Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഡ്യൂറന്റ് കപ്പില്‍ ഇന്ന് കലാശക്കളിവാഴ്‌ച്ച തുടരാന്‍ മോഹന്‍ ബഗാന്‍; ചരിത്രം കുറിക്കാന്‍ നോര്‍ത്ത് ഈസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2024, 05:56 am IST
inFootball

കൊല്‍ക്കത്ത: കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന്റെ 133-ാം പതിപ്പിന് ഇന്ന് കലാശപ്പൂരം. വൈകിട്ട് അഞ്ചരയ്‌ക്ക് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ടീമുകള്‍ കിരീടത്തിനായി ഏറ്റുമുട്ടും.

ഏറ്റവും കൂടതല്‍ തവണ ഡ്യൂറന്റ് കപ്പ് നേടിയ മോഹന്‍ ബഗാന്‍ റിക്കാര്‍ഡ് നേട്ടം ഉയര്‍ത്താനായാണ് ഇന്നിറങ്ങുന്നത്. ഒപ്പം കിരീടം നിലനിര്‍ത്തുകയും ചെയ്യാം. ഇതുവരെ 17 കിരീടം നേടിയിട്ടുള്ള മോഹന്‍ ബഗാന് ഇന്ന് ജയിക്കാനായാല്‍ 18-ാം തവണ ഡ്യൂറന്റ് കപ്പില്‍ മുത്തമിടാം. കടുപ്പമേറിയ സെമി പോരാട്ടത്തില്‍ ബെംഗളൂരു എഫ്‌സിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന്‍ ഫൈനലിനര്‍ഹത നേടിയത്. റെഗുലര്‍ ടൈം മത്സരം 2-2 സമനിലയില്‍ കലാശിച്ച സെമിയുടെ ഷൂട്ടൗട്ട് 4-3ല്‍ അവസാനിക്കുകയായിരുന്നു.

ഇന്നത്തെ ഫൈനല്‍ നടക്കുന്ന അതേ വേദിയിലായിരുന്നു മോഹന്‍ ബഗാന്റെ സെമി വിജയം. ക്വാര്‍ട്ടറിലും ടീം ഷൂട്ടൗട്ടിലൂടെയാണ് വിജയിച്ച് മുന്നേറിയത്. മോഹന്‍ ബഗാന്‍ ഫൈനലിലെത്തിയതിന് നന്ദി പറയേണ്ടത് ടീം ഗോള്‍ കീപ്പര്‍ കെയ്‌ത്തിനോടാണ്. താരത്തിന്റെ ചോരാത്ത കൈകളാണ് സെമിയുടെ റെഗുലര്‍ ടൈമിലും കഴിഞ്ഞ രണ്ട് നോക്കൗട്ട് മത്സരങ്ങളിലെ ഷൂട്ടൗട്ടുകളിലും കെയ്‌ത്തിന്റെ ഇരുമ്പുകരങ്ങളാണ് മോഹന്‍ ബഗാന് രക്ഷയായത്.

ഷില്ലോങ് ലാജോങ്ങിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഫൈനല്‍ പ്രവേശം. ചരിത്രത്തില്‍ ആദ്യമായാണ് ടീം ഡ്യൂറന്റ് കപ്പിന്റെ ഫൈനലിലെത്തുന്നത്. കിരീടനേട്ടം എന്ന ചരിത്രം കൂടി ആവര്‍ത്തിച്ച് കൊല്‍ക്കത്തയില്‍ നിന്ന് മടങ്ങാനാണ് ടീം ഇന്നിറങ്ങുന്നത്. പരിശീലകന്‍ യുവാന്‍ പെഡ്രോ ബെനാലിക്ക് കീഴില്‍ ഇറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗ്രൂപ്പ് ഘട്ടം മുതല്‍ക്കേ മികച്ച പ്രകടനമാണ് പുറത്തെടുത്തുവരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളില്‍ നിന്ന് പത്ത് ഗോളുകള്‍ നേടിയപ്പോള്‍ കേവലം ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ടാക്ടിക്കല്‍ മികവിനൊപ്പം പഴുതടഞ്ഞ പ്രതിരോധവും കൂടിച്ചേര്‍ന്നതാണ് നോര്‍ത്ത് ഈസ്റ്റിന്റെ കരുത്ത്. സ്പാനിഷ് താരം ഗില്ലര്‍മോ ഫെര്‍ണാണ്ടസ് ആണ് ടീമിന്റെ വജ്രായുധം. 31കാരനായ ഗില്ലര്‍മോയ്‌ക്ക് ലാ ലിഗയിലും അതുവഴി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലും കളിച്ചതിന്റെ പരിചയ സമ്പത്തുണ്ട്.

ഇരു ടീമുകളും ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് തവണയും ജയിച്ചത് മോന്‍ ബഗാന്‍ ആണ്. നോര്‍ത്ത് ഈസ്റ്റ് രണ്ട് തവണയും. ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലാണ് അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 4-2ന് മോഹന്‍ ബഗാന്‍ ആണ് വിജയിച്ചത്.

കഴിഞ്ഞ മാസം 27ന് ആരംഭിച്ച ഡ്യൂറന്റ് കപ്പില്‍ ഇക്കുറി 24 ടീമുകളാണ് ആകെ പങ്കെടുത്തത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തോല്‍വി അറിയാതെ ക്വാര്‍ട്ടര്‍ വരെ മുന്നേറിയെങ്കിലും ബെംഗളൂരു എഫ്‌സിയോട് പരാജയപ്പെട്ട് പുറത്തായി.

Tags: Durant Cupnorth eastMohun Bagan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇന്ത്യയുടെ ‘ചിക്കന്‍ നെക്ക്’ മുറിക്കാന്‍ ആരെയും അനുവദിക്കില്ല; മണിപ്പൂരിനെയും മിസോറാമിനെയും ചേര്‍ത്ത് പിടിച്ച് മോദി, കോണ്‍ഗ്രസ് അജണ്ട പൊളിഞ്ഞു

India

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയുടെ രത്നങ്ങളാണ് : ജർമ്മൻ അംബാസഡർ അക്കർമാൻ

മോഹന്‍ ബഗാന്‍ താരം ടോം ആള്‍ഡ്രെഡിന്റെ ആഹ്ലാദം
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: മോഹന്‍ബഗാന് തകര്‍പ്പന്‍ ജയം

Football

മോഹന്‍ ബഗാനും ജംഷെഡ്പൂരും ജയിച്ചു

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.