Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍; തൃശൂരില്‍ ബിജെപി കുതിപ്പില്‍; പുതുതായി ഏഴ് ലക്ഷം പേരെ ബിജെപിയില്‍ ചേര്‍ക്കും

സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നു. തൃശൂരില്‍ ഏഴ് ലക്ഷം പേരെ ബിജെപിയില്‍ ചേര്‍ക്കാനാണ് നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 08:55 pm IST
in Kerala

സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നു. തൃശൂരില്‍ ഏഴ് ലക്ഷം പേരെ ബിജെപിയില്‍ ചേര്‍ക്കാനാണ് നീക്കം. സുരേഷ് ഗോപിയ്‌ക്ക് ശേഷം തൃശൂരില്‍ ബിജെപി ഒരു പുത്തന്‍ ഉണര്‍വ്വിലാണ്.

സംഗീത സംവിധായകന്‍ മോഹന്‍ സിതാരയ്‌ക്ക് ബിജെപി തൃശൂര്‍ ജില്ലാ പ്രസി‍ഡന്‍റ് കെ.കെ. അനീഷ് കുമാര്‍ മെമ്പര്‍ഷിപ്പ് നല്‍കുന്നു

ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാറാണ് അംഗത്വം നല്‍കിയത്. ബിജെപി തൃശൂര്‍ ജില്ലാതല അംഗത്വ ക്യാമ്പയിന് തുടക്കം കുറിച്ചാണ് മോഹന്‍ സിതാരയ്‌ക്ക് അംഗത്വം കൈമാറിയത്. ജില്ലയില്‍ ഒക്ടോബര്‍ 15 വരെയാണ് ബിജെപിയുടെ അംഗത്വ പ്രചാരണം.

തൃശൂരില്‍ ഏഴ് ലക്ഷം പേരെ പുതുതായി അംഗങ്ങളാക്കാനാണ് ശ്രമമെന്ന് അനീഷ് കുമാര്‍ പറഞ്ഞു. ചടങ്ങില്‍ തൃശൂര്‍ മണ്ഡലം പ്രസിഡന്‍റ് രഘുനാഥ് സി മേനോന്‍, സംസ്ഥാന കമ്മിറ്റി അംഗം മുരളി കൊളങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.

1959-ൽ തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂരിൽ പരേതരായ കല്ലത്തോട്ടിൽ കുമാരന്റെയും ദേവകിയുടേയും മകനായി ജനിച്ച മോഹൻ സിതാര അനുഗൃഹീത സംഗീതസംവിധായകനാണ്. സ്കൂൾ വിദ്ധ്യാഭ്യാസത്തിനു ശേഷം വയലിൻ പഠിക്കുവാനായി സംഗീത പാഠശാലയിൽ ചേർന്നു. തിരുവനന്തപുരത്തെ നിസരി എന്ന സംഗീത വിദ്യാലയത്തിൽ നിന്ന് പാശ്ചാത്യ സംഗീതവും പഠിച്ചു. ഇക്കാലത്തു തന്നെ തിരുവനന്തപുരത്തെ ഗാനമേള ട്രൂപ്പായ സിതാരയിൽ വയലനിസ്റ്റായി ജോലിചെയ്തു. ഇതിനെത്തുടർന്നാണ് അദ്ദേഹം ‘മോഹൻ സിത്താര’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. സംഗീതസംവിധായകന്‍ എന്ന നിലയില്‍ അവിസ്മരണീയമായ ഒട്ടേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ഇലകൊഴിയും ശിശിരത്തിൽ (വർഷങ്ങൾ പോയതറിയാതെ), പുതുമഴയായ് പൊഴിയാം (മുദ്ര), നീൾമിഴിപ്പീലിയിൽ (വചനം) ഉണ്ണി വാവാവോ, സ്വരകന്യകമാര്‍ വീണ മീട്ടുകയായ് (സാന്ത്വനം), ഇരുളിൽ മഹാനിദ്രയിൽ (ദൈവത്തിന്റെ വികൃതികൾ), സ്നേഹത്തിൻ പൂനുള്ളി, സിന്ദൂര സന്ധ്യേ പറയൂ, എന്റെ ഉള്ളുടുക്കും കൊട്ടി (ദീപസ്തംഭം മഹാശ്ചര്യം), ആലിലക്കണ്ണാ (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും), കണ്ണീർ മഴയത്ത്, എന്തുഭംഗി നിന്നെക്കാണാൻ (ജോക്കര്‍) , ചഞ്ചല ദ്രുതപദ താളം, കണ്ടു കണ്ടു കണ്ടില്ല ( ഇഷ്ടം), സഹ്യസാനുശ്രുതി ചേർത്ത് വച്ച, കൈകൊട്ട് പെണ്ണെ ( കരുമാടി കുട്ടൻ) തുടങ്ങി ഒട്ടേറെ ജനപ്രിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. ഏകദേശം എഴുനൂറ്റിയമ്പതോളം ഗാനങ്ങൾക്ക് സംഗീതം സം‌വിധാനം നിർവഹിച്ചു അദ്ദേഹം.

 

Tags: bjpMusicdirectorMohansitharaMohanSitharaBJPThrissurBJPKKAnieeshKumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.