Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമ്മിച്ച് യുവതിയെ അപമാനിച്ച സംഭവം ; മധ്യവയസ്കൻ അറസ്റ്റിൽ

യുവതിയുമായുള്ള അടുപ്പം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് പ്രതി ഇതെല്ലാം ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 06:35 pm IST
in Kerala

ആലുവ : സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച യുവതിയെ അപമാനിച്ച മധ്യവയസ്കൻ പിടിയിൽ. നെടുമ്പാശ്ശേരി സ്വദേശി റിജു (55) വിനെയാണ് ആലുവ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ യുവതിയുടെയും മറ്റൊരു വ്യക്തിയുടെയും പേരിൽ ഉണ്ടാക്കുകയും അതിൽ ഇരുവരുടെയും ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് അവരുടെ കുടുംബ ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ ബന്ധുക്കൾക്കും അയച്ചു കൊടുത്തു.

ഈ കാര്യത്തിന് കൂടുതൽ വിശ്വാസ്യത വരുന്നതിനുവേണ്ടി പ്രതിയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിയുടെ വാട്സ്ആപ്പ് നമ്പറിൽ നിന്നും ഇരുവരുടെയും കുടുംബാംഗങ്ങൾക്കും സമാനമായ രീതിയിലുള്ള സന്ദേശങ്ങൾ ഇയാൾ അയച്ചിട്ടുള്ളതായും അന്വേഷണത്തിൽ തെളിഞ്ഞു. യുവതിയുമായുള്ള അടുപ്പം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് പ്രതി ഇതെല്ലാം ചെയ്തത്.

ഇയാൾ ഭാര്യയ്‌ക്കും മക്കൾക്കും ഒപ്പം കുടുംബമായി താമസിച്ചു വരികയാണ്. മറ്റൊരു സ്ത്രീയോട് അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുകയും യുവതി എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

ഇയാൾ ഈ രീതിയിൽ ഉള്ള കാര്യങ്ങൾ ചെയ്തിട്ട് ഈ കാര്യങ്ങൾ ചെയ്തത് യുവതിയുടെ ഭർത്താവാണ് ഈ കാര്യങ്ങൾ ചെയ്തതെന്ന് വരുത്തി തീർക്കാനുള്ള ശ്രമവും നടത്തി. സമാന രീതിയിൽ ഉള്ള കുറ്റകൃത്യങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുന്നു. പ്രതിയെ കണ്ടെത്താതിരിക്കാൻ പ്രതി സ്വന്തം വൈഫൈ ഉപയോഗിക്കാതെ മറ്റൊരു വൈഫൈ ഉപയോഗിച്ചാണ് കുറ്റകൃത്യം ചെയ്‌തിട്ടുള്ളത്.

ഇൻസ്പെക്ടർ വിപിൻദാസ്, എസ്ഐ സി. ആർ. ഹരിദാസ് , എഎസ്ഐ ആർ. ഡെൽജിത്, സിപിഒമാരായ ലിജോ ജോസ് , ആൽബിൻ പീറ്റർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags: keralaarrestpolicefake social media accounts
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.