Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ഇബിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമമെന്ന് വരുത്താന്‍ ഗൂഢശ്രമം, അടുത്ത തീവെട്ടി കൊള്ളയ്‌ക്ക് അരങ്ങൊരുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 07:49 pm IST
inKerala

കോട്ടയം: കെഎസ്ഇബിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമമെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഢശ്രമം. കണ്ണില്‍ ചോരയില്ലാത്ത നിരക്ക് വര്‍ദ്ധനയ്‌ക്കും കെടു കാര്യസ്ഥതയ്‌ക്കും ഞെട്ടിക്കുന്ന ശമ്പള വര്‍ദ്ധനയ്‌ക്കും പേരുകേട്ട പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബി അടുത്ത തീവെട്ടി കൊള്ളയ്‌ക്കുള്ള അരങ്ങൊരുക്കുകയാണ് ഇത്തരമൊരു പ്രചാരണം വഴിയെന്ന ആക്ഷേപമാണ് ഉയരുന്നത്. 15,000 കോടിയുടെ വൈദ്യുതിയാണ് ഇക്കൊല്ലം കെഎസ്ഇബി വാങ്ങാനിരിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കാന്‍ ആവശ്യത്തിന് ഉന്നത ഉദ്യോഗസ്ഥരില്ലെന്നുമാണ് പ്രചാരണം. പണ്ട് ഒരു ചീഫ് എന്‍ജിനീയര്‍ മാത്രം ഉണ്ടായിരുന്ന കെഎസ്ഇബിയില്‍ ഇപ്പോള്‍ 12 ഓളം ചീഫ് എന്‍ജിനീയര്‍മാരാണ് ഉള്ളത് ഇവര്‍ക്കൊക്കെയും രണ്ടര ലക്ഷത്തോളമാണ് ശമ്പളമായി നല്‍കുന്നത്. ഇടക്കാലത്തുണ്ടായ ശമ്പളവര്‍ദ്ധന ജീവനക്കാരെ പോലും ഞെട്ടിക്കുന്നതായിരുന്നു. ചീഫ് സെക്രട്ടറിക്ക് സമ്മാനമായ ആനുകൂല്യങ്ങളാണ് പലരും പറ്റുന്നത്. ഇതിന്റെയൊക്കെ ഭാരം പേറുന്നതു പൊതുജനങ്ങളും .ഏകപക്ഷീയമായി നിരക്ക് വര്‍ദ്ധന നടപ്പാക്കുകയും നിരന്തരം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തിട്ടും കണക്കില്‍ കവിഞ്ഞ് ശമ്പളം വര്‍ധിപ്പിക്കാന്‍ ഒരുളുപ്പും കെഎസ്ഇബി കാണിച്ചില്ല. അടുത്തിടെ സ്വാഭാവികമായ വിരമിക്കല്‍ മൂലം കുറച്ച് ജീവനക്കാരുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമം എന്ന പേരില്‍ പ്രമുഖ മാധ്യമങ്ങളെ കൂട്ടുപിടിച്ച് വാര്‍ത്ത പ്രചരിപ്പിക്കുന്നത്. പുതിയ ഉന്നത തസ്തികകള്‍ കൂടുതലായി സൃഷ്ടിച്ച് കുറേപ്പേരെക്കൂടി കുടിയിരുത്തുകയാണ് ലക്ഷ്യം.

 

Tags: KSEBShortagecovert attempttop officials
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

Kerala

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

പുതിയ വാര്‍ത്തകള്‍

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.