Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ രക്ഷബന്ധന്‍ മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 07:58 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്സ് & ടെക്‌നോളജി എംപ്ലോയീസ് സംഘ് (ബി.എം.എഎസ്) ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ രക്ഷബന്ധന്‍ മഹോത്സവം സംഘടിപ്പിച്ചു.

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഭാരതീയ ജനതയെ ഒരുമിപ്പിക്കുവാനുള്ള പ്രതീകമായി രക്ഷാബന്ധന്‍ മാറി എന്നതാണ് സ്വാതന്ത്ര്യ സമര ചരിത്രം നമ്മോട് പറയുന്നതെന്ന് രക്ഷാബന്ധന ദിന സന്ദേശം നൽകി ആര്‍എസ്എസ് ശ്രീകാര്യം നഗര്‍ സഹ കാര്യവാഹ് വി. ഷിജിത്ത്.

1905 ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയി കഴ്‌സണ്‍ പ്രഭു ദേശീയതയെ ഇല്ലാതാക്കുവാനും ദേശീയ ജനതയെ ഹിന്ദുവെന്നും, മുസ്ലിം എന്നും വിഭജിക്കാനുമായി എടുത്ത ബംഗാള്‍ വിഭജനം എന്ന തീരുമാനത്തെ പരാജയപ്പെടുത്തുവാനായി ബംഗാള്‍ ജനത ഒറ്റക്കെട്ടായി നടത്തിയ സമരത്തില്‍ അവരെ ഒരുമിച്ചു ചേര്‍ത്തു നിറുത്തിയത് രാഖിയായിരുന്നു.
രാഖി ബന്ധിച്ചു കൊണ്ടാണ് അവര്‍ ഗംഗാസ്‌നാനം നടത്തി ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളികളായി മാറിയത്. ഭാരതത്തിന്റെ അതുവരെയുള്ള ചരിത്രത്തിലാദ്യമായി ശക്തമായ ബ്രീട്ടീഷ് സാമ്രജ്യത്തെ പരാജയപ്പെടുത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞു.

1911 ല്‍ ബംഗാള്‍ വിഭജനം റദ്ദാക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം തീരുമാനം എടുത്തത് ബംഗാളിലെ ദേശീയ ജനത അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് മുന്നോട്ട് വന്നതു കൊണ്ടാണെന്ന് കാണുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് ഒരുമിപ്പിച്ചു നിര്‍ത്തുവാനുള്ള പ്രതീകങ്ങളെ നശിപ്പിച്ച് കൊണ്ടാണ് വിഭജനം സാദ്ധ്യമാക്കിയത്. 1947 ല്‍ ഭാരതം മതത്തിന്റെ പേരില്‍വെട്ടിമുറിക്കപ്പെട്ടു,
മതത്തിന്റെ അടിസ്ഥാനത്തില്‍ മതരാഷ്‌ട്രങ്ങള്‍ക്ക് നിലനില്‍പ്പുണ്ട് എന്ന മതമൗലികവാദികളുടെ പ്രഖ്യാപനങ്ങള്‍ക്ക് വഴിപ്പെട്ടതാണ് ഭാരതത്തിന്റെ വിഭജനത്തിന് കാരണമായത്. അതിന്റെ ദുരന്തഫലമാണ് ബംഗ്ലാദേശില്‍ നാം ഇന്ന് കാണുന്നത്.

ഭാരതത്തില്‍ നിന്നും വേര്‍പെട്ടുപോയ പ്രദേശങ്ങള്‍ ഇന്ന് സംഘര്‍ഷ പൂര്‍ണ്ണമാണ്. അവിടെമാകെ രക്തച്ചൊരിച്ചിലുകള്‍ നടക്കുന്നു, രാഷ്‌ട്രീയ അട്ടിമറികള്‍ നടക്കുന്നു ജനാധിപത്യവും ഹിംസിക്കപ്പെട്ടിരിക്കുന്നുവെന്ന് കാണുമ്പോള്‍ നമുക്ക് മുന്നോട്ട് വയ്‌ക്കുവാനുള്ളത് ഭാരതത്തിന്റെ സനാതനമായ ദര്‍ശനമാണ്. അതിനു മാത്രമേ ലോകത്തെ ഒരുമിപ്പിക്കുവാന്‍ കഴിയൂ എന്ന് അനുദിനം തെളിയക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

എംപ്ലോയീസ് സംഘ് അദ്ധ്യക്ഷന്‍ അഭിലാഷ് എസ്.ജി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.പട്ടം ഉപനഗര്‍ കാര്യവാഹ് അഭിലാഷ്, എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി രഞ്ജിത്ത് കുമാര്‍ വി എന്നിവര്‍ സംസാരിച്ചു.

Tags: RSSRakshabandhan Mahotsav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഹന്‍ ഭഗവതിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

India

മല്ലികാർജുൻ ഖാർഗെ വിചാരിച്ചിട്ട് ആർ എസ് എസിനെ നിരോധിക്കാൻ പറ്റിയില്ല , പിന്നെയാണോ മകൻ : പണ്ട് ഭരിച്ചവരാണ് ഇന്ന് ബംഗാളിൽ തല്ല് വാങ്ങുന്നത്

India

സമൂഹത്തെ ഈശ്വരനായി കാണണം:  സീതാഗായത്രി, രാഷ്‌ട്രസേവികാ സമിതി പരിശീലനവര്‍ഗിന് തുടക്കം

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

India

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

കേരളത്തിലെ വിവിധയിടങ്ങളില്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍

ലോകകപ്പ് നാട്ടിന്‍പുറ കാഴ്ച: നക്ഷത്ര തെരുവുകളും കാവ്യപോരാട്ടങ്ങളും

renu sudhi

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

ഡെങ്കു മുതൽ നിപയും ഷിഗെല്ലയും വരെ! പനിച്ചുവിറച്ച് കേരളം; 13 ദിവസത്തിനിടെ 41 പേർക്ക് ദാരുണാന്ത്യം

ഡിപ്ലോമ അഡ്മിഷന്‍; വ്യാജ തിരക്ക് സൃഷ്ടിച്ച് ഏകജാലക സംവിധാനം, വകുപ്പ് മന്ത്രി ഇടപെടണം

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

മത്സ്യവിപണി ആശങ്കയില്‍: നേട്ടം അന്യസംസ്ഥാനങ്ങള്‍ക്ക്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ആഭ്യന്തര സുരക്ഷക്ക് കടുത്ത ഭീഷണി; അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി ഉടന്‍ പുറത്താക്കണം: ഹിന്ദു ഐക്യവേദി

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കർഷകൻ; ദൃശ്യങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.