Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: കാലിക്കറ്റ് എഫ്‌സി മെഗാ ടീം ലോഞ്ച് നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2024, 07:15 am IST
inFootball

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയിലെ കോഴിക്കോടിന്റെ ഫുട്‌ബോള്‍ ടീമായ കാലിക്കറ്റ് എഫ്‌സിയുടെ 25 അംഗ ടീമിനെ പ്രഖ്യാപിക്കുന്ന മെഗാ ടീം ലോഞ്ച് നാളെ.

കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ ആറ് വിദേശ താരങ്ങള്‍, ഒമ്പത് ദേശീയ താരങ്ങള്‍ എന്നിവര്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള കളിക്കാരും ഉള്‍പ്പെട്ട ടീമിനെയായിരിക്കും കാലിക്കറ്റ് എഫ്‌സി പ്രഖ്യാപിക്കുക. രാജ്യാന്തര തലത്തില്‍ പ്രശസ്തനായ ഇയാന്‍ ഗിലിയനാണ് കാലിക്കറ്റ് എഫ്‌സിയുടെ മുഖ്യ പരിശീലകന്‍. ബിബി തോമസ് മുട്ടത്താണ് അസി. കോച്ച്. 2024-25 ലേക്കുള്ള സന്തോഷ്‌ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരള ടീം പരിശീലകനായി ബിബി തോമസിനെ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി തെരഞ്ഞെടുത്തിരുന്നു.

ടീമംഗങ്ങളുടെ പ്രഖ്യാപനവും പരിചയപ്പെടുത്തലും നാളെ വൈകിട്ട് നാലിന് കോഴിക്കോട് ബീച്ചില്‍ നടക്കും. സംഗീതബാന്‍ഡുകള്‍, പ്രദര്‍ശനമത്സരം, ആഘോഷപരിപാടികളുമുണ്ടാകുമെന്നും ടീം ഫ്രാഞ്ചൈസി ഉടമ വി കെ മാത്യൂസ് പറഞ്ഞു.കേരളത്തിലെ ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പരിശീലനവും മത്സരപരിചയവും നല്കി പ്രൊഫഷണല്‍ കളിക്കാരായി വളര്‍ത്തിക്കൊണ്ടു വരാനാണ് കാലിക്കറ്റ് എഫ്‌സി ലക്ഷ്യമിടുന്നത്. ഫുട്‌ബോളിന് പറ്റിയ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെ യുവജനതയെ പ്രചോദിപ്പിക്കാനും അതിലൂടെ കായികരംഗത്ത് സംസ്ഥാനത്തിന് ശോഭനമായ ഭാവിയുണ്ടാക്കാനും സാധിക്കും.

കഴിഞ്ഞ പത്തിന് കാലിക്കറ്റ് എഫ്‌സി ജേഴ്‌സികള്‍ പ്രകാശനം ചെയ്തു. ഹോം മത്സരങ്ങള്‍ക്ക് ടീല്‍, നീല, എവേ മത്സരങ്ങള്‍ക്ക് മഞ്ഞ, പരിശീലനത്തിന് പിങ്ക്, ലാവെന്‍ഡര്‍ എന്നിങ്ങനെയാണ് ജേഴ്‌സിയുടെ നിറങ്ങള്‍. കോച്ച് ഇയാന്‍ ഗിലിയന്‍, അസി. കോച്ച് ബിബി തോമസ് മുട്ടത്ത്, ടീം ഫ്രാഞ്ചൈസി സെക്രട്ടറി ബിനോ ജോസ് ഈപ്പന്‍, അഞ്ച് ടീമംഗങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വന്‍ ആരാധകവൃന്ദത്തിനു മുന്നിലാണ് ജേഴ്‌സികള്‍ അവതരിപ്പിച്ചത്. ആഗസ്റ്റ് ആദ്യവാരം മുതല്‍ മുക്കത്തെ എംഎഎംഒ സ്റ്റേഡിയത്തില്‍ ടീമിന്റെ പരിശീലനം ആരംഭിച്ചു.

 

Tags: kozhikodeSuper League KeralaCalicut FCMega Team Launch
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍
Football

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി
Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.