Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പാരാലിംപിക്‌സ്: റുബിനയിലൂടെ ഭാരതത്തിന് അഞ്ചാം മെഡല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2024, 10:53 pm IST
inSports

പാരീസ്: പാരാലിംപിക്‌സില്‍ ഭാരതത്തിന് ഒരേയൊരു വെങ്കല മെഡല്‍ മാത്രം. പിസ്റ്റള്‍ എസ്എച്ച്1 ഇനത്തില്‍ റുബിന ഫ്രാന്‍സിസാണ് ഭാരതത്തിന് ഇന്നലെ വെങ്കലം സമ്മാനിച്ചത്. 211.1 പോയിന്റില്‍ ഫിനിഷ് ചെയ്താണ് റുബിന വെങ്കലം ഉറപ്പിച്ചത്. പുരുഷന്മാരുടെ ബാഡ്മിന്റണില്‍ സുകന്ത് കദം, സുഹാസ് യതിരാജ് സെമിയില്‍ പ്രവേശിച്ചതോടെ മെഡല്‍ ഉറപ്പിച്ചു.

റുബിന ഫ്രാന്‍സിസ് ഫൈനലില്‍ പ്രവേശിച്ചത് ഏഴാം സ്ഥാനക്കാരിയായാണ്. പാരാലിംപിക്‌സില്‍ ഭാരതത്തിന്റെ അഞ്ചാം മെഡലാണ് റുബിന നേടിയത്. ഷൂട്ടിങ്ങില്‍ നിന്നും നാലാമത്തെയും. ഒരു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ആണ് ഭാരതത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം. മെഡല്‍ പട്ടികയില്‍ പത്തൊമ്പതാം സ്ഥാനത്താണ് ഭാരതം.

അവനി ലെഖാരാ സ്വര്‍ണം നേടിക്കൊണ്ടാണ് ഭാരതത്തിന്റെ മെഡല്‍ കൊയ്‌ത്ത് തുടങ്ങിയത്. പിന്നീട് മോന അഗര്‍വാള്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ വെങ്കലം നേടി. പ്രീതി പാലും വെങ്കലം സ്വന്തമാക്കി. വനിതകളുടെ 100 മീറ്റര്‍ ടി35 ഇനത്തിലായിരുന്നു പ്രീതി പാലിന്റെ വെങ്കല നേട്ടം. പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനീഷ് നര്‍വാള്‍ ആണ് ഭാരതത്തിന് വെള്ളി മെഡല്‍ സമ്മാനിച്ചത്.

മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ചൈനയ്‌ക്ക് 34 മെഡലുകളായി. 16 സ്വര്‍ണമാണ് ചൈനയ്‌ക്കുള്ളത്. ഏഴ് സ്വര്‍ണമടക്കം 18 മെഡലുകളുള്ള ബ്രിട്ടന്‍ ആണ് രണ്ടാം സ്ഥാനത്ത്. അഞ്ച് സ്വര്‍ണമുള്ള നെതര്‍ലന്‍ഡ്‌സ് ആണ് മൂന്നാമത്.

Tags: Paralympics 2024Rubina FrancisPistol SH1
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാരാലിംപിക്‌സ് പുരുഷ ഹൈജംപില്‍ ഭാരതത്തിനായി വെള്ളി നേടിയ ശരദ് കുമാറിന്റെ പ്രകടനം, ഷോട്ട് പുട്ടില്‍ വെള്ളി നേടിയ ഭാരതതാരം സച്ചിന്‍ ഖിലാരി ദേശീയ പതാകയുമായി ആഘോഷത്തില്‍
Sports

സച്ചിന്‍ ഖിലാരിക്കും ശരദ് കുമാറിനും വെള്ളി; പാരാലിംപിക്‌സില്‍ ഭാരത മെഡല്‍ നേട്ടം 21 ആയി

Sports

ഭാരതം 16-ാം സ്ഥാനത്ത്; കുതിപ്പ് തുടര്‍ന്ന് ചൈന

Sports

പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഇരട്ട നേട്ടം; 10 മീറ്റർ എയർ റൈഫിളിൽ സ്വർണ്ണം നേടി ആവണി ലേഖരയും; വെങ്കലവുമായി മോണ അഗർവാളും

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.