Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

25,000 ജനവാസകേന്ദ്രങ്ങളില്‍ പുതിയ ഗതാഗതസൗകര്യം: 62,500 കിലോമീറ്റര്‍ റോഡ്: 70,125 കോടിയുടെ പദ്ധതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 10:59 pm IST
in India

ന്യൂദല്‍ഹി:2028-29 സാമ്പത്തികവർഷം വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി ഗ്രാം സഡക് യോജന – IV (PMGSY-IV) നടപ്പാക്കുന്നതിനുള്ള ഗ്രാമവികസന വകുപ്പിന്റെ നിർദേശത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി.

സമ്പർക്കസൗകര്യമില്ലാത്ത 25,000 ജനവാസകേന്ദ്രങ്ങളിൽ പുതിയ ഗതാഗതസൗകര്യമൊരുക്കുന്നതിന് 62,500 കിലോമീറ്റർ റോഡു നിർമിക്കുന്നതിനും പുതിയ സമ്പർക്കറോഡുകളിൽ പാലങ്ങളുടെ നിർമാണത്തിനും നവീകരണത്തിനുമാണു സാമ്പത്തിക സഹായം. ഈ പദ്ധതിയുടെ മൊത്തം ചെലവ് 70,125 കോടി രൂപ.

പദ്ധതിയുടെ വിശദാംശങ്ങൾ:

കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിന്റെ വിശദാംശങ്ങൾ ഇനിപ്പറയുന്നു:

i.                 2024-25 മുതൽ 2028-29 സാമ്പത്തികവർഷം വരെയാണു പ്രധാനമന്ത്രി ഗ്രാം സഡക് യോജന -IV. പദ്ധതിയുടെ മൊത്തം വിഹിതം 70,125 കോടി രൂപയാണ് (കേന്ദ്രവിഹിതം 49,087.50 കോടി രൂപ, സംസ്ഥാനവിഹിതം 21,037.50 കോടി രൂപ).

ii.                2011ലെ സെൻസസ് അനുസരിച്ച് 500+ ജനസംഖ്യയുള്ള സമതലങ്ങൾ, 250+ ജനസംഖ്യയുള്ള വടക്കുകിഴക്കൻ മേഖലയും മലയോര സംസ്ഥാനങ്ങളും പ്രത്യേക വിഭാഗങ്ങളുടെ മേഖലയും (ട്രൈബൽ ഷെഡ്യൂൾ  V,  വികസനം കാംക്ഷിക്കുന്ന ജില്ലകൾ/ബ്ലോക്കുകൾ, മരുഭൂമി പ്രദേശങ്ങൾ), 100+ ജനസംഖ്യയുള്ള ഇടതു തീവ്രവാദ ജില്ലകൾ എന്നിവിടങ്ങളിൽ സമ്പർക്കസൗകര്യമില്ലാത്ത 25,000 ജനവാസകേന്ദ്രങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തും.

iii.             സമ്പർക്കസൗകര്യമില്ലാത്ത ജനവാസകേന്ദ്രങ്ങളിൽ ഈ പദ്ധതിപ്രകാരം എല്ലാ കാലാവസ്ഥയ്‌ക്കും അനുയോജ്യമായ തരത്തിൽ 62,500 കിലോമീറ്റർ റോഡു നിർമിക്കും. ഈ റോഡുകൾക്കൊപ്പം ആവശ്യമായ പാലങ്ങളും നിർമിക്കും.

പ്രയോജനങ്ങൾ:

·     സമ്പർക്കസൗകര്യമില്ലാത്ത 25,000 ജനവാസകേന്ദ്രങ്ങൾക്ക് എല്ലാ കാലാവസ്ഥയ്‌ക്കും അനുയോജ്യമായ റോഡ് ഗതാഗതസൗകര്യം ലഭിക്കും.

·     വിദൂര ഗ്രാമീണ മേഖലകളുടെ അവശ്യ സാമൂഹ്യ-സാമ്പത്തിക വികസനത്തിനും പരിവർത്തനത്തിനും എല്ലാ കാലാവസ്ഥയ്‌ക്കും അനുയോജ്യമായ റോഡുകൾ സുപ്രധാന പങ്കുവഹിക്കും. ജനവാസകേന്ദ്രങ്ങൾ കൂട്ടിയിണക്കപ്പെടുമ്പോൾ, പ്രദേശവാസികളുടെ പ്രയോജനത്തിനായി സമീപത്തെ ഗവണ്മെന്റ് വിദ്യാഭ്യാസ-ആരോഗ്യ-വിപണി-വളർച്ചാ കേന്ദ്രങ്ങൾ സാധ്യമാകുന്നിടത്തോളം ഈ റോഡുമായി ബന്ധിപ്പിക്കും.

·     ശീത മിശ്ര സാങ്കേതികവിദ്യയും പ്ലാസ്റ്റിക് മാലിന്യങ്ങളും, അലംകൃത സിമന്റ് കോൺക്രീറ്റ്, സെൽ ഫിൽഡ് കോൺക്രീറ്റ്, സമ്പൂർണ പുനരുപയോഗം, നിർമാണമേഖലാ മാലിന്യങ്ങളുടെ ഉപയോഗം, ഫ്‌ളൈ ആഷും സ്റ്റീൽ സ്ലാഗും പോലുള്ള മറ്റു മാലിന്യങ്ങൾ തുടങ്ങി റോഡു നിർമാണത്തിനായുള്ള അന്താരാഷ്‌ട്ര മാനദണ്ഡങ്ങളും മികച്ച രീതികളും PMGSY-IV സംയോജിപ്പിക്കും.

·     PMGSY-IV റോഡ് ക്രമീകരണത്തിനായുള്ള ആസൂത്രണം പിഎം ഗതിശക്തി പോർട്ടൽ വഴി ഏറ്റെടുക്കും. പിഎം ഗതി ശക്തി പോർട്ടലിലെ ആസൂത്രണത്തിനായുള്ള ഉപാധികളും ഡിപിആർ തയ്യാറാക്കാൻ സഹായിക്കും.

Tags: Pradhan Mantri Gram Sadak Yojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ , ഓവര്‍സിയര്‍ ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.