Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇതാണ് നെഗറ്റീവിനെ പോസിറ്റീവാക്കുന്ന മോദിയുടെ രാഷ്‌ട്രീയം…ശിവജി പ്രതിമ തകര്‍ന്ന സംഭവത്തില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 10:39 pm IST
inIndia

മുംബൈ: പ്രധാനമന്ത്രി ഒമ്പത് മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത ശിവജി മഹാരാജിന്റെ കൂറ്റന്‍ പ്രതിമ മഹാരാഷ്‌ട്രയില്‍ തകര്‍ന്ന സംഭവത്തില്‍ പരസ്യമായി മാപ്പ് ചോദിച്ച് പ്രധാനമന്ത്രി. ‘മാപ്പിനായി ഞാന്‍ തല കുനിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സത്യത്തെ സത്യമായി കാണുന്നതുവഴി മോദിയുടെ സത്യസന്ധത തന്നെയാണ് ഒരു പടി മുകളിലേക്ക് ഉയരുന്നത്. മോദിയുടെ മാപ്പില്‍ പ്രതിമയെ ചുറ്റിപ്പറ്റിയുള്ള നെഗറ്റീവ് വിവാദങ്ങളെ പോസിറ്റീവാക്കുകയായിരുന്നു മോദി. ഛത്രപതി ശിവജിയോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കുക വഴി ഹൈന്ദവ ബിംബങ്ങളോടുള്ള തന്റെ പ്രതിബദ്ധത ജനങ്ങള്‍ക്ക് മുന്‍പില്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു മോദി.

“ഛത്രപതി ശിവജി മഹാരാജ് എന്നത് എനിക്ക് ഒരു പേര് മാത്രമല്ല. അത് ഒരു ആരാധനാവിഗ്രഹമാണ്. സിന്ധുദുര്‍ഗില്‍ ഏതാനും ദിവസം മുന്‍പ് നടന്ന സംഭവത്തില്‍ ഞാന്‍ ദൈവമായ ശിവജി മഹാരാജിന്റെ പാദങ്ങളില്‍ തല കുമ്പിട്ട് മാപ്പിരക്കുന്നു. “- മഹാരാഷ്‌ട്രയിലെ പാല്‍ഘറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു മോദി.

വാസ്തവത്തില്‍ ഈ പ്രതിമ തകര്‍ന്നതിന് പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആരോപിക്കപ്പെടുന്നു. ഇതെല്ലാം വഴിയെ പുറത്തുവരും. ഒമ്പത് മാസം മുന്‍പ്, 2023 ഡിസംബര്‍ 4നാണ് നാവികസേനാ ദിനത്തില്‍ മഹാരാഷ്‌ട്രയിലെ സിന്ധുദുര്‍ഗില്‍ പ്രധാനമന്ത്രി ശിവജി മഹാരാജിന്റെ കൂറ്റന്‍ പ്രതിമ ഉദ്ഘാടനം ചെയ്തത്. കനത്ത കാറ്റില്‍ ഈയിടെയാണ് ഈ പ്രതിമ തകര്‍ന്ന് വീണത്.” 45 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റിലാണ് നാവികസേന ഉയര്‍ത്തിയ ഈ പ്രതിമ തകര്‍ന്നത്. പകരം പുതിയ പ്രതിമ ഇതേ ഇടത്തില്‍ ഉയര്‍ത്തും”- മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു.

പ്രതിമയുടെ ഗുണനിലവാരം കാത്തുസൂക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ്, എന്‍സിപി, ഉദ്ധവ് താക്കറെ പക്ഷം ശിവസേന എന്നിവര്‍ ബിജെപിയെ കുറ്റപ്പെടുത്തുകയാണ്. അതിനിടയിലാണ് നെഗറ്റീവിനെ പോസിറ്റീവാക്കുന്ന മാപ്പ് ചോദിക്കലുമായി മോദി രംഗത്തെത്തിയത്. എന്തായാലും പ്രതിമാനിര്‍മ്മാണച്ചുമതലയുണ്ടായിരുന്ന ജയദീപ് ആപ്തെ, സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്‍റ് ചേതല്‍ പാട്ടീല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാന്‍ പറഞ്ഞു. പ്രതിമ പണിയാന്‍ ഉപയോഗിച്ച സ്റ്റീല്‍ തുരുമ്പെടുത്തിരുന്നു. പ്രതിമയില്‍ തുരുമ്പെടുക്കുന്നതായി നാവികസേനയ്‌ക്ക് പൊതുമരാമത്ത് എഴുതിയിരുന്നുവെന്നും ചവാന്‍ പറയുന്നു.

ഈ പ്രതിമ അറ്റകുറ്റപ്പണി ചെയ്ത് വീണ്ടും ഉയര്‍ത്താന്‍ വേണ്ടി പ്രത്യേക ടീമിനെ നിയോഗിച്ചതായി നാവികസേന അറിയിച്ചു.

 

 

 

Tags: PMModimaharashtraShivajiMaharajChatrapathiShivajiShivaji statue collapse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.