Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

35 മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ള 190 പേര്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു

35 മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ള 190 പേര്‍ ഒന്നിച്ച് ഹിന്ദുമത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. സന്യാസിമാരുടെ മേല്‍നോട്ടത്തിലായിരുന്നു ഈ മതപരിവര്‍ത്തന ചടങ്ങ് നടന്നത്.

Janmabhumi Online by Janmabhumi Online
Aug 30, 2024, 06:06 pm IST
in India
35 മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ള 190 പേര്‍ ഒന്നിച്ച് ഹിന്ദുമത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു

35 മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ള 190 പേര്‍ ഒന്നിച്ച് ഹിന്ദുമത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ഭോപാല്‍: 35 മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ള 190 പേര്‍ ഒന്നിച്ച് ഹിന്ദുമത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. മധ്യപ്രദേശിലെ ഭോപാലി‍ല്‍ നിന്നും 160 കിലോമീറ്റര്‍ അകലെ കിടക്കുന്ന ദേവാസിലാണ് സംഭവം. സന്യാസിമാരുടെ മേല്‍നോട്ടത്തിലായിരുന്നു ഈ മതപരിവര്‍ത്തന ചടങ്ങ് നടന്നത്.

ഇതിന്റെ വീഡിയോയും വൈറലാണ്. മുഹമ്മദിന്റെ പേര് രാം സിങ്ങ് എന്ന് മാറ്റി. അതുപോലെ ഖണ്ഡവായില്‍ ജീവിക്കുന്ന ആദില്‍ പത്താന്‍ തന്റെ പേര് ആദിത്യ ആര്യ എന്ന് മാറ്റി.

മതം മാറിയ 190 പേരില്‍ 55 പേര്‍ പുരുഷന്മാരും 50 പേര്‍ സ്ത്രീകളുമാണ്. ബാക്കിയെല്ലാം കുട്ടികളാണ്. നാല് തലമുറയ്‌ക്ക് മുന്‍പ് തങ്ങളുടെ പൂര്‍വ്വികര്‍ ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവരാണെന്ന് അവര്‍ പറയുന്നു. അവര്‍ കുല്‍ദേവിയെ പൂജിക്കാറുണ്ടെന്നും വിവാഹച്ചടങ്ങളില്‍ ഹൈന്ദവരീതികള്‍ പാലിച്ചിരുന്നെന്നും പറയുന്നു.

 

 

Tags: MuslimsMadhyapradeshHindusReligious Conversion#ReligiousconversionDewas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സ്റ്റോറി എന്ന സിനിമയിലെ രണ്ട് ദൃശ്യങ്ങള്‍- മുസ്ലിം യുവാവിനാല്‍ ഗര്‍ഭിണിയായ ശേഷം വഞ്ചിതയായ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദുപെണ്‍കുട്ടി മറ്റു മാര്‍ഗ്ഗമില്ലാതെ സിറിയയിലേക്ക് ചാവേറാകാന്‍ പോകുന്നു (ഇടത്ത്) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ലവ് ജിഹാദിന് വശംവദയായി തുടങ്ങുന്നു (വലത്ത്)
Kerala

കേരള സ്റ്റോറി ദൗത്യം വിജയമായെന്ന് ആദ ശര്‍മ്മ ; ‘ഈ സിനിമ ആഘാതമേല്‍പിച്ച നിരവധി പെണ്‍കുട്ടികളെ, മാതാപിതാക്കളെ ഇന്ത്യയില്‍ കണ്ടു’

India

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

Kerala

മുസ്‌ളീങ്ങളെ പ്രകോപിപ്പിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസിന്‌റെ ആസൂത്രിത ശ്രമം

India

ശ്രീരാമൻ ഉൾപ്പെടെയുള്ള ദേവതകൾ പുരാണ കഥാപാത്രങ്ങളാണെന്ന് രാഹുൽ ; ഹിന്ദുക്കളെ അപമാനിക്കുന്നത് കോൺഗ്രസിന്റെ സ്വത്വമായി മാറിയെന്ന് ഷെഹ്‌സാദ് പൂനവല്ല

India

കൂടുതൽ ഹിന്ദു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുക ലക്ഷ്യം : മധ്യപ്രദേശിൽ ‘ലവ് ജിഹാദുമായി’ ബന്ധപ്പെട്ട സംഘം അറസ്റ്റിൽ ; കുടുക്കിയത് പെൺകുട്ടി

പുതിയ വാര്‍ത്തകള്‍

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

Senior man with respiratory mask traveling in the public transport by bus

പൊതുപരിപാടികളിലും ബസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്നു; കൊവിഡ് ബാധിതര്‍ 519 ആയി

മണ്ണാര്‍ക്കാട് ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

ആത്മഹത്യയുടെ വക്കില്‍ നിന്നാണ് ഞങ്ങള്‍ക്ക് ആ നടിയെ കിട്ടുന്നത്’: തരുണ്‍ മൂര്‍ത്തി

മാധവി ബുച്ചിന് ക്‌ളീന്‍ ചിറ്റ്, ആരോപണങ്ങള്‍ അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലെന്ന് ലോക്പാല്‍

മണ്‍സൂണ്‍ മഴയുടെ മാറുന്ന സ്വഭാവം

കരുതലേറെ വേണം കാലവര്‍ഷത്തില്‍

31 ന് പടിയിറങ്ങും പന്തീരായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

മഴക്കാല രോഗങ്ങളും പ്രതിരോധവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies