Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭിന്നശേഷിക്കാരനായ അതിദരിദ്രന് 6000 രൂപ വൈദ്യുതി ബില്‍: ഫ്യൂസൂരി കെഎസ്ഇബി, തവണകളായി അടയ്‌ക്കാൻ കെഎസ്ഇബിയുടെ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 03:42 pm IST
in Kerala

അരിമ്പൂര്‍: പഞ്ചായത്തിന്റെ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട ഭിന്ന ശേഷിക്കാരന് കെ.എസ്.ഇ.ബി. വക ഇരുട്ടടി. വെറും മൂന്നൂറ് രൂപയില്‍ താഴെ മാത്രം വൈദ്യതി ബില്‍ വന്നിരുന്ന അരിമ്പൂര്‍ എഴുത്തഛന്‍ റോഡില്‍ താമസിക്കുന്ന കാട്ടിപ്പറമ്പില്‍ വസന്തകുമാറി (67) നാണ് ആറായിരം രൂപയുടെ ബാധ്യത വൈദ്യതി വകുപ്പ് നല്‍കിയത്. അവിവാഹിതനായ വസന്തകുമാര്‍ ഒറ്റക്കാണ് താമസം.

മാസങ്ങള്‍ക്ക് മുന്‍പ് ഇടിമിന്നലില്‍ വസന്തകുമാറിന്റെ മീറ്റര്‍ ബോര്‍ഡ് കേടുവന്നിരുന്നു. ലോട്ടറി വില്‍പ്പനക്കാരനായിരുന്ന ഇദ്ദേഹം കാലില്‍ പഴുപ്പ് കൂടിയതിനെ തുടര്‍ന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയായിരുന്നു. ഈ സമയത്ത് 1400 രൂപയുടെ ആദ്യ ബില്ല് എത്തി. ആ തുക ഒരു വിധം അടച്ചുവെങ്കിലും കഴിഞ്ഞ മാസം ആറായിരം രൂപയുടെ മറ്റൊരു ബില്‍ കെ.എസ്.ഇ.ബി നല്‍കിയതോടെ വസന്തകുമാര്‍ ഞെട്ടി.

രണ്ടു ഫാനും രണ്ടു ബള്‍ബുമുള്ള തന്റെ വീട്ടില്‍ ഇത്ര ബില്‍ വന്നതിനെതിരെ കെ.എസ്.ഇ.ബി.യില്‍ പരാതി അറിയിച്ചപ്പോള്‍ മീറ്ററില്‍ നിന്ന് വൈദ്യുതി ഭൂമിയിലേക്ക് പ്രവഹിക്കുന്നത് മൂലമാണെന് മറുപടി കിട്ടി. എന്നാലും ചാര്‍ജ് അടക്കാതെ നിര്‍വാഹമില്ലെന്ന് കെ.എസ്.ഇ.ബി. ശഠിച്ചു. കാല്‍ പഴുത്ത് പുറത്തിറങ്ങാന്‍ കഴിയാതെ ദുരിതത്തിലായ വസന്തകുമാറിന്റെ വീട്ടില്‍ വൈദ്യുതി വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി ഫ്യൂസ് ഊരി. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സലിജ സന്തോഷിന്റെ നേതൃത്വത്തില്‍ കെഎസ്ഇബി എ.ഇ, വൈദ്യുതി വകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ അരിമ്പൂര്‍ കെഎസ്ഇബി സെക്ഷനിലെ ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നല്‍കി. മാസം 1000 രൂപ തവണകളായി ആറുമാസംകൊണ്ട് അടച്ച് തീര്‍ക്കണം എന്നാണ് കെഎസ്ഇബിയുടെ നിര്‍ദ്ദേശം.

തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന വസന്തകുമാര്‍ കെഎസ്ഇബി നല്‍കുന്ന അധിക ബാധ്യത എങ്ങനെ പരിഹരിക്കും എന്ന ചിന്തയിലാണ്.

Tags: KSEBElectricityElectricity Billdisconnection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളെ പിഴിഞ്ഞ് ജല വകുപ്പും വൈദ്യുതി ബോര്‍ഡും നടത്തിയത് 12,000 കോടിയുടെ ‘മുന്‍കാല’ പകല്‍ക്കൊള്ള

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Vicharam

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

Kerala

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.