Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതവുമായി അടുത്ത സൗഹൃദം; ഒരുവിളിക്കപ്പുറമുണ്ടാകുമെന്ന് യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2024, 11:48 pm IST
inIndia

ന്യൂദല്‍ഹി: ഭാരതവുമായി വളരെ അടുത്ത സൗഹൃദമെന്ന് ഭാരതത്തിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. ഭാരതത്തിന് ആവശ്യമുള്ളപ്പോഴെല്ലാം ഒരു വിളിക്കപ്പുറം ഞങ്ങളുണ്ട്, മുംബൈയിലെ ഗണേശോത്സവ പൂജാപന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിലപ്പോള്‍ ഇരു രാജ്യങ്ങളും നേരിടുന്നത് ഒരേ ശത്രുക്കളെ തന്നെ ആയിരിക്കും. ഒരുമിച്ച് നില്ക്കുമ്പോള്‍ നമ്മള്‍ ശക്തരാണ്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭാരതത്തിന് പ്രത്യേക ഇടം നല്കുന്നുണ്ട്. രാജ്യത്തിന് ആവശ്യമുള്ള ഘട്ടത്തില്‍ ഒരുവിളിക്കപ്പുറം യുഎസ് സഹായത്തിനുണ്ടാകും. വെല്ലുവിളികളില്‍ ഭാരതത്തിന് സഹായകമായി നിലകൊള്ളും. ക്വാഡ് സഖ്യമുള്‍പ്പെടെ പല കാര്യങ്ങളിലും യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ഭാരതത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ആരും ഇടപെടേണ്ടതില്ല. എന്നാല്‍ ചൈന്യയുമായുണ്ടായ അതിര്‍ത്തി വിഷയത്തില്‍ ഭാരതത്തിനൊപ്പം നില്ക്കുന്ന നിലപാടാണ് യുഎസ് സ്വീകരിച്ചത്. പലഘട്ടത്തിലും യുഎസ് ഭാരതത്തിന് അനുകൂല നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രതിരോധ സാങ്കേതിക രംഗങ്ങളില്‍ ഭാരതവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

Tags: eric garcettifriendship with IndiaUs ambassador
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാട്ട് പാടി, നൃത്തം ചെയ്ത് ദീപാവലി ആഘോഷിക്കുന്ന അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി ; ദൃശ്യങ്ങൾ വൈറൽ

Marukara

2,50,000 വിസ അഭിമുഖങ്ങള്‍ കൂടുതല്‍ അനുവദിച്ച് അമേരിക്ക: യുഎസ് വിസയുള്ള ഇന്ത്യക്കാര്‍ 60 ലക്ഷം

World

മോദിക്ക് വാക്ക് കൊടത്തു; ഈ വര്‍ഷം ഒരു ഇന്ത്യന്‍ ബഹിരാകാശയാത്രികനെ നാസ സ്പേസ് സ്റ്റേഷനില്‍ എത്തിക്കും: യുഎസ് അംബാസഡര്‍

India

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യന്‍ സഞ്ചാരികള്‍; പരിശീലനം നല്‍കാന്‍ നാസ

India

സുവർണ ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തി ഭാരതത്തിലെ യുഎസ് അംബാസഡർ

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.