Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍, കിക്കോഫ് സപ്തംബര്‍ 7ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 10:50 pm IST
in Football

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ കളിയാരവങ്ങള്‍ക്ക് ആവേശം തീര്‍ക്കാന്‍ എത്തുന്ന ആദ്യ സൂപ്പര്‍ ലീഗ് കേരളയുടെ ടൈറ്റില്‍ സ്‌പോണ്‍സറായെത്തുക മഹീന്ദ്ര. മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള എന്നായിരിക്കും കേരളത്തിന്റെ ആദ്യ ഫുട്‌ബോള്‍ ലീഗ് അറിയപ്പെടുകയെന്ന് സൂപ്പര്‍ ലീഗ് കേരള ഡയറക്ടര്‍ ഫിറോസ് മീരാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സപ്തംബര്‍ 7ന് വൈകുന്നേരം 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ലീഗിന്റെ തുടക്കം. ഫോഴ്‌സാ കൊച്ചി എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലാണ് ആദ്യ മത്സരം. വര്‍ണാഭമായ തുടക്കത്തിന് രാജ്യത്തെ പ്രമുഖ താരങ്ങള്‍ സാക്ഷിയാകും. 45 ദിവസത്തെ ലീഗില്‍ 33 മത്സരങ്ങള്‍. സ്റ്റാര്‍ട്ട് സ്‌പോര്‍ട്‌സ് 1 ല്‍ തത്സമയ സംപ്രേഷണം. വെബ് സ്ട്രീമിംഗ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍. ലീഗിന്റെ മിഡില്‍ ഈസ്റ്റ് സംപ്രേഷണ അവകാശത്തിനുള്ള അവസാനവട്ട ചര്‍ച്ചയിലാണെന്നും ഫിറോസ് മീരാന്‍ പറഞ്ഞു.

ടിക്കറ്റുകള്‍ പേടിഎം വഴി ബുക്ക് ചെയ്യാം. ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. ഫോഴ്‌സാ കൊച്ചി എഫ്‌സി, മലപ്പുറം എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സി, തൃശൂര്‍ എഫ്‌സി എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസി ടീമുകളാണ് പ്രഥമ സൂപ്പര്‍ ലീഗ് കേരളയില്‍ മത്സരിക്കുക.
വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി ഈ മാസം 30ന് മലപ്പുറം മഞ്ചേരി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ മഹിന്ദ്ര സൂപ്പര്‍ ലീഗ് കേരള ഓള്‍ സ്റ്റാഴ്‌സും മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബും തമ്മില്‍ ചാരിറ്റി മത്സരം സംഘടിപ്പിക്കുമെന്ന് മഹിന്ദ്ര സൂപ്പര്‍ ലീഗ് കേരള സിഇഒ മാത്യു ജോസഫ് പറഞ്ഞു. മത്സരത്തിന്റെ ഭാഗമായി ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

മഹിന്ദ്ര സൂപ്പര്‍ ലീഗിന്റെ ഭാഗമായി മാധ്യമ അവാര്‍ഡുകളും ഏര്‍പ്പെടുത്തി. പത്രം, ടെലിവിഷന്‍, ഓണ്‍ലൈന്‍ വിഭാഗങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍, ക്യാമറാമാന്‍ എന്നിവര്‍ക്ക് ഒരു ലക്ഷവും, 50000 രൂപയുമാണ് അവാര്‍ഡ്.

രാജ്യത്താകെ ഫുട്‌ബോളിനെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കാന്‍ സൂപ്പര്‍ ലീഗ് കേരളക്ക് കഴിയുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു.

Tags: Mahindra Super League KeralaSuper League Kerala Director
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റില്‍ തൃശൂര്‍ മാജിക്; മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു

Football

കൊമ്പന്‍സ്-വാരിയേഴ്‌സ് സമനിലയില്‍ പിരിഞ്ഞു

പുതിയ വാര്‍ത്തകള്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.