Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുരക്കാപ്പള്ളി വീട്ടിലേക്ക് ജെ പി നദ്ദ എത്തി; ഹിമാചലിലെ നേതാവിന്റെ മാതാപിതാക്കളെ കാണാന്‍

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Sep 2, 2024, 09:57 am IST
in Kerala

പാലക്കാട്: എലുപ്പുള്ളി വോങ്ങോട് ചുരക്കാപ്പള്ളി വീട്ടിലേക്ക് അവിചാരിതമായി ഒരതിഥി. കുടുംബനാഥന്‍ നാരായണന്റേയും ഭാര്യ വിശാലാക്ഷിയുടേയും സുഖവിവരം അന്വേഷിക്കാന്‍. അതീവ സുരക്ഷാ സംഘത്തിന്റെ അകമ്പടിയോടെ എത്തിയ അതിഥിയെ കണ്ട് സമീപവാസികള്‍ അത്ഭുതം കൂറി. കേരളീയ വേഷത്തില്‍ കസവുമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ ബിജെപിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ ജെ പി നദ്ദയായിരുന്നു ആ വിവിഐപി അതിഥി.

ജന്മനാടായ ഹിമാചലില്‍ തന്റെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കയ്യിലേന്തുന്ന സംഘടനാസെക്രട്ടറിയുടെ ജന്മഗൃഹത്തിലേക്കാണ് നദ്ദ എത്തിയത്. ആര്‍ എസ് എസ് പ്രചാരകനും ഇപ്പോള്‍ ബിജെപി ഹിമാചല്‍ സംഘടനാ സെക്രട്ടറിയുമായ സിദ്ധാര്‍ത്ഥന്റെ മാതാ പിതാക്കളാണ് നാരായണനും വിശാലാക്ഷിയും. വീട്ടിലെത്തി ഉരുവരുടേയും സുഖവിവരം അറിഞ്ഞു മടങ്ങുക മാത്രമായിരുന്നു നദ്ദയുടെ യാത്രാ ഉദ്ദേശ്യം. സിദ്ധാര്‍ത്ഥനെ പോലും അറിയിക്കാതെയായിരുന്നു ദേശീയ അധ്യക്ഷന്റ അപ്രതീക്ഷിത സന്ദര്‍ശനം.
ആര്‍ എസ് എസ് ദേശീയ സമന്വയ ബൈഠക്കില്‍ പങ്കെടുക്കുന്നതിനാണ് ജെ പി നദ്ദ പാലക്കാട് എത്തിയത്. സിദ്ധാര്‍ത്ഥന്റെ വീട്ടിലേക്ക് പോകണമെന്ന ആവശ്യം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോട് പറഞ്ഞത്. ഉടന്‍ തന്നെ അതിനുള്ള ക്രമീകരണം നടത്തി.

ചുരക്കാപ്പള്ളി വീട്ടിലേക്ക് ജെ പി നദ്ദയും കെ സുരേന്ദ്രനും ബിജെപി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാറും എത്തിയപ്പോള്‍ കുടൂംബാംഗങ്ങള്‍ സ്വീകരിച്ചു. 33 വര്‍ഷമായി പൊതു പ്രവര്‍ത്തനത്തിനായി വീടു വിട്ടുപോയ മകന്റെ സുഖവിവരമായിരുന്നു നാരായണനും വിശാലാക്ഷിക്കും അറിയാനുണ്ടായിരുന്നത്. സിദ്ധാര്‍ത്ഥന്‍ സുഖമായിരിക്കുന്നുവെന്നും ഹിമാചലില്‍ ഞങ്ങളുടെ നേതാവാണെന്നും നദ്ദ മറുപടി പറഞ്ഞു. അരമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയും എടുത്തു.

1992 ല്‍ദല്‍ഹിയില്‍ സ്‌ക്കൂളില്‍ ജോലിക്കായി പോയ സിദ്ധാര്‍ത്ഥന്‍ അവിടെ വെച്ചാണ് ആര്‍എസ്എസ് പ്രചാരകനായി മാറുന്നത്. 1998 ല്‍ ദല്‍ഹിയില്‍ വിദ്യാര്‍ത്ഥി വിഭാഗിന്റെ ചുമതലയായിരുന്നു ആദ്യം. പിന്നീട് ദല്‍ഹി ഉത്തര- ദക്ഷിണ വിഭാഗിന്റെ പ്രചാരകനായി. 2015 ല്‍ ദല്‍ഹി സംസ്ഥാന സംഘടനാ സെക്രട്ടറിയായി ബിജെപിയുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചലില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിനെതുടര്‍ന്ന് സംഘടനാ ചുമതലകളില്‍ മാറ്റം വരുത്തിയതിന്റെ ഭാഗമായി 2023 ല്‍ ഹിമാചല്‍പ്രദേശ് സംഘടനാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ സ്വന്തം തട്ടകത്തിലെ ഉത്തരവാദിത്വം സിദ്ധാര്‍ത്ഥന്‍ നിറവേറ്റിയത് ലോകസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള നാലു സീറ്റും പാര്‍ട്ടിയെ വിജയിപ്പിച്ചാണ്.

Tags: BJP Organization General Secretary Siddharthan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.