Sports

ഭാരതം 16-ാം സ്ഥാനത്ത്; കുതിപ്പ് തുടര്‍ന്ന് ചൈന

Published by

പാരീസ്: പാരാലിംപിക്‌സ് 2024 മത്സരങ്ങള്‍ ആറ് ദിവസം പിന്നിട്ടുകൊണ്ടിരിക്കുമ്പോഴും ചൈന ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. 45 സ്വര്‍ണം നേടിക്കൊണ്ടാണ് ചൈനയുടെ മുന്നേറ്റം. രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടന്‍ മൂന്നാമതുള്ള അമേരിക്കയെക്കാള്‍ ഇരട്ടി സ്വര്‍ണമുണ്ട്. ബ്രിട്ടന്റെ സ്വര്‍ണ നേട്ടം 29 ആണ്. അമേരിക്കയുടേത് 15ഉം.

ഭാരതം  വനിതകളുടെ ബാഡ്മിന്റണില്‍ വെങ്കലം നേടി. ഇതോടെ ആകെ മെഡല്‍ നേട്ടം 15 ആയി. മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും അടക്കം ഭാരതം നേടിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by