Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ പോകില്ലെന്ന് അമിത് ഷാ; അമിത് ഷായുടെ മകന്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കുമെന്ന പ്രചാരണം പൊളിഞ്ഞു

അമിത് ഷായുടെ മകന്‍ ജയ് ഷാ ഐസിസി പ്രസി‍ഡന്‍റായാല്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കുമെന്ന പ്രചാരണം പൊളിഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇന്ത്യന്‍ ടീമിനെ യാതൊരു കാരണവശാലും പാകിസ്ഥാനിലേക്ക് അയയ്‌ക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 08:16 pm IST
in Cricket, Sports
അമിത് ഷാ (വലത്ത്) ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അമിത് ഷായുടെ മകന്‍ ജയ് ഷാ (ഇടത്ത്)

അമിത് ഷാ (വലത്ത്) ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അമിത് ഷായുടെ മകന്‍ ജയ് ഷാ (ഇടത്ത്)

ന്യൂദല്‍ഹി: അമിത് ഷായുടെ മകന്‍ ജയ് ഷാ ഐസിസി ചെയര്‍മാനായാല്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കുമെന്ന പ്രചാരണം പൊളിഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇന്ത്യന്‍ ടീമിനെ യാതൊരു കാരണവശാലും പാകിസ്ഥാനിലേക്ക് അയയ്‌ക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാത്തിടത്തോളം കാലം പാകിസ്ഥാനുമായി യാതൊരു ചര്‍ച്ചയ്‌ക്കുമില്ലെന്നും അമിത് ഷാ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതോടെ ജയ് ഷായെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് തന്നെ ഇന്ത്യന്‍ ടീമിനെ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ പാകിസ്ഥാനിലേക്ക് അയയ്‌ക്കാനാണെന്ന ദുഷ്പ്രചാരണമാണ് പൊളിഞ്ഞത്. സ്വന്തം കഴിവിന്റെ അടിസ്ഥാനത്തിലും ബിസിസിഐ സെക്രട്ടറി എന്ന നിലയ്‌ക്ക് പല ടൂര്‍ണ്ണമെന്‍റുകളും നടത്തി വിജയിപ്പിച്ചെടുത്തതിന്റെ അടിസ്ഥാനത്തിലും സ്ത്രീകളുടെ ഐപിഎല്‍ നടത്തി വിജയിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് ജയ് ഷായെ ഐസിസി ചെയര്‍മാനാക്കി ഉയര്‍ത്തിയത്. ആഗോള ക്രിക്കറ്റിനെ തന്നെ രക്ഷിയ്‌ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. ഇതിനെതിരെ പല രീതിയില്‍ അമിത് ഷായെയും അമിത് ഷായുടെ മകനെയും വെച്ച് കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ദുഷ് പ്രചാരണം കൊഴുപ്പിക്കുകയായിരുന്നു.

2025ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകുമെന്നും അതിന്റെ ഭാഗമായാണ് അമിത് ഷായുടെ മകനെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത യോഗത്തില്‍ പാകിസ്ഥാനിലെ പ്രതിനിധികളടക്കം സമ്മതം മൂളിയതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ശത്രുക്കള്‍ നടത്തിയ പ്രചാരണം. ന്യൂസിലാന്‍റുകാരനായ ഗ്രെഗ് ക്ലെയില്‍ നിന്നാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനം ജയ് ഷാ ഏറ്റെടുക്കുന്നത്. ഐസിസി യോഗത്തില്‍ ഐക്യകണ്ഠേനയാണ് ജയ് ഷാ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അമിത് ഷായുടെ മകന് ലഭിച്ച ഈ സര്‍വ്വ സമ്മിതി കോണ്‍ഗ്രസിലേതുള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളെ ചൊടിപ്പിച്ചിരിക്കുകയാണ്. 2019 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സെക്രട്ടറിയായിരുന്നു ജയ് ഷാ.

Tags: JayshahICCChairmanAmitShabPakCricketBoardcricketBCCI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Cricket

പാകിസ്ഥാന്‍, ബംഗ്ലാദേശ് പര്യടനം: ഓസീസ് ടീമായി

Cricket

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

പുതിയ വാര്‍ത്തകള്‍

വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുണ്ട് , ജാതകം മോദിയുടെ ജാതകത്തിന് തുല്യം ; വീണ്ടും പ്രവചനവുമായി രാധൻ പണ്ഡിറ്റ്

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി, കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ

‘ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ? തീരുമാനം നിങ്ങളുടേത്‘: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി

രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് വിട്ടു നൽകി വി.ഡി.സതീശൻ; തീരുമാനം ഇന്ന് നടന്ന വി.ഡി-ആർ.സി കൂടിക്കാഴ്ചയിൽ

സനാതന ധർമ്മം ഈ രാജ്യത്തെ നശിപ്പിക്കും , ഉന്മൂലനം ചെയ്യണം ; ഉദയനിധി പറഞ്ഞത് ശരിയാണെന്ന് കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായ്

കടലിന്നടിയിലെ ഗുഹയില്‍ കുടുങ്ങി അഞ്ച് സ്കൂബ ഡൈവർമാർക്ക് ദാരുണാന്ത്യം; ഒരാളുടെ മൃതദേഹം പുറത്തെത്തിച്ചു

തമിഴ്‌നാട്ടിൽ വിദേശികൾ വോട്ടുചെയ്തു; ചട്ടലംഘനം, അന്വേഷിക്കാൻ തെരഞ്ഞെടുപ്പുകമ്മീഷൻ

ഗായകനെ പണംകൊണ്ടുമൂടി, പാട്ടുപാടാനാകതെ ശ്വാസം മുട്ടി; സംഭാവന പെൺകുട്ടികൾക്ക് ഹോസ്റ്റൽ പണിയാൻ നൽകി ഗായകൻ കവിരാജ് ജിഗ്‌നേഷ്

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.