Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇന്ന് അദ്ധ്യാപക ദിനം: അദ്ധ്യാപനവും ഭാവിതലമുറയും

എ. വിനോദ്byഎ. വിനോദ്
Sep 5, 2024, 01:09 am IST
inArticle

2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് 2020 പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത്. നാടിന്റെ സര്‍വതോന്മുഖമായ പുരോഗതിയില്‍ വളര്‍ന്നുവരുന്ന തലമുറയ്‌ക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. 21-ാം നൂറ്റാണ്ടില്‍ ലോകം പൊതുവില്‍ നേരിടുന്നതും വിശിഷ്യ ഭാരതം അഭിമുഖീകരിക്കേണ്ടതുമായ വെല്ലുവിളികളെക്കുറിച്ച് ഉള്ള ബോധ്യവും, തരണം ചെയ്യാനുള്ള സാമര്‍ത്ഥ്യവും പുതുതലമുറയില്‍ വളര്‍ത്തേണ്ടതുണ്ട്. ഒപ്പം തന്നെ ഭാരതത്തിന്റെ ജ്ഞാന പാരമ്പര്യം, ഭാഷാ വൈവിധ്യം, ജീവിത ദര്‍ശനം എന്നിവയെല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട് വരാന്‍ പോകുന്ന ഭാവി ലോകത്തെ രൂപീകരിക്കാനും സാധിക്കണം. ഈ രണ്ടു ലക്ഷ്യവും കൈവരിക്കാന്‍ വിദ്യാഭ്യാസത്തെ ഭാരതത്തിന്റെ പാരമ്പര്യവുമായി ബന്ധിപ്പിച്ചും ആധുനിക വെല്ലുവിളികള്‍ അതിജീവിക്കാനുള്ള മാര്‍ഗ്ഗമായി മാറ്റിയെടുത്തും പ്രായോഗിക തലത്തില്‍ കൊണ്ടുവരേണ്ട ദൗത്യം അധ്യാപകര്‍ക്കുള്ളതാണ്.

കഴിവിനും പ്രാപ്തിക്കുമൊപ്പം സങ്കല്പശക്തിയും സമര്‍പ്പണവുമുള്ള അദ്ധ്യാപകരെ വാര്‍ത്തെടുക്കുക എന്നുള്ളതാണ് പുതിയ വിദ്യാഭ്യാസ നയം പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതിലുള്ള വലിയ വെല്ലുവിളി. ഈ രംഗത്ത് വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതാണ് മുന്‍പ് പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയങ്ങള്‍ കടലാസിലൊതുങ്ങാന്‍ കാരണം. പുതിയ നയത്തെ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ ക്ഷമതയുള്ള അദ്ധ്യാപക സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അദ്ധ്യാപക പരിശീലനത്തിന്റെ അലകും പിടിയും മാറ്റാന്‍ തീരുമാനിച്ചു. കഴിഞ്ഞവര്‍ഷം മുതല്‍ ഉദ്‌ഗ്രേഡിത അദ്ധ്യാപക പരിശീലനം കുറേശ്ശെ കുറേശ്ശെ കര്‍മ്മപഥത്തില്‍ എത്തിയിരിക്കുകയാണ്. ഈ രംഗത്തും നിരവധി വെല്ലുവിളികള്‍ നാളെ നാം നേരിടേണ്ടി വരും. പ്രായോഗിക തലത്തില്‍ അവയ്‌ക്കെല്ലാം സമാധാനം കണ്ടെത്തി അദ്ധ്യാപകരെ സൃഷ്ടിക്കണമെങ്കില്‍ ഇന്നത്തെ അദ്ധ്യാപകര്‍ ഭാവി അദ്ധ്യാപകര്‍ എങ്ങനെയായിരിക്കണം എന്ന മാതൃകയിലേക്ക് സ്വയം മാറാന്‍ തയ്യാറാകണം. അതിന് നമ്മുടെ പൂര്‍വികരായി, നമ്മുടെ മുന്നില്‍ മാതൃകകളായി ജീവിച്ചു കാണിച്ച അധ്യാപകരെ, അവരുടെ ജീവിതത്തെ, അവരുടെ അദ്ധ്യാപന രീതികളെ എല്ലാം നാം ആഴത്തില്‍ പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും വേണം.

ഈ രീതിയില്‍ ഭാവി ഭാരതത്തിലെ അദ്ധ്യാപകരുടെ മുന്നില്‍ മാതൃകാ പുരുഷനായി സ്വീകരിക്കാവുന്ന ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് സപ്തംബര്‍ 5. ഈ സുദിനം അദ്ധ്യാപക ദിനമായി ആചരിക്കുന്നു. അദ്ധ്യാപന രംഗത്ത് വ്യത്യസ്തമായ മാതൃകകള്‍ സൃഷ്ടിക്കുന്ന അദ്ധ്യാപകരെ വിവിധ തലങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു. പക്ഷേ ഇത്തരം പുരസ്‌കാരങ്ങളേക്കാള്‍ എത്രയോ വലുതാണ് നമ്മള്‍ ഓരോരുത്തരും നമ്മുടെ അദ്ധ്യാപകരുടെ ജീവിതം സ്വന്തം ജീവിതത്തില്‍ പകര്‍ത്തി അവര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നത്. ഈ അദ്ധ്യാപക ദിനം നമ്മുടെ അധ്യാപകരുടെ വ്യതിരിക്തമായ ജീവിതപാതയെ ജീവിതത്തില്‍ പകര്‍ത്താന്‍ നമുക്ക് പ്രേരണയാകട്ടെ.

(ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)

Tags: teachingTeacher's DayFuture GenerationDr. Sarvepalli Radhakrishnan
എ. വിനോദ്
എ. വിനോദ്
ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനും മാധവ ഗണിത കേന്ദ്രം ഡയറക്ടറും ആണ് ലേഖകന്‍. [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

India

അദ്ധ്യാപക ദിനാശംസകള്‍; വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കേണ്ടത് അദ്ധ്യാപകരുടെ കടമ: രാഷ്‌ട്രപതി

News

എഐ യുഗത്തിലെ ഗുരുശിഷ്യബന്ധം

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന് ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തിൽ; ദൽഹിക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.