Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യമുന നദീതീരത്ത് ബോംബ് പരീക്ഷിച്ചു ; അറസ്റ്റിലായ അൽ ഖ്വയ്ദ ഭീകരൻ വിവാഹം കഴിച്ചത് വർഷങ്ങൾക്ക് മുൻപ് മതം മാറി ഇസ്ലാമായ യുവതിയെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 12:28 pm IST
inIndia

ന്യൂഡൽഹി ; യമുന നദീതീരത്ത് ബോംബ് സ്ഫോടനം നടത്തി പരീക്ഷിച്ചതായി അറസ്റ്റിലായ അൽ ഖ്വയ്ദ ഭീകരരുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന റെയ്ഡുകളിൽ പല സ്ഥലത്ത് നിന്നായി അൽ ഖ്വയ്ദയുമായി ബന്ധമുള്ള 14 ഓളം പേരാണ് പിടിയിലായത് . അന്വേഷണം സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് രാജ്യത്തെ നടുക്കുന്ന സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി വെളിപ്പെട്ടത് . യെമനിൽ അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയ ഭീകരന്റെ വീഡിയോ പലതവണ കണ്ടതായും, വ്യാജ പേരുകളിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട് .

റിസ്വാൻ അലിയും ഷാനവാസ് ആലവും ചേർന്നാണ് ഡൽഹിയിൽ ഐഎസ് മൊഡ്യൂൾ സ്ഥാപിക്കാൻ ചുക്കാൻ പിടിച്ചത് . ഷഹീൻ ബാഗിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും ചേർന്ന് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ ഐഎസ് ശൃംഖല കെട്ടിപ്പടുക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ് പാസായ 29 കാരനായ റിസ്വാൻ അലി ബോംബ് നിർമ്മാണത്തിൽ വിദഗ്‌ദ്ധനാണ് . മൈനിംഗ് എഞ്ചിനീയറിംഗിൽ ബിടെക് ബിരുദധാരിയാണ് ഷാനവാസ് ആലം .

വർഷങ്ങൾക്ക് മുൻപ് ഹിന്ദുമതം വിട്ട് ഇസ്ലാമായി മാറിയ പെൺകുട്ടിയെ ഷാനവാസ് വിവാഹം കഴിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. ഛത്തീസ്ഗഢ് സ്വദേശിയായ ബസന്തി എന്ന ഖുദിജ മറിയത്തെയാണ് ഷാജഹാൻ വിവാഹം കഴിച്ചത്. ബസന്തിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ വേണ്ടിയാണ് ഷാനവാസ് ഇവരെ വിവാഹം കഴിച്ചതെന്നും റിപ്പോർട്ടുണ്ട്.

പണം കണ്ടെത്താനായി പലതവണ ഷാനവാസും റിസ്വാനും ചേർന്ന് കവർച്ച നടത്തിയിരുന്നു. ഡൽഹിയിലെ ബട്‌ല ഹൗസ് ഏരിയയിലാണ് ഷാനവാസ് ബസന്തിയോടൊപ്പം താമസിച്ചിരുന്നത്. . ഷാനവാസും, റിസ്വാനും ബോംബ് ഉണ്ടാക്കുകയും യമുനാ നദിയുടെ തീരത്ത് പരീക്ഷണം നടത്തുകയും ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2021 ഓഗസ്റ്റിൽ നടത്തിയ ഈ പരീക്ഷണം പരാജയപ്പെട്ടു. ഒരു മാസത്തിനുശേഷം, റിസ്വാനും ഷാനവാസും ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ പോയി. ഇവിടെ ബോംബ് വീണ്ടും പരീക്ഷിച്ചു, അത് വിജയിച്ചു. രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ നുഹാൻ പ്രദേശത്ത് റിസ്വാനും ഷാനവാസും മറ്റൊരു സ്ഫോടനവും പരീക്ഷിച്ചിരുന്നു.

കൊളാബ, നരിമാൻ പോയിൻ്റ് എന്നിവിടങ്ങളിൽ എത്തി ഇരുവരും ഫോട്ടോകളും വീഡിയോകളും എടുത്തു. അഹമ്മദാബാദ്, സൂറത്ത്, വഡോദര തുടങ്ങി നിരവധി നഗരങ്ങളിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ടു . ഹിന്ദു സംഘടനകളുടെ ഓഫീസുകളുടെയും കോടതികളുടെയും വീഡിയോ പകർത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.

Tags: Delhi PoliceislamBomb Blastal quida terrarist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

India

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

പുതിയ വാര്‍ത്തകള്‍

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.