Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേലുദ്യോഗസ്ഥര്‍ കാണുന്നത് അടിമകളെ പോലെ, സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ക്കുമുന്നില്‍ കൈനീട്ടേണ്ട അവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 09:49 am IST
in Kerala

കോട്ടയം: മേലുദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയും സംശയനിഴലിലായ എഡിജിപി എം ആര്‍ അജിത് കുമാറിനെ ന്യായീകരിക്കാതെയും സിവില്‍ പോലീസ് ഓഫീസര്‍മാരുടെ സംഘടനയായ പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം. മേലുദ്യോഗസ്ഥര്‍ തങ്ങളെ അടിമകളെ പോലെ പണിയെടുപ്പിക്കുകയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു. പല പോലീസ് സ്റ്റേഷനിലും വേണ്ടത്ര സൗകര്യമോ ആള്‍ബലമോ ഇല്ല. പോലീസുകാര്‍ പിരിവിട്ടോ പൊതുജനങ്ങളുടെ മുന്നില്‍ കൈനീട്ടിയോ ആണ് സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നത്. മറ്റ് സര്‍വീസുകളില്‍ ഇല്ലാത്ത അച്ചടക്ക നടപടിയിലൂടെ പോലീസുകാരുടെ മനോവീര്യവും ജീവിതവും നശിപ്പിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ബിട്ടീഷുകാരുടെ കാലത്തെ പ്രാകൃത ശിക്ഷാരീതിയാണ് പോലീസുകാര്‍ക്ക് നല്‍കുന്നത്. വളരെ ചെറിയ കുറ്റങ്ങള്‍ക്ക്‌പോലും സസ്‌പെന്‍ഷന്‍ നല്‍കുകയും ഇന്‍ക്രിമെന്റ് തടയുകയും ചെയ്യുന്നു. ശിക്ഷാരീതിയില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാന്‍ മേലുദ്യോഗസ്ഥര്‍ തയ്യാറാകണമെന്നാണ് ആവശ്യം.

Tags: police associationsuperiorslook uslike slaves
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എഫ് ഐ ആക്രമണം : പൊലീസ് അസോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഉദ്യോഗസ്ഥര്‍ ചേരിതിരിഞ്ഞ് വാക്കേറ്റം

Kerala

പൊലീസ് ട്രെയിനി ആനന്ദ് ജീവനൊടുക്കിയ സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിഐജി

Kerala

ജന്മഭൂമി ഇംപാക്ട്: ട്രാൻസ്ഫർ ഓർഡർ അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗത്തെ എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി

Kerala

ഡിസിപി യുടെ ഉത്തരവ് കാറ്റിൽ പറത്തി പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം; ഗതികേട് എന്ന് ഒഴിഞ്ഞു പോകുമെന്ന പ്രാർത്ഥനയിൽ മറ്റ് പോലീസുകാർ

1.85.0-GE36AELKNOEJRPUE2VS3AT445U.0.1-3
Kerala

സബ് ഇന്‍സ്‌പെക്ടര്‍മാരെ നേരിട്ടു നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന് പോലീസ് അസോസിയേഷന്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.