Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്രസീല്‍ കടന്നുകൂടി; ഇക്വഡോറിനെ തോല്‍പ്പിച്ചത് 1-0ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 12:09 am IST
in Football

ക്യൂറിടിബ(ബ്രസീല്‍): സ്വന്തം നാട്ടില്‍ നടന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026ലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ ഇക്വഡോറിനെതിരെ ഒരു വിധത്തില്‍ ജയിച്ചു. വിരസമായ മത്സരത്തിനൊടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീല്‍ ജയിച്ചത്.

ടീമിനായി 30-ാം മിനിറ്റില്‍ മുന്‍നിരതാരം റോഡ്രിഗോ വിജയഗോള്‍ നേടി. സ്വന്തം നാട്ടില്‍ നടന്ന കളിയിലാണ് ബ്രസീല്‍ ഇത്രയും ദയനീയമായ പ്രകടനം കാഴ്‌ച്ചവച്ചത്. ഇരു ടീമുകളും നിറംകെട്ട പ്രകടനം പുറത്തെടുക്കുന്നതില്‍ മുന്നിട്ടു നിന്നു. കുറിടിബയിലെ സ്റ്റേഡിയത്തില്‍ ഒത്തുകൂടിയ കാണികളെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്‌ച്ചവച്ചത്.

ജയത്തെ തുടര്‍ന്ന് കോണ്‍മെബോല്‍ യോഗ്യതാ മത്സരങ്ങളില്‍ പത്ത് പോയിന്റുമായി നാലാം സ്ഥാനത്തായി. ഇതുവരെയുള്ള ഏഴ് കളികളില്‍ നിന്ന് ബ്രസീല്‍ ഇന്നലെ നേടിയത് മൂന്നാം ജയമാണ്. നേരത്തെ മൂന്ന് യോഗ്യതാ മത്സരങ്ങളില്‍ പരാജയപ്പെട്ട കാനറികള്‍ ഒരെണ്ണത്തില്‍ സമനില വഴങ്ങി. 18 പോയിന്റുമായി ഒന്നാമതുള്ള അര്‍ജന്റീനയ്‌ക്ക് പിന്നാലെ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം 14, 13 പോയിന്റുകളുമായി ഉറുഗ്വേയും കൊളംബിയയും നിലകൊള്ളുന്നു.

ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതയിലെ മറ്റ് ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങളെല്ലാം സമനിലയില്‍ പിരിഞ്ഞു. കരുത്തരായ കൊളംബിയയെ പെറു ഒരു ഗോള്‍ സമനിലയില്‍ തളച്ചു. ആദ്യം മുന്നിലെത്തിയ പെറുവിനെതിരെ ലൂയിസ് ഡയസിന്റെ ഗോളില്‍ കൊളംബിയ തോല്‍വി ഒഴിവാക്കുകയായിരുന്നു. കരുത്തരായ ഉറുഗ്വേയും പരാഗ്വേയും ഏറ്റുമുട്ടിയ മത്സരം ഗോള്‍രഹിത സമനിലയില്‍ പര്യവസാനിച്ചു. ഉറുഗ്വേയുടെ തട്ടകത്തിലായിരുന്നു മത്സരം.

Tags: BrazilECUADOR
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

Football

പൂരം വരവായി… ഇനി 20 നാള്‍

Football

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026 മത്സരക്രമം തയാര്‍; ആദ്യ അങ്കം മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക

News

ബ്രസീൽ പ്രസിഡന്റ് ഭാരതത്തിലേക്ക്്, കൂടെ 14 മന്ത്രിമാരും, ആറാമത്തെ സന്ദർശനം

ന്യൂദല്‍ഹിയില്‍ എത്തിയ ബ്രസീല്‍ വൈസ് പ്രസിഡന്റ് ജെറാള്‍ഡോ അല്‍ക്മിനെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മൊമന്റോ നല്‍കി സ്വീകരിക്കുന്നു
India

ബ്രസീലിന്റെ ആയുധ ശേഖരത്തിലേക്ക് ഇനി ഭാരതത്തിന്റെ ആകാശ് മിസൈലും

പുതിയ വാര്‍ത്തകള്‍

കോ എക്‌സിസ്റ്റന്‍സ് കളക്ടീവിന്റെ കത്ത്; ‘വനം മന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് സിജുമോന്‍ ഫ്രാന്‍സിസിനെ പുറത്താക്കണം’

നെയ്യാറ്റിന്‍കര ദേവസ്വം: സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നത് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന: മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

രാജ്യസഭാ സ്ഥാനാര്‍ത്ഥി വിവാദം: കേസ് വിവരങ്ങള്‍ ചോര്‍ന്നത് കോണ്‍ഗ്രസില്‍ നിന്ന്

മുദ്ദേവര്‍ ക്ഷേത്രം: ത്രിമൂര്‍ത്തികള്‍ ഒരു ശ്രീകോവിലില്‍, ഒരു പീഠത്തില്‍ ഒരുമിച്ച് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം

എന്താണ് ധ്യാനം

ആകാശവിസ്മയങ്ങളും ഭരദ്വാജ മഹര്‍ഷിയുടെ വിമാനശാസ്ത്രവും

ഉന്നത സ്ഥാനലബ്ധിയും വലിയ കാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (11 ജൂൺ 2026) – AI ജ്യോതിഷം

എന്റെ സുഹൃത്തായ നരേന്ദ്ര….ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിയായ നേട്ടത്തിന് അഭിനന്ദനം: ബെഞ്ചമിന്‍ നെതന്യാഹു

രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാര്‍ട്ടിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.