Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ക്യാപ്റ്റന്‍ രാജു പുരസ്‌കാരം ജയറാമിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 09:59 pm IST
inEntertainment

പത്തനംതിട്ട: നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ പേരില്‍ സിനിമ പ്രേക്ഷക കൂട്ടായ്‌മ ഏര്‍പ്പെടുത്തിയ അഞ്ചാമത് പുരസ്‌കാരം നടന്‍ ജയറാമിന് നല്കുമെന്ന് പുരസ്‌കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും സിനിമ പ്രേക്ഷക കൂട്ടായ്‌മ ജില്ലാ കണ്‍വീനര്‍ പി. സക്കീര്‍ ശാന്തിയും അറിയിച്ചു.

സിനിമയുടെ വിവിധ മേഖലകളില്‍ നല്കിയ മികച്ച സാന്നിദ്ധ്യമാണ് ജയറാമിനെ അവാര്‍ഡിനായി പരിഗണിച്ചത്. സ്വഭാവവേഷങ്ങള്‍, ഹാസ്യ-വില്ലന്‍ കഥാപാത്രങ്ങള്‍, നായകന്‍ എന്നിവയുള്‍പ്പെടെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 252ല്‍ അധികം സിനിമകളില്‍ ജയറാം അഭിനയിച്ചു.

മിമിക്രി കലാകാരനും ചെണ്ട താളവാദ്യ വിദ്വാനും ഗായകനുമാണ് അദ്ദേഹം. പദ്മശ്രീ, രണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍, തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡുകളും നാല് ഫിലിം ഫെയര്‍ അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. മികച്ച കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡും നേടി.

1988ല്‍ പുറത്തിറങ്ങിയ പി. പത്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം. മുന്‍ വര്‍ഷങ്ങളില്‍ നടന്‍ ജനാര്‍ദ്ദനന്‍, സംവിധായകരായ ബാലചന്ദ്രമേനോന്‍, ജോണി ആന്റണി, നടന്‍ ലാലു അലക്‌സ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. 17ന് വൈകിട്ട് നാലിന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Tags: Captain Raju awardActor Jayaram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഥകളി മേളാചാര്യന്‍ കലാമണ്ഡലം കൃഷ്ണദാസിന്റെ 60-ാം പിറന്നാളില്‍ തിരുവനന്തപുരം കോട്ടയ്ക്കകം കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന കൃഷ്ണായനം ചടങ്ങില്‍ പദ്മശ്രീ
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ കൃഷ്ണദാസിനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു. സമീപം എസ്. ശ്രീനിവാസന്‍ ഐഎഎസ് (റിട്ട.), വേണുഗോപാല്‍ തുടങ്ങിയവര്‍ സമീപം
Thiruvananthapuram

കലാമണ്ഡലം കൃഷ്ണദാസിനെ ആദരിച്ചു

Entertainment

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​ൻ ജ​യ​റാം ഇ​ന്ന് ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യേ​ക്കും

Entertainment

ജയറാം- കാളിദാസ് ജയറാം ചിത്രം “ആശകൾ ആയിരം” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ലോകവ്യാപകമായി ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ പത്ത് കോടിയിലേക്ക്

Kerala

ശബരിമല സ്വർണ്ണ കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.