Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദേശ പഠന വായ്‌പ മുപ്പത് ലക്ഷമാക്കും: ജോര്‍ജ് കുര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 07:45 am IST
inKerala
പാലായില്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ രണ്ടാംദിനം അപ്പസ്‌തോലിക്ക് ന്യുണ്‍ഷോ ആര്‍ച്ച്ബിഷപ്പ്
ലിയോപോള്‍ദോ ജിറെല്ലി ഉദ്ഘാടനം ചെയ്യുന്നു.

പാലായില്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ രണ്ടാംദിനം അപ്പസ്‌തോലിക്ക് ന്യുണ്‍ഷോ ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ദോ ജിറെല്ലി ഉദ്ഘാടനം ചെയ്യുന്നു.

പാലാ: ഉന്നത പഠനത്തിന് വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 20 ലക്ഷം രൂപ പലിശരഹിതമായി നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വകുപ്പിനു കീഴിലുള്ള പദ്ധതി വിപുലീകരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ സഹമന്ത്രി ജോര്‍ജ് കുര്യന്‍. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ വായ്‌പ എടുക്കുന്നവര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. 30 ലക്ഷം രൂപയായി വായ്‌പാ തുക വര്‍ധിപ്പിക്കും. വര്‍ധിപ്പിച്ച തുകയ്‌ക്ക് ചെറിയ പലിശ ഈടാക്കാന്‍ ഉദ്ദേശിക്കുന്നതായും ഡിസംബറില്‍ കേരളത്തില്‍ ഇതിന്റെ സമ്മേളനം നടക്കുമെന്നും മന്ത്രി പറഞ്ഞു.

യുവതലമുറ വലിയ തോതില്‍ വിദേശത്തേക്ക് പോകുമ്പോഴുണ്ടാകുന്ന അനഭിമതമായ അധിനിവേശങ്ങളെ ചെറുക്കാന്‍ കഴിയണം. വിജനമായ വീടുകളും സ്ഥലങ്ങളും അന്യാധീനപ്പെടാതിരിക്കാനും ഏറ്റെടുക്കാനും സഭ മുന്നിട്ടിറങ്ങണം. കൃഷിയില്ലാതെ കിടക്കുന്ന ഭൂമിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ചിന്തിക്കണം.

കുടിയേറ്റ കര്‍ഷകര്‍ പ്രകൃതിക്ക് ദോഷം ഉണ്ടാക്കുന്നില്ല. ഇടുക്കി പോലുള്ള മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകരെ സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനമുണ്ടാകണം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കണം. കൃഷി, ബിസിനസ് മേഖലകളില്‍ വലിയ സംഭവനയാണ് സിറോ മലബാര്‍ സഭ നല്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തന്റെ ഇടവകയായ കുറവിലങ്ങാടിനടുത്തുള്ള നമ്പ്യാകുളത്തെ സിറോ മലബാര്‍ സഭ വിശ്വാസികളുടെ നന്മയാണ് തന്നെ വളര്‍ത്തിയതെന്നു പറഞ്ഞ മന്ത്രി, തന്റെ വിശ്വാസം ഇന്നും നാളെയും ഉറക്കെ വിളിച്ചുപറയുമെന്നും സഭയോടൊപ്പം എന്നുമുണ്ടാകുമെന്നും വ്യക്തമാക്കി.

മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ബിഷപ്പുമാരും പുരോഹതരും സമര്‍പ്പിതരും അല്‍മായരുമടക്കം 348 അംഗങ്ങളാണ് പങ്കെടുക്കുന്നത്. അസംബ്ലിയുടെ രണ്ടാംദിനം ഉദ്ഘാടനം ചെയ്തത് ഭാരതത്തിന്റെ അപ്പസ്‌തോലിക്ക് ന്യുണ്‍ഷോ ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ദോ ജിറെല്ലിയാണ്.

മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണത്തോടെയാണ് അസംബ്ലിയുടെ രണ്ടാംദിനം ആരംഭിച്ചത്. ഫാ. സെബാസ്റ്റ്യന്‍ ചാലക്കല്‍, ഫാ. തോമസ് മേല്‍വെട്ടത്ത്, ഡോ. പി.സി. അനിയന്‍കുഞ്ഞ്, ഫാ. മാത്യു വാഴയില്‍, പ്രഫ. കെ.എം ഫ്രാന്‍സിസ്, റവ. ഡോ. സിബിച്ചന്‍ ഒറ്റപ്പുരയ്‌ക്കല്‍, ഫാ. ജോമോന്‍ അയ്യങ്കനാല്‍ എംഎസ്ടി, ഡോ. കൊച്ചുറാണി ജോസഫ് എന്നിവര്‍ പ്രബന്ധങ്ങള്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പൊതുചര്‍ച്ചയില്‍ കാഞ്ഞിരപ്പിള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ഡോ. ജോസ് തോമസ് എന്നിവര്‍ മേഡറേറ്റര്‍മാരായി. മേജര്‍ ആര്‍ച്ച്ബിഷപ്പായി ഒരുവ്യാഴവട്ടക്കാലം സഭയെ നയിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദരിച്ചു.

Tags: Minister George KurianForeign study loan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദേശ പഠന വായ്‌പയില്‍ നിങ്ങള്‍ പലിശയിളവിന് അര്‍ഹരാണോ? ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്താം

Kerala

ശ്യാം പ്രസാദിന്റെ വീട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സന്ദര്‍ശിച്ചു

Ernakulam

ക്ലൈമറ്റ് റസീലിന്‌റ് കോസ്റ്റല്‍ ഫിഷര്‍മാന്‍ വില്ലേജ് പദ്ധതി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അവലോകനം ചെയ്തു

India

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നയിച്ച   സംഘം മാര്‍പ്പാപ്പയെ കണ്ടു: 2025നു ശേഷമാകും ഭാരതം സന്ദര്‍ശിക്കുക

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശങ്ങളില്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തനിവാരണ സേനയ്ക്കുമൊപ്പം
Kerala

ആവശ്യമെങ്കില്‍ കൂടുതല്‍ സഹായത്തിന് കോയമ്പത്തൂര്‍, ബെംഗളൂരു, തിരുനല്‍വേലി, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളില്‍ സൈന്യം സജ്ജം: ജോര്‍ജ്ജ് കുര്യന്‍

പുതിയ വാര്‍ത്തകള്‍

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുയിത പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.