Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൃഷ്ണ ലീലയില്‍ മനം നിറഞ്ഞ് തൃശ്ശൂര്‍ (Photos)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 02:07 am IST
inThrissur

തൃശൂര്‍: ഗ്രാമ നഗരവീഥികളില്‍ ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാര്‍, ജന്മാഷ്ടമിനാളില്‍ നാടും നഗരവും അമ്പാടിയായി മാറി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആയിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിച്ചു.

ഓടക്കുഴലും മയില്‍പ്പീലിക്കിരീടവുമായി നടന്നു നീങ്ങിയ ഉണ്ണിക്കണ്ണന്മാര്‍ കാഴ്ചക്കാരുടെ മനസ്സുകളെ ദ്വാപരയുഗ സ്മരണകളിലേക്ക് കൊണ്ടു പോയി. ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ ശോഭായാത്രകളില്‍ ചിത്രീകരിക്കപ്പെട്ടു. കൃഷ്ണവേഷമിട്ട കുട്ടികള്‍ക്കൊപ്പം നൃത്തംവെച്ച രാധയും ഗോപികമാരും മറ്റൊരു വൃന്ദാവനം തീര്‍ത്തു. ദൃഢസൗഹൃദത്തിന്റെ കഥ പറഞ്ഞ് കാണിക്കയര്‍പ്പിക്കാനുള്ള അവില്‍പ്പൊതിയുമായി നടന്നു നീങ്ങിയ കുചേലന്‍മാരും പഞ്ചപാണ്ഡവരും രാമലക്ഷ്മണന്‍മാരും മുനിശ്രേഷ്ഠരും ഹനുമാനും ശിവപാര്‍വ്വതിമാരുമെല്ലാം ശോഭായാത്രകളില്‍ നിറഞ്ഞു നിന്നു.

തൃശൂര്‍ നഗരത്തിലെ മഹാശോഭായാത്രയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു.

കുട്ടനെല്ലൂര്‍, അഞ്ചേരി, നെല്ലിക്കുന്ന്, ചേലക്കോട്ടുകര, കിഴക്കുംപാട്ടുകര, നെട്ടിശ്ശേരി, നെല്ലങ്കര, ചെമ്പുക്കാവ്, കുട്ടന്‍കുളങ്ങര, പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രയാണ് വൈകിട്ടോടെ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ എത്തിയത്. പാറമേക്കാവിന് മുന്നില്‍ നിന്നാരംഭിച്ച മഹാശോഭായാത്ര നായ്‌ക്കനാല്‍ പരിസരത്ത് സമാപിച്ചു.

പാടൂക്കാട്: തത്ത്വമസി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്ര പാടൂക്കാട് ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച് കോലഴി വട്ടമ്പലം ശ്രീകൃഷ്ണക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പ്രസാദ വിതരണവും, ഉറിയടിയും സമ്മാന ദാനവും നടന്നു.

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ കരുമരക്കാട് ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് നഗര പ്രദക്ഷിണത്തോടെ സാംസ്‌കാരിക സമ്മേളന ത്തോടെയാണ് സമാപിച്ചത്.

കുമരനെല്ലൂര്‍, മേലേമ്പാട്, അകമല, എങ്കക്കാട്, ഇരട്ട കുളങ്ങര ബാലഗോകുലങ്ങള്‍ പങ്കെടുത്തു. കരുമത്ര മണ്ഡലത്തിന്റെ നേതൃത്വത്തില്‍ മച്ചാട് ഷണ്‍മുഖാനന്ദ ക്ഷേത്രത്തില്‍ നിന്നായിരുന്നു തുടക്കം.വിരുപ്പാക്ക വാസുദേവപുരം ക്ഷേത്രത്തിലായിരുന്നു സമാപനം.

പാര്‍ളിക്കാട്, മിണാലൂര്‍, വടക്കേക്കര ബാലഗോകുലങ്ങളുടെ ശോഭായാത്ര പാര്‍ളിക്കാട് നടരാജഗിരി ബാല സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ നിന്നാണ് ആരംഭിച്ചത്. വെള്ളതിരുത്തി ക്ഷേത്രത്തില്‍സമാപിച്ചു. മുണ്ടത്തിക്കോട് പെരിയമ്മക്കാവ്, പുതുരുത്തി, പെരിങ്ങണ്ടൂര്‍ സെന്ററുകളില്‍ നിന്നുള്ള ശോഭായാത്രകള്‍ ഗ്രാമ പ്രദക്ഷിണം നടത്തി. കൊടുമ്പ്, പതിയാരം, കാഞ്ഞിരക്കോട്, കുണ്ടന്നൂര്‍ ഗോകുലങ്ങളുടെ ശോഭായാത്ര കുണ്ടന്നൂര്‍ ശ്രീകൃഷണപുരം ക്ഷേത്രത്തിലാണ് സമാപിച്ചത്. ചിറ്റണ്ട, പടിഞ്ഞാറ്റുമുറി, പൂങ്ങോട് സെന്ററുകളില്‍ നിന്നുള്ള ശോഭായാത്രകള്‍ ചിറ്റണ്ട ശങ്കരമംഗലം ക്ഷേത്രത്തില്‍ സമാപിച്ചു.

പാവറട്ടി: പാലുവായ്, മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര കോതകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ അവസാനിച്ചു.

വടക്കേക്കാട്: കരുവമ്പായി കാവീട്ടില്‍ പൂളത്ത് ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര മൂന്നാംകല്ല് പത്മനാഭപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട താലൂക്കില്‍ 75 ലേറെ ശോഭയാത്രകള്‍ നടന്നു. ഇരിങ്ങാലക്കുട നഗരത്തില്‍ അയ്യങ്കാവ്, ചെട്ടിപ്പറമ്പ്, കാരുകുളങ്ങര, കൂത്തുപറമ്പ്, കണ്ടെശ്വരം, കൊരുമ്പിശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ബസ് സ്റ്റാന്‍ഡില്‍ സംഗമിച്ച് മഹാശോഭായാത്രയായി കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നില്‍ സമാപിച്ചു.

filter: 0; fileterIntensity: 0.0; filterMask: 0; captureOrientation: 0;
brp_mask:0;
brp_del_th:null;
brp_del_sen:null;
delta:null;
module: photo;hw-remosaic: false;touch: (-1.0, -1.0);sceneMode: 128;cct_value: 0;AI_Scene: (-1, -1);aec_lux: 0.0;aec_lux_index: 0;albedo: ;confidence: ;motionLevel: -1;weatherinfo: null;temperature: 44;

oppo_32

Tags: Thrissursuresh gopiSree Krishna Janmashtami
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ

കാൻസറിനു വരെ സാധ്യത; വ്യാജ അലുമിനിയം പാത്രം വിൽപനയ്‌ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

ദുർമേദസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കും : ജയിൽ മെനുവിൽ നിന്ന് മട്ടൻ അടക്കം ആഡംബരഭക്ഷണങ്ങൾ കട്ടാകും

‘ അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരിയെന്ന് ഞാൻ ചോദിച്ചു , നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ ; അനൂപ് ചന്ദ്രൻ

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.