Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഒരു പന്ത് പോലും എറിയാനാകാതെ മുടങ്ങി; ഇത് ചരിത്രത്തിലെ എട്ടാമത്തെ ടെസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 10:39 pm IST
inCricket
മഴയെ തുടര്‍ന്ന് ഗ്രെയിറ്റര്‍ നോയിഡ സ്‌റ്റേഡിയത്തിലെ പിച്ച് മൂടിയപ്പോള്‍

മഴയെ തുടര്‍ന്ന് ഗ്രെയിറ്റര്‍ നോയിഡ സ്‌റ്റേഡിയത്തിലെ പിച്ച് മൂടിയപ്പോള്‍

ഗ്രെയ്റ്റര്‍ നോയിഡ: അഞ്ച് ദിവസവും കനത്ത മഴ പെയ്തതോടെ ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു. സപ്തംബര്‍ ഒമ്പത് മുതല്‍ 13 വരെ ഷെഡ്യൂള്‍ ചെയ്തിരുന്ന മത്സരം ഇന്നലെ രാവിലെ ഔദ്യോഗികമായി ഉപേക്ഷിച്ചു. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു പന്ത് പോലും എറിയാനാകാതെ മുടങ്ങുന്ന എട്ടാമത്തെ മാത്രം ടെസ്റ്റ് ആണിത്.

ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏക ടെസ്റ്റ് മത്സരമാണ് നിശ്ചയിച്ചിരുന്നത്. ഇതിനുള്ള വേദിയായി നിശ്ചയിച്ചത് ഭാരതനഗരം ഗ്രെയ്റ്റര്‍ നോയിഡയിലെ സ്‌റ്റേഡിയത്തിലാണ്. ആദ്യ നാല് ദിവസവും മഴ കാരണം ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇന്നലെയായിരുന്നു അഞ്ചാമത്തെയും അവസാനത്തെയും ദിവസം. കളിക്കാര്‍ക്കും മാച്ച് റഫറിമാര്‍ക്കും അമ്പയര്‍മാര്‍ക്കും ആരാധകര്‍ക്കും തരിയോളം പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ഇന്നലെയും മഴ ശക്തമായി തുടര്‍ന്നു. പ്രാദേശിക സമയം രാവിലെ 8.50 ആയപ്പോഴേക്കും മാച്ച് ഒഫിഷ്യലുകള്‍ കളി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു.

ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരു പന്ത് പോലും എറിയാനാകാതെ ടെസ്റ്റ് ഉപേക്ഷിക്കേണ്ടി വന്നത് 26 വര്‍ഷം മുമ്പാണ്. 1998ല്‍ അന്ന് ന്യൂസിലന്‍ഡിലെ ഡ്യൂനെഡിനില്‍ ആതിഥേയര്‍ക്കെതിരെ മത്സരിക്കേണ്ടത് ഭാരതമായിരുന്നു. പക്ഷെ സമ്പൂര്‍ണമായും ഉപേക്ഷിച്ചു. പൂര്‍ണമായും മുടങ്ങിയ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരം 1890ലായിരുന്നു. അന്ന് മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ട-ഓസ്‌ട്രേലിയ ടെസ്റ്റാണ് മുടങ്ങിയത്. പിന്നീട് ഇതേ വേദിയില്‍ ഇതേ ടീമുകളുടെ മത്സരം 1938ല്‍ ഉപേക്ഷിക്കേണ്ടിവന്നു. ഓസ്‌ട്രേലിയ-ഇംഗ്ലണ്ട്(1970-മെല്‍ബണ്‍), ന്യൂസിലന്‍ഡ്-പാകിസ്ഥാന്‍(1989-ഡ്യുനെഡിന്‍), വെസ്റ്റിന്‍ഡീസ്-ഇംഗ്ലണ്ട്(1990-ജോര്‍ജ്ടൗണ്‍), പാകിസ്ഥാന്‍ സിംബാബ്‌വെ(1998 ഫൈസലാബാദ്) എന്നിവയാണ് പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട മറ്റ് ടെസ്റ്റ് മത്സരങ്ങള്‍.

Tags: Cricket TestNew Zealand-Afghanistan Test Match
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

Cricket

ഭാരതം 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി

Cricket

ബംഗ്ലാദേശ് ലീഡ് 350 കടന്നു

ഭാരത സ്പിന്നര്‍ രവീന്ദ്ര ജഡേജ സഹതാരങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ വിക്കിറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്നു
Cricket

ബൗളിങ് ഗാര്‍ഡന്‍സ്: രണ്ടാം ദിനം വീണത് 16 വിക്കറ്റുകള്‍; ഭാരതത്തിന് നേരിയ ഒന്നാം ഇന്നിങ്‌സ് ലീഡ്

Cricket

ഭാരതം- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ഈഡനിലെ കനി തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.