Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റോള്‍സ് റോയ്സ് വാങ്ങാന്‍ ചെന്ന ജോയ് ആലൂക്കാസിനെ ‘വല്ല മിത്സുബിഷിയും നോക്കാ’ന്‍ പറഞ്ഞ് പരിഹാസിച്ചു; കലനന്‍ വാങ്ങി പ്രതികാരം

2000-ത്തില്‍ യുഎഇയിലെ ദുബായിലെ റോള്‍സ് റോയ്സ് ഷോറൂം സന്ദര്‍ശിച്ച ജോയ് ആലുക്കാസ് അപമാനിക്കപ്പെട്ടു. എന്തിനാണ് ഇങ്ങോട്ട് വന്നത് എന്നായിരുന്നു ജീവനക്കാരന്റെ ചോദ്യം. തനിക്ക് റോള്‍സ് റോയ്സ് കാറുകളോട് താല്‍പ്പര്യമുണ്ടെന്നും അവ നോക്കാന്‍ വന്നതാണെന്ന് ജോയ് ആലുക്കാസ് മറുപടി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 08:43 pm IST
inBusiness
ജോയ് ആലുക്കാസ് ഈയിടെ വാങ്ങിയ ഏഴ് കോടിയുടെ റോള്‍സ് റോയ്സ് കലനന്‍ (ഇടത്ത്)

ജോയ് ആലുക്കാസ് ഈയിടെ വാങ്ങിയ ഏഴ് കോടിയുടെ റോള്‍സ് റോയ്സ് കലനന്‍ (ഇടത്ത്)

ആഡംബരത്തിക്കാറിന്റെ അവസാനവാക്കായിരുന്നു ഒരു കാലത്ത് റോള്‍സ് റോയ്‌സ്. ഇന്ത്യന്‍ റോഡുകളില്‍ അതിനാല്‍ റോള്‍സ് റോയ്‌സ് കാറുകള്‍ വിരളമായിരുന്നു. 2000-ത്തില്‍ യുഎഇയിലെ ദുബായിലെ റോള്‍സ് റോയ്സ് ഷോറൂം സന്ദര്‍ശിച്ച ജോയ് ആലുക്കാസ് അപമാനിക്കപ്പെട്ടു. എന്തിനാണ് ഇങ്ങോട്ട് വന്നത് എന്നായിരുന്നു ജീവനക്കാരന്റെ ചോദ്യം. തനിക്ക് റോള്‍സ് റോയ്സ് കാറുകളോട് താല്‍പ്പര്യമുണ്ടെന്നും അവ നോക്കാന്‍ വന്നതാണെന്ന് ജോയ് ആലുക്കാസ് മറുപടി നല്‍കി.

താന്‍ വല്ല മിത്സുബിഷിയും പോയി നോക്കൂ എന്നായിരുന്നു റോള്‍സ് റോയ്സ് ഷോറൂം ജീവനക്കാരന്റെ പഹിഹാസം. ഇന്ത്യക്കാരനായതിനാല്‍ ഈ വിലകൂടിയ കാര്‍ വാങ്ങാന്‍ യോഗ്യതയില്ലാത്തയാള്‍ എന്ന നിലയിലാണ് റോള്‍സ് റോയ്സ് ഷോറൂമിലെ ജീവനക്കാരന്‍ ജോയ് ആലുക്കാസിനെ അപമാനിച്ചത്.

അടുത്തിടെ സിഎന്‍ബിസി ടിവി18 യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോയ് ആലൂക്കാസ് ഇക്കാര്യം തുറന്ന് പറഞ്ഞത്. റോള്‍സ് റോയ്‌സ് ഷോറൂം ജീവനക്കാരന്റെ പെരുമാറ്റത്തില്‍ അപമാനിതനായ ജോയ് ആലുക്കാസ് വാശിക്ക് ഒരു റോള്‍ റോയ്സ് കാര്‍ വാങ്ങി. കാര്‍ വാങ്ങിയ ശേഷമാണ് തനിക്ക് ആ കാറിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ലെന്നും തനിക്ക് ഇതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞത്. ഈ ഒരു കാര്‍ എങ്ങനെ തന്റെ ജ്വല്ലറിയുടെ വളര്‍ച്ചക്ക് ഉപയോഗപ്പെടുത്താം എന്നതായി പിന്നീടുള്ള ചിന്ത. അപ്പോഴാണ് നറുക്കെടുപ്പിലൂടെ ഈ കാര്‍ സമ്മാനം നല്‍കാമെന്ന ആശയം മനസ്സില്‍ ഉദിച്ചത്.

നറുക്കെടുപ്പുകള്‍ അക്കാലത്തേ ദുബായില്‍ വളരെ പ്രസിദ്ധമായിരുന്നു. നറുക്കെടുപ്പ് നടത്താനും ബമ്പര്‍ സമ്മാനമായി റോള്‍സ് റോയ്‌സ് സമ്മാനം നല്‍കാനും ജോയി ആലുക്കാസ് തീരുമാനിച്ചു. ഉപഭോക്താക്കള്‍ക്ക് റോള്‍സ് റോയ്സ് സമ്മാനമായി നല്‍കിയ യുഎഇയിലെ ആദ്യത്തെ ജ്വല്ലറികളില്‍ ഒന്നാണ് ജോയ് ആലുക്കാസ്. ഏതായാലും ഈ മാര്‍ക്കറ്റിംഗ് തന്ത്രം ജ്വല്ലറിയുടെ വളര്‍ച്ചക്ക് ഗുണം ചെയ്തു.

അക്കാലത്ത് റോള്‍സ് റോയ്സ് കാറുകള്‍ തനിക്ക് ആവശ്യമില്ലെന്ന് കരുതിയെങ്കിലും ഇന്ന് റോള്‍സ് റോയ്സ് ഗോസ്റ്റ്, റോള്‍സ് റോയ്സ് കലനന്‍ എന്നിവയുള്‍പ്പെടെയുള്ള കാറുകള്‍ ജോയ് ആലുക്കാസിന്റെ ഗരാജിലുണ്ട്. അടുത്തിടെയാണ് റോള്‍സ് റോയ്‌സ് കലനന്‍ വാങ്ങിയത്. റോള്‍സ് റോയ്‌സ് ആദ്യമായി നിര്‍മിച്ച എസ്‌യുവിയാണ് കലനന്‍. ഇന്ത്യയിലെ സമ്പന്നര്‍ക്കും സെലിബ്രിറ്റികള്‍ക്കുമിടയില്‍ പ്രശസ്തമാണ് ഈ കാര്‍. 6.95 കോടി രൂപയാണ് കലനന്റെ വില.

Tags: RollsRoyceGhostJoyalukkasjewelleryDubaiBusinesscarLatest infoJEWELLERYJoyAlukkasRollsRoyceCullinanCullinan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.