Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബലാത്സംഗക്കൊല: ഡോക്ടറെ നേരത്തെ തന്നെ പിന്തുടര്‍ന്നിരുന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 12:44 am IST
inIndia

കൊല്‍ക്കത്ത: ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. കേസില്‍ അറസ്റ്റിലായ സഞ്ജയ് റോയ് ഡോക്ടറെ നേരത്തെയും പിന്തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആഗസ്ത് ഒന്‍പതിനാണ് ഡോക്ടര്‍ കൊല്ലപ്പെട്ടത്. ഇതിന് ഒരു ദിവസം മുന്‍പ് ഡോക്ടറെ, ചെസ്റ്റ് മെഡിസിന്‍ വാര്‍ഡില്‍ വച്ച് താന്‍ പിന്തുടര്‍ന്നിരുന്നുവെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കിയിരുന്നു.

മുപ്പത്തിമൂന്നുകാരനായ സഞ്ജയ് റോയ് കൊല്ലപ്പെട്ട ഡോക്ടറേയും മറ്റ് നാല് ജൂനിയര്‍ ഡോക്ടര്‍മാരേയും തുറിച്ച് നോക്കി ഇരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഒന്‍പതിന് പുലര്‍ച്ചെ ഒന്നോടെയാണ് ഡോക്ടര്‍ സെമിനാര്‍ ഹാളിലേക്ക് വിശ്രമിക്കാനായി എത്തുന്നത്. മറ്റൊരു ജൂനിയര്‍ ഡോക്ടറുമായി പുലര്‍ച്ചെ 2.30 വരെ സംസാരിച്ചിരുന്നു. ശേഷമാണ് ഡോക്ടര്‍ ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന് പുലര്‍ച്ചെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ നാല് മണിയോടെ സഞ്ജയ് റോയ് ഈ കെട്ടിടത്തിന് അടുത്തേക്ക് വരുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇയാള്‍ കടുത്ത മനോവൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്ന ആളാണെന്നും അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു.

ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ പോലും ഇയാള്‍ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ല. കുറ്റകൃത്യത്തിലെ ഓരോ സംഭവങ്ങളും വളരെ വ്യക്തമായി തന്നെ ഉദ്യോഗസ്ഥര്‍ മുന്നില്‍ വിവരിക്കുകയും ചെയ്തിരുന്നു.

 

Tags: Kolkata doctor rape-murder caseCCTV footage is out
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ബലാല്‍സംഗ കൊലപാതകം; മുഖ്യപ്രതി സഞ്ജയ് റോയ്‍ക്കെതിരെ കുറ്റം ചുമത്തി, വിചാരണ 11 ന് തുടങ്ങും

Kerala

മലപ്പുറത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വിദ്യാര്‍ഥി സഹപാഠിയെ കുത്തി; പ്രായപൂർത്തിയാകാത്ത ഒരാൾ കസ്റ്റഡിയിൽ

India

ട്രെയിനി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ; സമരത്തില്‍ നിന്ന് ഭാഗികമായി പിന്മാറി ജൂനിയര്‍ ഡോക്ടര്‍മാര്‍

India

പ്രതിഷേധക്കാരെ പിന്തുണയ്‌ക്കുന്നു, ഭീഷണിപ്പെടുത്തിയിട്ടില്ല; അടവുമാറ്റി മമത

India

ട്രോളുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നു; കൊലപാതകവുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ നിന്ന് കപില്‍ സിബല്‍ പിന്മാറണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.