Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പാരാലിമ്പിക്‌സിന് കൊടിയേറി; ഭാരതത്തില്‍ നിന്ന് 84 അംഗ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 11:29 pm IST
inSports

പാരീസ്: ഒളിംപിക്‌സിന്റെ അലയൊലികള്‍ അടങ്ങും മുന്‍പ് പാരീസില്‍ പാരാലിമ്പിക്‌സിന് കൊടിയേറി. ലോകത്തെ, ഭിന്നശേഷിക്കാരുടെ ഏറ്റവും വലിയ കായികോത്സവമായ പാരാലിമ്പിക്‌സിന് ഇന്നലെ രാത്രിയോടെ തുടക്കമായി. ഭാരത സമയം രാത്രി 11.30ന് ഉദ്ഘാടനചടങ്ങുകള്‍ ആരംഭിച്ചു. ഒളിംപിക്‌സിനു സമാനമായി തുറന്നവേദിയിലായിരുന്നു ചടങ്ങുകള്‍. ജാവലിന്‍ താരം സുമിത് ആന്റില്‍, ഷോട്ട്പുട്ടര്‍ ഭഗ്യശ്രീ ജാദവ് എന്നിവരാണ് ഭാരതത്തിന്റെ പതാകയേന്തിയത്.

പാരാലിമ്പിക്‌സിന്റെ 17-ാം എഡിഷനാണിത്. പാരീസ് പാരാലിമ്പിക്‌സിന് വേദിയാകുന്നത് ആദ്യം. സപ്തംബര്‍ എട്ടിനാണ് ഈ കായികമാമാങ്കത്തിന് തിരശ്ശീല വീഴുക. ഭാരതമുള്‍പ്പെടെ 160-ലേറെ രാജ്യങ്ങള്‍ പങ്കെടുക്കും. ഒളിംപിക്‌സിനായി തയാറാക്കിയ വേദികളില്‍ത്തന്നെയാണ് മത്സരങ്ങള്‍ അരങ്ങേറുക.

ഭാരതത്തില്‍ നിന്ന് 84 അംഗ സംഘം
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഭാരതം ഇത്തവണ പാരാലിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പാരീസിലെത്തുന്നത്. ടീമില്‍ 84 പേരുണ്ട്.

ഇക്കുറി സ്വര്‍ണത്തിന്റെ എണ്ണം ഇരട്ടയക്കത്തിലെത്തിക്കുന്നതിനൊപ്പം മെഡലുകള്‍ 25ലെത്തിക്കാനാണ് ഭാരതം ലക്ഷ്യമിടുന്നത്. 12 ഇനങ്ങളിലാണ് ഭാരതം മത്സരിക്കുന്നത്. ടോക്കിയോ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ സുമിത് ആന്റില്‍, അവനി ലേഖ്‌റ തുടങ്ങിയവര്‍ മെഡല്‍ പ്രതീക്ഷയില്‍ മുന്നിലുണ്ട്.

ടോക്കിയോയില്‍ മത്സരിച്ച 54 പേരടങ്ങിയ ഭാരത സംഘം 19 മെഡലുമായി 24-ാം സ്ഥാനത്തായിരുന്നു. ഇക്കഴിഞ്ഞ ഏഷ്യന്‍ പാരാ ഗെയിംസില്‍ 29 സ്വര്‍ണം ഉള്‍പ്പെടെ 111 മെഡലാണ് ഭാരതം നേടിയത്.

Tags: ParisParalympics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

World

പ്രധാനമന്ത്രി ഫ്രാൻസിൽ എത്തി ; ഇമ്മാനുവൽ മാക്രോണുമായി തിരക്കിട്ട ചർച്ചകൾ നടത്തും 

Entertainment

പശ്ചിമേഷ്യൻ സംഘർഷ സഹചര്യത്തിൽ എല്ലാ പ്രണയങ്ങളും പാരിസിൽതന്നെ പൂക്കണമെന്നുണ്ടോ?കമൽ ഹാസൻ

World

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.