Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടര്‍: ഇന്‍ജുറി ടൈമില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 10:46 pm IST
inFootball
ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടറില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിജയഗോള്‍ നേടിയ ബെംഗളൂരു താരം പെരെയ്‌റ ഡയസ്‌

ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടറില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിജയഗോള്‍ നേടിയ ബെംഗളൂരു താരം പെരെയ്‌റ ഡയസ്‌

കൊല്‍ക്കത്ത: പ്രക്ഷുഭ്ധമായ കൊല്‍ക്കത്ത നഗരത്തില്‍ കനത്ത കാവലില്‍ നടന്ന ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് തോല്‍വി. ഇന്‍ജുറി ടൈമില്‍ കളിക്ക് 90+5 മിനിറ്റെത്തിയപ്പോള്‍ നേടിയ ഗോള്‍ ബെംഗളൂരു എഫ്‌സി സെമിയില്‍ പ്രവേശിച്ചു. ഏകപക്ഷീയമായ ഈ ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെതിരായ ബെംഗളൂരുവിന്റെ ക്വാര്‍ട്ടര്‍ വിജയം.

പിന്നീട് ബ്ലാസ്റ്റേഴ്‌സിന് ഒന്നും ചെയ്യാനുണ്ടായില്ല. മത്സരത്തിലെ ആദ്യ ഗോള്‍ വീണതിനെ തുടര്‍ന്ന് സെന്റര്‍ ലൈനില്‍ വച്ച് പന്ത് ടച്ച് ചെയ്യുമ്പോഴേക്കും ലോങ് വിസില്‍ മുഴങ്ങി. സീസണിലെ ആദ്യ പ്രധാന ടൂര്‍ണമെന്റില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് പുറത്തേക്കുള്ള വഴി കണ്ടു. പ്രാഥമിക റൗണ്ടില്‍ തോല്‍വി അറിയാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ക്വാര്‍ട്ടറിലും മികച്ച പ്രകടനമാണ് കാഴ്‌ച്ചവച്ചത്.

കളിയിലുടനീളം ആക്രമണത്തിന് മൂര്‍ച്ഛ കൂട്ടി കളിച്ച ബെംഗളൂരുവിന് ഇന്‍ജുറി ടൈമില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ആണ് നിര്‍ണായകമായത്. കിക്കെടുത്ത ഫനായി പന്ത് സുനില്‍ ഛേത്രിയുടെ കാല്‍ക്കലെത്തിച്ചു. ഛേത്രിയുടെ മികച്ചൊരു പാസില്‍ പോസ്റ്റിന് തൊട്ടടുത്തു നിന്ന അര്‍ജന്റീന താരം പെരെയ്ര ഡയസിന് പന്ത് ലഭിച്ചു. മികച്ചൊരു ഫിനിഷില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കഥ തീര്‍ന്നു.

കഴിഞ്ഞ സീസണില്‍ പരിക്കേറ്റ് പാതിക്കുവച്ച് മാറി നിന്ന നായകന്‍ അഡ്രിയാന്‍ ലൂണ അടക്കമുള്ള താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളത്തിലിറങ്ങി. പക്ഷെ ബെംഗളൂരു മുന്നേറ്റത്തിന് കൃത്യമായ മറുപടി നല്‍കാതെ ടീം ഉഴറുകയായിരുന്നു.

Tags: Durant Cup QuartersBengluru FcKerala Blasters FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള ബ്ലാസ്റ്റേഴ്‌സ്-മുഹമ്മദന്‍സ് ഐഎസ്എല്‍ പോരാട്ടത്തില്‍ നിന്ന്‌
Football

ബ്ലാസ്‌റ്റേഴ്‌സ് കുതിപ്പ്

ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍. കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനെയും കാണാം
Football

ഐഎസ്എല്‍: ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

Football

ഇന്ത്യന്‍ സൂപ്പര്‍ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

Football

ടൈസന്‍ സിങ് ബ്ലാസ്റ്റേഴ്‌സില്‍

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.