Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നിക്ഷേപങ്ങളോട് മുഖംതിരിച്ച് പുതുതലമുറ; റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു

ശരത്ത് ഏഴംകുളം by ശരത്ത് ഏഴംകുളം
Aug 25, 2024, 03:32 pm IST
in Business

പത്തനംതിട്ട: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പത്ത് ലക്ഷം രൂപ കൈയിലെത്തിയാല്‍ ആളുകള്‍ നിക്ഷേപം എന്ന രീതിയില്‍ ആദ്യം ചിന്തിക്കുക ബാങ്കില്‍ സ്ഥിര നിക്ഷേപമാക്കി അതില്‍ നിന്നുള്ള പലിശ സമ്പാദ്യമാക്കുക എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ബാങ്ക് അനുബന്ധ നിക്ഷേപങ്ങളോട് പുതുതലമുറ വിമുഖത കാണിക്കുന്ന ട്രെന്‍ഡാണ് രാജ്യമാകെ.

പരമ്പരാഗത നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓഹരി വിപണിയിലേക്കും ഇന്‍ഷുറന്‍സ് മേഖയിലേക്കും മ്യൂച്വല്‍ ഫണ്ടിലേക്കും പുതിയ തലമുറയുടെ ശ്രദ്ധ മാറുകയാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഈ പ്രവണതയെ കുറിച്ച് പരാമര്‍ശിച്ചത് സാമൂഹിക മാധ്യമങ്ങളിലും സാമ്പത്തിക രംഗത്തെ നിരീക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. കൊവിഡ് കാലത്തിന് ശേഷം ഓഹരി വിപണിയിലും ഇന്‍ഷുറന്‍സ് മേഖലയിലും വലിയ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. അടുത്ത തലമുറ ജീവിതത്തില്‍ ഫിനാന്‍ഷ്യല്‍ പ്ലാനിങ് എന്ന മനോഭാവത്തിലേക്ക് കടക്കുന്നതിന്റെ സൂചന ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.

യുവത്വം ഇന്റര്‍നെറ്റിന് സ്വാധീനമുള്ള കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ബാങ്ക് ഇതര വിപണികളിലേക്കും മറ്റും അവര്‍ നീങ്ങുന്നത് സ്വാഭാവികമാണ്.
ഇന്ന് അവര്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ കൂടുതല്‍ ഓഹരി വിപണിയിലും ഇന്‍ഷുറന്‍സിലും മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ശരിയായ രീതിയിലുള്ള ഒരു പുരോഗതിയാണ്. എന്നാല്‍ ബാങ്കുകള്‍ക്ക് ഈ അവസരത്തില്‍ ഒരു മുന്നറിയിപ്പ് കൊടുക്കാന്‍ ആഗ്രഹിക്കുന്നു, ശക്തികാന്ത ദാസ് പറഞ്ഞു.

റിസര്‍വ് ബാങ്ക് അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ബാങ്കുകളില്‍ നിക്ഷേപങ്ങളേക്കാള്‍ വായ്‌പ വിതരണം വര്‍ധിച്ചിരിക്കുകയാണ്. ഈ സ്ഥിതി നിലവില്‍ പ്രശ്‌നമില്ലെങ്കിലും തുടര്‍ന്നാല്‍ ലിക്വിഡിറ്റി പ്രശ്‌നം ഉണ്ടാകും. ബാങ്കുകള്‍ നിക്ഷേപവും വായ്‌പയും തമ്മിലുള്ള അന്തരം കുറയ്‌ക്കാനും ബാലന്‍സ് ചെയ്യാനുമുള്ള നടപടി സ്വീകരിക്കണമെന്നും ചില ബാങ്കുകള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ ഇറക്കി നിക്ഷേപം നേടാന്‍ ശ്രമിക്കുന്നത് നല്ല കാര്യമാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

Tags: DepositReserve Bank of IndiaBanksakthikantha dasNew generation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

Marukara

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

Kerala

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

Business

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

Kerala

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡ (ഇടത്ത്) തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ബംഗാളിലെ ഫാള്‍ട്ട സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒരു ലക്ഷത്തിലധികം വോട്ടിന് മുന്നില്‍; തൃണമൂലിന്റെ ഗുണ്ടാനേതാവ് ജഹാംഗീര്‍ ഖാന്‍ തോല്‍വിയിലേക്ക്

ബക്രീദിന് പൊലീസുകാരെ ബലിയർപ്പിക്കുമെന്ന് ഭീഷണി ; അസമിൽ മുൻ എം.എൽ.എ. അലി അക്ബർ അറസ്റ്റിൽ ; ഹിമന്തയുമായി ഏറ്റുമുട്ടാൻ ഇല്ലെന്ന് ഈദ് കമ്മിറ്റികൾ

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

തൃണമൂലിന് ദുരന്തകാലമോ ? പാർട്ടി ആസ്ഥാന മന്ദിരം ഒഴിയണമെന്ന് മമതയ്‌ക്ക് നോട്ടീസ് ; ഭരണം മാറിയതോടെ തൃണമൂൽ ഗുണ്ടകളെ വകവയ്‌ക്കാതെ നാട്ടുകാർ

 വി ഡി സതീശന്റെ ഗുരുവായൂര്‍  സന്ദര്‍ശനം ഭക്തരുടെ ദര്‍ശനം തടസപ്പെടുത്തി,വിലക്കുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ച് ഹൈബി ഈഡന്‍- പരാതി നല്‍കി ബി ജെ പി

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

ഇന്ത്യൻ കരസേനാ ഓഫിസർ മേജർ അഭിലാഷ ബരാക്കിന് യുഎന്‍ പുരസ്കാരം

ടിനി ടോമിനെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല , ഞങ്ങളെല്ലാവരും ടിനിയുടെ കൂടെത്തന്നെ ശക്തമായി നിൽക്കും ; പ്രിയങ്ക

വാരഫലം: മെയ് 25 മുതല്‍ 31 വരെ; ഈ നാളുകാര്‍ക്ക് പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും, കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്

അമ്മയുടെ കാമുകനെ കൊന്ന് മൃതദേഹം കാട്ടിൽ കുഴിച്ചിട്ട് യുവാവ് ; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.