Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ധീര ബലിദാനി പൊന്‍കുന്നം ശ്രീധരന്‍ നായരുടെ സഹധര്‍മ്മിണി ഭാരതിയമ്മ ബിജെപി അംഗത്വം പുതുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 12:53 am IST
inKerala
ബിജെപി ദേശീയ തല മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ആദ്യകാല ജനസംഘം പ്രവര്‍ത്തകനും ബലിദാനിയുമായ പൊന്‍കുന്നം ശ്രീധരന്‍ നായരുടെ കുടുംബാംഗങ്ങള്‍ക്ക് അംഗത്വം പുതുക്കി നല്‍കിയ ശേഷം പാര്‍ട്ടി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി പൊന്‍കുന്നം ശ്രീധരന്‍ നായരുടെ ഭാര്യയെ ആദരിക്കുന്നു

ബിജെപി ദേശീയ തല മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ആദ്യകാല ജനസംഘം പ്രവര്‍ത്തകനും ബലിദാനിയുമായ പൊന്‍കുന്നം ശ്രീധരന്‍ നായരുടെ കുടുംബാംഗങ്ങള്‍ക്ക് അംഗത്വം പുതുക്കി നല്‍കിയ ശേഷം പാര്‍ട്ടി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി പൊന്‍കുന്നം ശ്രീധരന്‍ നായരുടെ ഭാര്യയെ ആദരിക്കുന്നു

കോട്ടയം: ബിജെപി ദേശീയ തല മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ആദ്യകാല ജനസംഘം പ്രവര്‍ത്തകന്‍ ബലിദാനി പൊന്‍കുന്നം ശ്രീധരന്‍ നായരുടെ ഭാര്യ ഭാരതിയമ്മയും കുടുംബാംഗങ്ങളും ബിജെപി അംഗത്വം പുതുക്കി. ശ്രീധരന്‍ നായര്‍ ജീവന്‍ ബലിയര്‍പ്പിച്ച അതേ ദിനത്തില്‍ തന്നെയാണ് അംഗത്വം പുതുക്കിയത്.

ഇന്നലെ പത്തനാട്ടെ വസതിയില്‍ എത്തിയ ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരിയില്‍ നിന്നാണ് കുടംബം അംഗത്വം സ്വീകരിച്ചത്.

പ്രസ്ഥാനത്തെ പടുത്തുയര്‍ത്തുന്നതിനുള്ള ധീരമായ ചുവടുവെപ്പില്‍ സ്വജീവന്‍ ബലി നല്‍കിയ ശ്രീധരന്‍ നായരുടെ ഓര്‍മകളില്‍ ഭാര്യ ഭാരതീയമ്മ അംഗത്വം പുതുക്കിയ നിമിഷം പ്രവര്‍ത്തകര്‍ക്കും വികാരനിര്‍ഭരമായ അനുഭവമായി.

Tags: Ponkunnam Sreedharan NairBJP membershipBharatiamma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി മീന ബിജെപിയിലേക്കെന്ന് അഭ്യൂഹം; സുപ്രധാന ചുമതല വഹിക്കുമെന്നും സൂചന.

Kerala

മധു മുല്ലശേരിയും മകനും ബിജെപി അംഗത്വം സ്വീകരിച്ചു; സിപിഎമ്മിന്റെ ഉദകക്രിയ പിണറായി വിജയന്റെ കാലത്ത് തന്നെ നടക്കും: കെ.സുരേന്ദ്രൻ

ശ്രീധരീയം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച എട്ടാമത്തെ വീടിന്റെ താക്കോല്‍ മണക്കാട് ബിജുവിന് കൈമാറുന്നു
Kottayam

ഓര്‍മ്മകളില്‍ പൊന്‍കുന്നം ശ്രീധരന്‍ നായര്‍; ശ്രീധരീയം ഭവനപദ്ധതിയിലെ എട്ടാമത്തെ വീടും കൈമാറി

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.