Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാള്‍ ബലാത്സംഗക്കൊല: എന്‍ജിഒകളുടെ മൗനത്തിനെതിരെ ഉപരാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 12:24 am IST
inIndia

ന്യൂദല്‍ഹി: ബംഗാളില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്തെ എന്‍ജിഒകളുടെ മൗനം അതിക്രൂരമാണെന്ന് കുറ്റപ്പെടുത്തി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍. ഡോക്ടറോട് ക്രൂരത ചെയ്ത പ്രതികള്‍ക്ക് തുല്യമായ കുറ്റമാണ് ഇത്തരം എന്‍ജിഒകള്‍ ചെയ്യുന്നതെന്നും ഉപരാഷ്‌ട്രപതി ദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.

കൊല്‍ക്കത്ത സംഭവത്തില്‍ സര്‍ക്കാരിതര സംഘടനകളുടെ മൗനം കുറ്റകരമാണ്. പ്രതികരിക്കാന്‍ പോലും തയാറാവാത്ത അവരുടെ നിലപാട് ശരിയല്ല. ഇത്തരം ക്രൂരതകള്‍ക്കെതിരെ മിണ്ടാതിരിക്കുന്ന കൗശലമാണ് അവര്‍ കാണിക്കുന്നത്. കുറ്റം ചെയ്തവരേക്കാള്‍ വലിയ തെറ്റാണ് എന്‍ജിഒകളുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഒരു സംഭവമുണ്ടായാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവര്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് സ്വാഭാവികമായി കാണാനാവില്ല. അവരെ നാം ചോദ്യം ചെയ്യേണ്ടതുണ്ട്. എന്തിലും രാഷ്‌ട്രീയം കാണുന്നവരും കത്തുകള്‍ എഴുതി പ്രതിഷേധിക്കുന്നവരും കൊല്‍ക്കത്ത സംഭവത്തില്‍ മിണ്ടാതിരിക്കുന്നത് നാണക്കേടാണ്.

ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലുണ്ടായ സംഭവം ഏറെ വേദനാജനകമാണ്. രാജ്യത്തിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമാണത്. എന്നാല്‍ ചിലര്‍ ഇക്കാര്യത്തില്‍ രാഷ്‌ട്രീയമായാണ് പ്രതികരിച്ചതും നിസാരവല്‍ക്കരിച്ചതും എന്നത് ഗൗരവകരമാണ്. മനുഷ്യമനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവത്തില്‍ ചിലര്‍ മാത്രം വേറിട്ട നിലപാട് സ്വീകരിച്ചു. കൊലപാതകത്തെ നിസാരവല്‍ക്കരിച്ച് വേദന കൂട്ടാനാണ് അവരുടെ നിലപാടുകള്‍ വഴിവച്ചത്.

മുറിവില്‍ ഉപ്പുതേയ്‌ക്കുന്ന പണി ചെയ്തവരുണ്ട്. തുടര്‍ച്ചയായ സംഭവം മാത്രമാണെന്ന് വിശേഷിപ്പിച്ചവരുണ്ട്. അവരില്‍ പാര്‍ലമെന്റംഗങ്ങളുണ്ട്, മുതിര്‍ന്ന അഭിഭാഷകരുണ്ട്. മമതാ സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ കപില്‍ സിബല്‍ നടത്തിയ വാദങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഉപരാഷ്‌ട്രപതി പറഞ്ഞു. രാഷ്‌ട്രീയത്തിന്റെ കണ്ണടയിലൂടെ കാണേണ്ട വിഷയമായിരുന്നില്ല ഇതെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

Tags: Vice PresidentKolkata doctor rape and murdersilence of NGOs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു
India

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Kerala

തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയില്‍

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.