Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ട്രിവാന്‍ഡ്രം റോയല്‍സിന് അഞ്ചുവിക്കറ്റ് ജയം: ബാസിതിന് അര്‍ധ സെഞ്ചുറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 12:04 am IST
in Cricket

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ ആദ്യമത്സരത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് അഞ്ചു വിക്കറ്റ് ജയം. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മുന്നോട്ടുവച്ച 132 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ട്രിവാന്‍ഡ്രം മറികടന്നു. ട്രിവാന്‍ഡ്രത്തിനുവേണ്ടി ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് പുറത്താവാതെ നേടിയ 50 റണ്‍സാണ് വിജയത്തിന് അടിത്തറയിട്ടത്. അബ്ദുള്‍ ബാസിതാണ് പ്ലയര്‍ ഓഫ് ദ മാച്ച്.

ടോസ് നേടിയ ട്രിവാന്‍ഡ്രം കൊച്ചിയെ ബാറ്റിങ്ങിനയച്ചു. ട്രിവാന്‍ഡ്രം ക്യാപ്റ്റന്റെ തീരുമാനം ശരിവച്ച് ടി.എസ് വിനില്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ കൊച്ചിയുടെ ഓപ്പണര്‍ ജോബിന്‍ ജോബിയുടെ (ഒന്ന്) വിക്കറ്റ് നഷ്ടമായി. അബ്ദുള്‍ ബാസിതിന് ക്യാച്ച് നല്കിയാണ് ജോബിന്‍ പുറത്തു പോയത്.

അഞ്ജു ജോതി (15 റണ്‍സ്), ആനന്ദ് കൃഷ്ണന്‍ (ആറ്), ഷോണ്‍ റോജര്‍(20), പവന്‍ ശ്രീധര്‍(ഒന്ന്) എന്നിവര്‍ വേഗത്തില്‍ പുറത്തായതോടെ കൊച്ചി 9.4 ഓവറില്‍ അഞ്ചിന് 48 എന്ന നിലയിലായി. നിഖില്‍ തോട്ടത്ത് സിജോമോന്‍ കൂട്ടുകെട്ട് ടീം സ്‌കോര്‍ 87ലെത്തിച്ചു. 18 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത സിജോമോനെ ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് പുറത്താക്കിയതോടെ കൊച്ചി കൂടുതല്‍ പ്രതിരോധത്തിലായി. 20 പന്തില്‍ നിന്നും രണ്ട് സിക്‌സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 37 റണ്‍സെടുത്ത നിഖില്‍ തോട്ടത്തെ അബ്ദുള്‍ ബാസിത് ക്ലീന്‍ ബൗള്‍ഡാക്കി. ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍(12), ബേസില്‍ തമ്പി(12) എന്നിവര്‍ക്ക് കാര്യമായ സംഭാവന ചെയ്യാനായില്ല. ഇന്നിങ്‌സിലെ അവസാന പന്തില്‍ ഷൈന്‍ ജോണ്‍ ജേക്കബിനെ വിനോദ്കുമാറിന്റെ പന്തില്‍ അബ്ദുള്‍ ബാസിത് പുറത്താക്കിയതോടെ കൊച്ചി 131 റണ്‍സിന് ഓള്‍ ഔട്ട്.

132 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാന്‍ഡ്രത്തിന് സ്‌കോര്‍ 36ലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 16 റണ്‍സെടുത്ത റിയാ ബഷീറിനെ ഉണ്ണികൃഷ്ണന്റെ പന്തില്‍ സിജോമോന്‍ പുറത്താക്കി. ഉണ്ണികൃഷ്ണന്റെ ഇതേ ഓവറില്‍ തന്നെ ഗോവിന്ദ് പൈയും റണ്‍സെടുക്കും മുന്‍പേ പുറത്തായി. ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിതും എ.കെ ആകര്‍ഷും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. അവസാന ഓവറില്‍ നാലു റണ്‍സ് വിജയ ലക്ഷ്യം മുന്നിലുള്ളപ്പോള്‍ ഓവറിലെ രണ്ടാം പന്തില്‍ സിംഗിളെടുത്ത് ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് അര്‍ധ സെഞ്ചുറി നേടി. 32 പന്തില്‍ അഞ്ചു സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു ഇന്നിംഗ്‌സ്. 25 റണ്‍സുമായി നിന്ന ആകര്‍ഷ് അവസാന ഓവറിലെ നാലാംപന്തില്‍ സിജോമോന്‍ ജോസഫിന്റെ ഗംഭീര ക്യാച്ചിലൂടെ പുറത്തായി. ഇതോടെ ഗ്യാലറികളില്‍ ആകാംക്ഷ നിറഞ്ഞു. എന്നാല്‍ ഒരു പന്ത് ബാക്കി നില്‌ക്കെ ജോഫിന്‍ അനൂപിന്റെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് റോയല്‍സിന് വിജയം സമ്മാനിച്ചു. അബ്ദുള്‍ ബാസിത്് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

 

Tags: Kerala Cricket LeagueTrivandrum Royals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ സല്‍മാന്‍ നിസാറിന്റെ ബാറ്റിങ്‌
Cricket

സല്‍മാന്റെ സംഹാര താണ്ഡവം; ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ചു

കാലിക്കറ്റ് ഗ്ലോബ്ബ് സ്റ്റാഴ്‌സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ ബാറ്റിങ്‌
Cricket

കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി

തൃശൂരിനു വേണ്ടി അഞ്ച് വിക്കറ്റ് നേടിയ അജിനാസ്. നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ അര്‍ധസെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍.
Cricket

സഞ്ജു കളിച്ചു, പക്ഷേ ! തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

കൊല്ലം സെയിലേഴ്‌സ് താരം വിഷ്ണു വിനോദിന്റെ ബാറ്റിങ്‌
Cricket

കേരള ക്രിക്കറ്റ് ലീഗ്: കൊല്ലത്തിന് അനായാസ വിജയം

ആലപ്പി റിപ്പിള്‍സിന്റെ വിക്കറ്റ് വീഴ്ച്ച ആഘോഷിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരങ്ങള്‍
Cricket

കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.