Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സില്‍വര്‍ ഹില്‍സ് ട്രോഫി അഖിലേന്ത്യ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2024, 01:00 am IST
in Sports

കോഴിക്കോട്: 16-ാമത് സില്‍വര്‍ ഹില്‍സ് ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് 2024 ഇന്ന് മുതല്‍ സപ്തംബര്‍ 1 വരെ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്റോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സില്‍വര്‍ ഹില്‍സ് സുവര്‍ണ ജൂബിലി നിറവില്‍ എത്തി നില്‍ക്കുന്ന ധന്യമുഹൂര്‍ത്തത്തിലാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ്് നടക്കുന്നത്

ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂബിലി ബലൂണ്‍ ഉയര്‍ത്തി ഇന്ന് രാവിലെ 10 മണിക്ക് എംഎല്‍എ ടി. സിദ്ദീഖ് നിര്‍വ്വഹിക്കും. കോഴിക്കോട് എംപി എം. കെ രാഘവന്‍ വിശിഷ്ടാതിഥിയായി ജൂബിലി പതാക ഉയര്‍ത്തി മുഖ്യപ്രഭാഷണം നടത്തും

ഈ വര്‍ഷം നടക്കുന്ന ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഭാരതത്തിലെ മികച്ച 25 ടീമുകള്‍ പങ്കെടുക്കും. ലീഗ് കം നോക്കൗട്ട് രീതിയിലാണ് മത്സരങ്ങല്‍ ക്രമീകരിച്ചിരിക്കുന്നത്
വേലമ്മാള്‍ മെട്രിക്കുലേഷന്‍ എച്ച്എസ്എസ് ചെന്നൈ ഫാദര്‍ ആഗ്നല്‍ മള്‍ട്ടി പര്‍പ്പസ് സ്‌കൂള്‍ മുംബൈ, ഭഗീരഥ് പബ്ലിക് സ്‌കൂള്‍ ഉത്തര്‍ പ്രദേശ്, വിദ്യോദയ സ്‌കൂള്‍ ചെന്നൈ, മോണിംഗ് സ്റ്റാര്‍ സ്‌കൂള്‍ ഗൂഡല്ലൂര്‍, രാജേന്ദ്രന്‍ മെട്രിക്കുലേഷന്‍ എച്ച്എസ്എസ് തമിഴ്നാട് തുടങ്ങിയ പ്രമുഖ സ്‌കൂള്‍ ടീമുകള്‍ പങ്കെടുക്കും.

ആദ്യമത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് കോഴിക്കോട്, ലിയോ തകകക എച്ച്എസ്എസ് ആലപ്പുഴയെ നേരിടും.

വിശിഷ്ടാതിഥികളുടെയും സമാനതകളില്ലാത്ത പ്രേക്ഷകരുടെയും ഒത്തുചേരലില്‍ സപ്തംബര്‍ 1-ലെ ഫൈനല്‍ മത്സരങ്ങള്‍ക്കുശേഷം രാവിലെ 11.30-ന് നടക്കുന്ന സമാപന ചടങ്ങില്‍ മുഖ്യാതിഥിയായ ഭാരത ബാസ്‌ക്കറ്റ്‌ബോള്‍ താരം പി.എസ്. ജീന വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും.

 

Tags: Silver Hills TrophyAll India Inter School Basketball
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗിരിദീപം ട്രോഫി ബാസ്‌ക്കറ്റ് ബോള്‍ സെമിയില്‍ ലിറ്റില്‍ ഫഌവര്‍ എച്ച്എസ്എസ് കൊരട്ടി-സെന്റ് ജോസഫ് തിരുവനന്തപുരം പോരാട്ടത്തിനിടെ
Sports

ഗിരിദീപം ട്രോഫിയുടെ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന്

Sports

16-ാമത് അഖിലേന്ത്യാ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍: സില്‍വര്‍ ഹില്‍ സ്‌കൂള്‍ സെമിയില്‍

പുതിയ വാര്‍ത്തകള്‍

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.