പനിയില്‍ ജോലിക്കെടുത്താല്‍ ഏതെങ്കിലും വിഭാഗത്തിന്റെ തലവനാക്കുന്നതില്‍ അധികം ആലോചിക്കേണ്ടി വരില്ല. മറ്റുള്ളവരെക്കാള്‍ നല്ല ഫലം അവര്‍ നല്‍കും എന്നാണ് അനുഭവം’ സോഹന്‍ റോയി പറഞ്ഞു.

 

 

Tags: SreesanthSachin BabyKCLDr Sohan Roy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Cricket

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

Literature

അക്ഷരപ്പൂന്തോട്ടത്തിൽ ഇനി കസ്തൂരി ശലഭവും:കസ്തൂരി ഭായിയുടെ ജീവിതകഥ ഇനി വായനക്കാരിലേക്ക്

Cricket

കെസിഎല്‍: ബിസിയാണ് ബിജുവും സംഘവും; ലക്ഷ്യം ഗ്രീന്‍ഫീല്‍ഡില്‍ റണ്ണൊഴുകും പിച്ച്

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം
Kerala

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.