Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

70 വയസു കഴിഞ്ഞ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ: 5 ലക്ഷത്തിന്റെ സൗജന്യ ഇന്‍ഷുറന്‍സ്, വരുമാനം പ്രശ്‌നമല്ല; ചരിത്ര തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 10:28 pm IST
inIndia

ന്യൂഡല്‍ഹി: അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി പി.എം.ജെ.എ.വൈ) കീഴില്‍ 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ പൗരന്മാര്‍ക്കും വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ആറ് (6) കോടി മുതിര്‍ന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങള്‍ക്ക് കുടുംബാടിസ്ഥാനത്തില്‍ 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഇത് ലക്ഷ്യമിടുന്നത്.

ഈ അംഗീകാരത്തോടെ, 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹികസാമ്പത്തിക നില പരിഗണിക്കാതെ തന്നെ എ.ബി പി.എം.ജെ.എ.വൈയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. യോഗ്യരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് എ.ബി പി.എം.ജെ.എ.വൈക്ക് കീഴിലുള്ള ഒരു പുതിയ വ്യതിരിക്തമായ കാര്‍ഡ് നല്‍കും. എ.ബി പി.എം.ജെ.എ.വൈക്ക് കീഴില്‍ ഇതിനകം ഉള്‍പ്പെട്ട കുടുംബങ്ങളിലെ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്അപ്പ് പരിരക്ഷ ലഭിക്കും.

70 വയസോ അതില്‍ കൂടുതലോ ഉള്ള മറ്റെല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും കുടുംബാടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ വരെ പരിരക്ഷ ലഭിക്കും. കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (സി.ജി.എച്ച്.എസ്), എക്‌സ്‌സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇ.സി.എച്ച്.എസ്), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (സി.എ.പി.എഫ്) തുടങ്ങിയ മറ്റ് പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ ഇതിനകം ലഭിക്കുന്ന 70 വയസോ അതില്‍ കൂടുതലോയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒന്നുകില്‍ അവരുടെ നിലവിലുള്ള പദ്ധതിയോ അല്ലെങ്കില്‍ എ.ബി പി.എം.ജെ.എ.വൈയോ തെരഞ്ഞെടുക്കാം. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീം എന്നിവയ്‌ക്ക് കീഴിലുള്ള 70 വയസോ അതില്‍ കൂടുതലോയുള്ള മുതിര്‍ന്ന പൗരന്മാര്‍ എ.ബി. പി.എം.ജെ.എ.വൈ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഉറപ്പ് പദ്ധതിയാണ് എ.ബി. പി.എം.ജെ.എ.വൈ, ഇത് 12.34 കോടി കുടുംബങ്ങള്‍ക്ക് അനുബന്ധമായ 55 കോടി വ്യക്തികള്‍ക്ക് ദ്വിതീയ ത്രിതീയ പരിരക്ഷയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനായി ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കുന്നു. പ്രായവ്യത്യാസമില്ലാതെ കുടുംബങ്ങളിലെ യോഗ്യരായ എല്ലാ അംഗങ്ങളും പദ്ധതിയുടെ പരിധിയില്‍ വരും. 49 ശതമാനം സ്ത്രീ ഗുണഭോക്താക്കളുള്‍പ്പെടെ 7.37 കോടി പേരുടെ ആശുപത്രി പ്രവേശനം ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു ലക്ഷം കോടിയിലധികം രൂപയുടെ പ്രയോജനം പൊതുജനങ്ങള്‍ക്ക് ഈ പദ്ധതിക്ക് കീഴില്‍ ലഭിച്ചിട്ടുമുണ്ട്.

എ.ബി. പി.എം.ജെ.എ.വൈ, പദ്ധതി ഗുണഭോക്തൃ അടിത്തറയുടെ തുടര്‍ച്ചയായ വിപുലീകരണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. തുടക്കത്തില്‍, ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും താഴെതട്ടിലുള്ള 40% വരുന്ന പാവപ്പെട്ടവരും ദുര്‍ബലരുമായ 10.74 കോടി കുടുംബങ്ങളാണ് ഈ പദ്ധതിയുടെ കീഴിലുണ്ടായിരുന്നത്. ഒരു ദശകത്തിനിടയില്‍ ഇന്ത്യയുടെ ജസംഖ്യാവര്‍ദ്ധനവ് 2011ലേതിനെക്കാള്‍ 11.7% വര്‍ദ്ധിച്ചത് പരിഗണിച്ചുകൊണ്ട് പിന്നീട്, 2022 ജനുവരിയില്‍, എ.ബി. പി.എം.ജെ.എ.വൈ ഗുണഭോക്താക്കളുടെ അടിത്തറ 10.74 കോടിയില്‍ നിന്ന് 12 കോടി കുടുംബങ്ങളായി പരിഷ്‌കരിച്ചു. തുടര്‍ന്ന് രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 37 ലക്ഷം ആശാമാര്‍/എ.ഡബ്ല്യു.ഡബ്ല്യുമാര്‍/എ.ഡബ്ല്യു.എച്ചുമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി പദ്ധതി കൂടുതല്‍ വിപുലീകരിച്ചു. ദൗത്യം മുന്നോട്ടുകൊണ്ടുപോകുന്നതിനായി എ.ബി. പി.എം.ജെ.എ.വൈയിലൂടെ ഇപ്പോള്‍ രാജ്യത്തുടനീളമുള്ള 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ പൗരന്മാര്‍ക്കും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ ലഭ്യമാക്കും.

Tags:
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.