Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഞ്ച് വര്‍ഷത്തിനുളളില്‍ കേരളത്തില്‍ ജീവനൊടുക്കിയത് 36,213 പേര്‍; 600 കുട്ടികള്‍

വൈഷ്ണവി സിന്ധുbyവൈഷ്ണവി സിന്ധു
Sep 10, 2024, 08:40 am IST
inKerala

കൊല്ലം: വിവിധങ്ങളായ കാരണങ്ങളാല്‍ സംസ്ഥാനത്ത് ആത്മഹത്യാ കേസുകള്‍ വര്‍ധിക്കുന്നു. അഞ്ച് വര്‍ഷത്തെ കണക്കനുസരിച്ച് 364 പോലീസ് സ്റ്റേഷന്‍ പരിധികളിലായി 36,213 പേര്‍ ജീവനൊടുക്കിയിട്ടുണ്ട്. ഇവരില്‍ 21,476 പേര്‍ പുരുഷന്മാരും  600 പേര്‍ കുട്ടികളുമാണെന്ന് വിവരാവകാശ കമ്മീഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു.

അഞ്ച് വര്‍ഷത്തെ സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ആത്മഹത്യകള്‍ വര്‍ധിച്ച് വരികയാണ്. 2020ല്‍ 8500 പേരാണ് കേരളത്തില്‍ ജീവനൊടുക്കിയത്. ഇതില്‍ 25 പേര്‍ കൂട്ട ആത്മഹത്യയിലൂടെ ജീവന്‍ നഷ്ടപ്പെട്ടവരാണ്. 2021ല്‍ 9549 കേസുകളും 2022ല്‍ 10,162 ആത്മഹത്യ കേസുകളുമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

2023ല്‍ 10843 ആയി കണക്കുകള്‍ ഉയര്‍ന്നിട്ടുണ്ട്. യുവജനങ്ങള്‍, മധ്യവയസ്‌കന്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരില്‍ ആത്മഹത്യക്കുള്ള പ്രേരണ വ്യത്യസ്തമാണെന്ന് വിദഗ്ധര്‍ പറയുന്നു. 18- 45 വയസ് പ്രായമുള്ളവരുടെ ആത്മഹത്യയെ കുറിച്ച് നടത്തിയ പഠനത്തില്‍ 36- 40 പ്രായമുള്ളവരുടെ ആത്മഹത്യകളുടെ ശതമാനം 27.9 ആണ്.

അഞ്ച് വര്‍ഷം മുമ്പ് കേരളം ആത്മഹത്യാ നിരക്കില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്തായിരുന്നു. പിന്നീട് ഇത് മൂന്നാംസ്ഥാനത്തേക്ക് എത്തിയിരുന്നു. കുടുംബങ്ങളില്‍ കൂട്ട ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്നതായും കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുന്നതായും കണക്കുകള്‍ പറയുന്നു. സ്ത്രീകളില്‍ ആത്മഹത്യ ചെയ്യുന്നതില്‍ 60 ശതമാനവും വീട്ടമ്മമാരാണ്. സാമ്പത്തിക പ്രശ്നങ്ങള്‍, ദാമ്പത്യകലഹം, കുടുംബപ്രശ്നങ്ങള്‍, വാര്‍ധക്യ പ്രശ്നങ്ങള്‍ എന്നിവയാണ് ആത്മഹത്യകള്‍ക്ക് കൂടുതല്‍ കാരണമാകുതെന്നാണ് മനോരോഗ വിദഗ്ധര്‍ പറയുന്നത്. മറ്റുള്ളവര്‍ അജ്ഞാതമായ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യുന്നവരാണ്. ഒരു ആത്മഹത്യ നടന്നാല്‍ അതിന്റെ 20 ഇരട്ടി ആത്മഹതാ ശ്രമങ്ങള്‍ നടക്കുന്നതായാണ് ശാസ്ത്രീയ പഠനങ്ങളിലൂടെയുള്ള കണ്ടെത്തല്‍.

Tags: keralaSuicide Prevention DaySuicide cases
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.