Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുംബൈയില്‍ ഗണേശചതുര്‍ത്ഥി ആഘോഷിക്കുന്ന ലാല്‍ ബാഗ്ച കമ്മിറ്റിക്ക് ഗണപതിയ്‌ക്ക് വേണ്ടി 20 കിലോ സ്വര്‍ണ്ണക്കിരീടം നല്‍കി ആനന്ദ് അംബാനി

മുംബൈയില്‍ ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലാല്‍ ബാഗ്ച കമ്മിറ്റിക്ക് 15 കോടി വിലമതിക്കുന്ന 20 കിലോയുടെ സ്വര്‍ണ്ണക്കിരീടം നല്‍കി ആനന്ദ് അംബാനി. സെപ്തംബര്‍ ഏഴിന് തുടങ്ങുന്ന ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ സെപ്തംബര്‍ 17 വരെ നീണ്ടുനില്‍ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 05:03 pm IST
inIndia

മുംബൈയില്‍ ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലാല്‍ ബാഗ്ച കമ്മിറ്റിക്ക് 15 കോടി വിലമതിക്കുന്ന 20 കിലോയുടെ സ്വര്‍ണ്ണക്കിരീടം നല്‍കി ആനന്ദ് അംബാനി. സെപ്തംബര്‍ ഏഴിന് തുടങ്ങുന്ന ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ സെപ്തംബര്‍ 17 വരെ നീണ്ടുനില്‍ക്കും.

20 കിലോയുടെ സ്വര്‍ണ്ണക്കിരീടം അണിഞ്ഞ ഗണപതി ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. മെറൂണ്‍നിറത്തിലുള്ള വസ്ത്രമാണ് ഗണപതിയെ ഉടുപ്പിച്ചിരിക്കുന്നത്. കിരീടം നിര്‍മ്മിക്കാന്‍ രണ്ടു വര്‍ഷത്തോളമെടുത്തു.

ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഈ കമ്മിറ്റിയുമായി മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയ്‌ക്ക് 15 വര്‍ഷത്തെ ബന്ധമുണ്ട്. ഈ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുകേഷ് അംബാനിയും ആനന്ദ് അംബാനിയും കയ്യയയച്ച് സംഭാവന നല‍്കിവരുന്നുണ്ട്. എല്ലാക്കൊല്ലവും അംബാനി കുടുംബം പങ്കെടുക്കുകയും ചെയ്യാറുണ്ട്.

കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ലാല്‍ബാഗ്ച കമ്മിറ്റിക്ക് ആനന്ദ് അംബാനി ധനസഹായം ചെയ്തിരുന്നു. അന്ന് രക്തംമാറ്റാന്‍ 24 ഡയാലിസിസ് യൂണിറ്റുകളാണ് സംഭാവന ചെയ്തത്.

Tags: RadhikaMerchant #AnantAmbaniAnantAmbaniGaneshaChaturthiLalbagcharajaMumbaiGaneshChaturthiGaneshChaturthigoldencrown
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിനായക ചതുര്‍ത്ഥി വ്രതം: ഗണേശ പ്രീതിക്ക് അത്യുത്തമം

India

എവിടെയാണ് ഏറ്റവും വലിയ ഗണപതി പ്രതിമ? അറിയണ്ടേ?

റിലയന്‍സ് ഓഹരിവില കുതിയ്ക്കുന്നു (ഇടത്ത്) പുതുതായി റിലയന്‍സ് തലപ്പത്ത് എത്തിയ അനന്ത് അംബാനിയും ഭാര്യ രാധിക മെര്‍ച്ചെന്‍റും (വലത്ത്)
India

റിലയന്‍സ് ഓഹരി 1422 രൂപയില്‍ നിന്നും 1720 രൂപയിലേക്ക് പറപറക്കുമെന്ന് ആഗോളസ്ഥാപനങ്ങള്‍; റിലയന്‍സിന്റെ കുതിപ്പിന് കാരണങ്ങള്‍ ഇതെല്ലാം…

മോദി വനതാരയില്‍ വിവിധ മൃഗങ്ങളുമായി സമയം ചെലവഴിക്കുന്നു.
India

വനതാര…മുറിവേറ്റ, വംശനാശത്തില്‍ വീഴുന്ന വന്യജീവികള്‍ക്ക് അത്താണി..അവിടെ അവയെ ഊട്ടിയും ലാളിച്ചും പ്രധാനമന്ത്രി മോദി

സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് മാതാവിന് സ്വര്‍ണ്ണക്കിരീടം നല്‍കുന്നു.
Kerala

തൃശ്ശൂരില്‍ ക്രൈസ്തവ മേഖലയിൽ ബിജെപി സ്വാധീനം കൂടുന്നതായി സിപിഎം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.