Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച അഭിഭാഷകന്‍ കപില്‍ സിബലിനെതിരെ പ്രതിഷേധം

സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനെതിരെ ബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ കുറ്റപ്പെടുത്തിക്കൊണ്ട് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ നടത്തിയ വാദങ്ങളാണ് ജൂനിയര്‍ ഡോക്ടര്‍മാരെ ചൊടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 05:53 pm IST
inIndia
സമരത്തിലിരിക്കുന്ന ജൂനിയര്‍ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ കപില്‍ സിബലിനെ വിമര്‍ശിക്കുന്നു (ഇടത്ത്) കപില്‍ സിബല്‍ (വലത്ത്)

സമരത്തിലിരിക്കുന്ന ജൂനിയര്‍ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ കപില്‍ സിബലിനെ വിമര്‍ശിക്കുന്നു (ഇടത്ത്) കപില്‍ സിബല്‍ (വലത്ത്)

ന്യൂദല്‍ഹി: സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനെതിരെ ബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ കുറ്റപ്പെടുത്തിക്കൊണ്ട് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ നടത്തിയ വാദങ്ങളാണ് ജൂനിയര്‍ ഡോക്ടര്‍മാരെ ചൊടിപ്പിച്ചത്. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ വാദിച്ച കപില്‍ സിബലിനെ ജൂനിയര്‍ ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.

കപില്‍ സിബലിനെതിരെ ആഞ്ഞടിച്ച്കൊണ്ടുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ വാര്‍ത്താസമ്മേളനം

Jr Doctors have declared a war against the Mamata govt, Mamata police ; CJI chandrachud led SC.. They are angry over Kapil Sibal misrepresenting facts to malign their movements & disproportionate attention to kapil sibal by chandrachud.. pic.twitter.com/AMKg1uW1wV

— Keh Ke Peheno (@coolfunnytshirt) September 10, 2024

ബംഗാളില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മമത സര്‍ക്കാരിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ശക്തമായ സമരം നടത്തുകയാണ് ഈ സമരത്തിനെതിരെയാണ് കപില്‍ സിബല്‍ മമത സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ചത്. തന്റെ വാദങ്ങളില്‍ കപില്‍ സിബല്‍ സമരത്തിലിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തിയിരുന്നു.

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം മൂലം ജനങ്ങള്‍ മരിക്കുന്നു എന്നായിരുന്നു കപില്‍ സിബല്‍ നടത്തിയ വാദം. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം മൂലം മെഡിക്കല്‍ കോളെജുകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നില്ലെന്ന് സമരത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കല്‍ കോളെജുകളില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ വിശ്രമമില്ലാതെ സേവനം നല‍്കുന്നുണ്ട്. അതിനാല്‍ സമരം മൂലം ജനങ്ങള്‍ മരിയ്‌ക്കുന്ന സ്ഥിതിവിശേഷമില്ലെന്നും കപില്‍ സിബല്‍ നുണ പറയുകയായിരുന്നുവെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരോപിച്ചു.

ബംഗാളില്‍ ആകെ 245 സര്‍ക്കാര്‍ ആശുപത്രികളാണ് ഉള്ളത്. ഇതില്‍ മെഡിക്കല്‍ കോളെജുകള്‍ 26 എണ്ണം മാത്രമാണ്. ഇവിടുത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ എണ്ണം 7500 മാത്രമാണ്. ബംഗാളില്‍ ആകെ 93000 രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരുണ്ട്. ചെറിയ ഒരു വിഭാഗം മെഡിക്കല്‍ കോളെജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് സമരത്തിലുള്ളത്. അങ്ങിനെയിരിക്കെ എങ്ങിനെയാണ് കപില്‍ സിബല്‍ ആരോപിക്കുന്നത് പോലെ മുഴുവന്‍ ആരോഗ്യസംവിധാനങ്ങളും തകരുന്നത്? – ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു.

കപില്‍ സിബല്‍ എന്ന അഭിഭാഷകനിലൂടെ ജൂനിയര്‍ ഡോക്ടര്‍മാരെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയും സുപ്രീംകോടതിയെ വഴിതെറ്റിക്കുകയുമാണ് മമത സര്‍ക്കാരെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. മമതയുടെ സര്‍ക്കാര്‍ കപില്‍ സിബലിന്റെ വാദങ്ങളിലൂടെ സുപ്രീംകോടതിയില്‍ തെറ്റിദ്ധാരണകള്‍ പരത്തുകയാണ്. – ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു.

Tags: supremecourtKapilSibalBengalHorror #KolkataDoctorDeathRGKargangrapecaseRGKarprotestJuniordoctors
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.